തിരുവല്ല : ചെങ്ങന്നൂരിൽ പ്രവർത്തിക്കുന്ന ഹോസന്നാ മിനിസ്ട്രിസിന്റെ സഭ ശുശ്രുഷകൻ പാസ്റ്റർ പി.ജി. സുധിഷിന്റെ പിതാവും പനയ്ക്കമുറിയിൽ കുടുംബാംഗവുമായ
പി. കെ ഗോപാലൻ (67) കർത്താവിൽ നിദ്ര പ്രാപിച്ചു. പരേതന്റെ ശവ സംസ്കാര ശുശ്രുഷ ഫെബ്രു.10 പകൽ 10 മണിക്ക് എ.ജി സഭ സെമിത്തേരിയിൽ.
സഹധർമ്മിണി: സുശീല (മോളി ),
മറ്റ് മക്കൾ : പാസ്റ്റർ പോൾ സുരേഷ് (ബിജു ) (ജി. എം. ഐ കട്ടപ്പന ), പി. ജി സുഭാഷ് (കൊച്ചുമോൻ ), സജിത (ബിന്ദു ).
മരുമക്കൾ : ജ്യോതി, ഓമന, പ്രസന്ന, പ്രകാശ്.
കൊച്ചുമക്കൾ : സ്നേഹ, സിമി, സെജിൻ, സിനോ, സോഫി, സോനാ, സോണി, സെറിൻ, സെറീന.