ചർച്ച് ഓഫ് ക്രൈസ്റ്റ് സഭയുടെയും(ആയൂർ) കേരളാ ക്രിസ്റ്റൃൻ തിയോളജിക്കൽ സെമിനാരിയുടെയും സ്ഥാപകനും, വാളകം മേഴ്സി കോളേജ് ഓഫ് നേഴ്സിങ്ങിന്റെയും മേഴ്സി ഹോസ്പിറ്റലിന്റെയും ഡയറക്ടർ ഡോ പി.വി അലക്സാണ്ടർ കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
പത്തനാപുരം പൊയ്കയിൽ കുടുംബാംഗം ആണ്. സംസ്ക്കാരം പിന്നീട്.
ഭാര്യ: അമ്മുക്കുട്ടി
മക്കൾ: റെനി, റോയി