റാന്നി : ആനത്തടം മേപ്പുറത്ത് വീട്ടിൽ പരേതനായ ഏബ്രഹാം ശാമുവേലിന്റെ ഭാര്യ കുഞ്ഞൂഞ്ഞമ്മ ശാമുവേൽ (84) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു . പരേത റാന്നി ഐത്തല കുര്യയ്ക്കൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്.
മക്കൾ: സൂസമ്മ, ഓമന, സാലമ്മ, ഡെയ്സി, സജി ,ബ്ലസ്സി (എല്ലാവരും ദോഹ), ബെറ്റി (യു. എസ്. എ).
മരുമക്കൾ: തോമസ്സുകുട്ടി, ജോസ്, ബാബു കുട്ടി, ജെസ്സി, അജു, ജോജി (എല്ലാവരും ദോഹ) ജോജി (യു. എസ്. എ).