പുറമറ്റം: പുളിമൂട്ടിൽ പരേതനായ കവുങ്ങും പ്രയാർ ജോർജ് സാറിന്റെ ഭാര്യ ഗവ. ഹൈസ്കൂൾ റിട്ട. അധ്യാപിക മേരി മാത്യു (മേരിക്കുട്ടി 89 ) കർത്താവിൽ നിന്ദ്ര പ്രാപിച്ചു. പരേത ഇടയാറൻമുള ചേമടത്ത് കുടുംബാംഗമാണ്. സംസ്കാരം ഒക്ടോബർ 30 ശനി രാവിലെ 11 മണിക്ക് കവുങ്ങും പ്രയാർ ബെഥേൽ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ
മക്കൾ: ലിസിയാമ്മ ജോർജ്ജ്, ജോസ് മാത്യുസ്, ജോയ്സ് ജോൺസൻ , ജോയി മാത്യൂസ്,
മരുമക്കൾ : പരേതനായ ജോർജ് സാമുവേൽ , അച്ചാമ്മ ജോസ്, കൊരുത് ജോൺസൻ, സൂസൻ ജോയി