അടൂർ: കടമ്പനാട് നോർത്ത് ശാരോൻ ഫെലോഷിപ്പ് സഭാംഗം പുത്തൻവിളയിൽ പരേതനായ പി.ഒ. ബേബിയുടെ ഭാര്യ അമ്മിണി ബേബി (68) നിര്യാതയായി. സംസ്കാരം ജനുവരി 29 വെള്ളി രാവിലെ 10 ന് കടമ്പനാട് നോർത്ത് ശാരോൻ സഭാഹാളിലെ ശുശ്രൂഷകൾക്ക്ശേഷം 12 ന് സഭാ സെമിത്തേരിയിൽ. തിരുവല്ല ചാത്തങ്കരി മുളമൂട്ടിൽ കുടുംബം.
മക്കൾ: ലിസ്സി (കൊടുമൺ), സിജി, ബിജു (ഇരുവരും സൗദി അറേബ്യ)
മരുമക്കൾ: കുര്യൻ (ദുബായ്), തോമസ്, സോണിയ (ഇരുവരും സൗദി).