റാന്നി: പൂവന്മല നൊച്ചുമണ്ണിൽ ബേഥേൽ എബ്രഹാം മാത്യു (കുഞ്ഞുമോൻ) വിൻ്റെ ഭാര്യ, ഐ.പി.സി. റാന്നി ബേഥേൽ ടൗൺ ചർച്ച് അംഗമായ കുഞ്ഞുഞ്ഞമ്മ മാത്യു (66) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ഏപ്രിൽ 17 ശനിയാഴ്ച. പരേത മാവേലിക്കര മുട്ടത്ത് കുഴിവെലിൽ കുടുംബാംഗമാണ്. ബഹ്റൈനിൽ സൽമാനിയാ ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മക്കൾ: മഞ്ജു (യു.എസ്.), മനോജ് (കാനഡ), മെൽവിൻ (ഒമാൻ).
മരുമക്കൾ: ജിജോ തോമസ് (യു.എസ്.), ടാന്യ (കാനഡ), സ്റ്റെഫി (ഒമാൻ).