ബാംഗ്ലൂർ: ലിംഗരാജപുരം നിവാസികളും കൊത്തന്നൂർ ഫിലദെൽഫിയാ ഏ.ജി. സഭയിലെ അംഗംങ്ങളുമായ രാജു-വത്സമ്മ ദമ്പതികളുടെ ഇളയമകൾ സുനിത തലയുടെ ഒരു മേജർ ഓപ്പറേഷൻ കഴിഞ്ഞ് മൂന്ന് ആഴ്ചയായി ഭവനത്തിൽ വിശ്രമിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന തുടർ പരിശോധനയിൽ തലയിലെ ഓപ്പറേഷൻ ചെയ്ത ഭാഗത്തു ഭാവിയിൽ വളർച്ച ഉണ്ടാകാതിരിക്കുവാൻ അടിയന്തിരമായി റേഡിയേഷൻ ചികിത്സ ആവശ്യമായിരിക്കുന്നു എന്നും ഡോക്ടർമാർ അറിയിച്ചിരിക്കുന്നു. ഒരു സാധാരണ കുടുംബത്തിലെ അംഗങ്ങളായ മാതാപിതാക്കൾക്ക് ഈ തുടർ ചികിത്സയുടെ ചിലവ് വഹിക്കാവുന്നതിലും ഉപരിയാണ്. മൂന്ന് ആഴ്ച മുമ്പ് നടന്ന ഓപ്പറേഷനും മൂന്നര ലക്ഷത്തിന്റെ ഭാരിച്ച ചിലവുകളാണുണ്ടായത്. പ്രിയ വായനക്കാരുടെ അടിയന്തിര പ്രാർത്ഥനയും സാമ്പത്തിക സഹകരണവും ഈ വിഷയത്തിൽ ഉണ്ടാകണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.
R. Raju (Father): Ph: 92430 67398
Church Pastor: Pr. P.S. George: Ph: 94482 01946
Address: 933, Patel Garden, Sait Palya, Lingarajapuram, Bangalore-560084
Google Pay: 9686996635
Account No: 133110100002290
Bank: Andhra Bank, Branch: Kalyan Nagar, Bangalore
IFSC: ANDB0001331