ഒക്കലഹോമ: ഐ.പി.സി. ഹെബ്രോൻ മുൻ ശുശ്രുഷകനും സിനിയർ പാസ്റ്ററുമായ, ആഞ്ഞിലിത്താനം പ്ലാന്തോട്ടത്തിൽ റവ.ഡോ. ജോൺ വർഗീസിന്റ (രാജൻ) ഭാര്യ എലിക്കുട്ടി വർഗീസ് (ലില്ലി-71) ഏപ്രിൽ 10-ന് നിര്യാതയായി. മെമ്മോറിയൽ സർവ്വീസ് ഏപ്രിൽ 16 നു വെള്ളിയാഴ്ച വൈകിട്ട് 6- മണിക്കും സംസ്കാര ശ്രുശ്രുഷ ഏപ്രിൽ 17-നു രാവിലെ 10 മണിക്കും (ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് 8.30) ഒക്കലഹോമ ഐ.പി.സി. ഹെബ്രോൻ സഭാ ഹാളിൽ വെച്ച് നടത്തപ്പെടും.
മകൾ: ഫെബി മാത്യു.
മരുമകൻ: ജോൺസൻ മാത്യു (ബോബി).
കൊച്ചുമക്കൾ: ജോയാന, രൂത്ത് & ക്രിസ്റ്റഫർ
ലൈവ് ലിങ്ക്:
http://www.youtube.com/hebronok