ഡാളസ്: ICPF USA ക്രമീകരിയ്ക്കുന്ന പ്രത്യേക മീറ്റിoഗുകൾ ജനുവരി 29,30 (വെള്ളി, ശനി) ദിവസങ്ങളിൽ ഓൺലൈനിൽ ആരംഭിയ്ക്കുന്നു. ജനുവരി 29 ന് (വെള്ളിയാഴ്ച) 7pm (CST) ഐസിപിഫ് പ്രസിഡൻറ് ഡോക്ടർ കെ.മുരളീധരൻ (India) പ്രസംഗിയ്ക്കുന്നു. പ്രസ്തുത സും (zoom) മീറ്റിoങ്ങിൽ പങ്കെടുകവാൻ meeting- ID 858 4453 6114,passcode icpf ഉപയോഗിയ്ക്കുക.
ജനുവരി 30 ന് (ശനിയാഴ്ച) 7 pm(CST) ന് ആരംഭിയ്ക്കുന്ന മീറ്റിങ്ങിൽ (ഇന്ത്യയിൽ നിന്ന്) ടിനു യോഹന്നാൻ മുഖ്യപ്രഭാഷണം നടത്തുന്നു. ഓസ്ട്രേലിയ, ദുബായ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിൽ പ്രവർത്തിയ്ക്കുന്ന ഐസിപിഎഫിൻ്റെ ഗായക സംഘങ്ങളാണ് ഈ കോൺഫ്രൻസിൽ ഗാനശു ശ്രുഷ നിർവ്വഹിയ്ക്കുന്നത്. Angelos Ministry യെക്കുറിച്ച് അടുത്തറിയാനുള്ള അവസരവും ഈ യോഗത്തിൽ പങ്കെടുക്കുന്നവർക്ക് ലഭിയ്ക്കുന്നതാണ്. ശനിയാഴ്ച്ച യോഗം ഫേസ് ബുക്ക് ലൈവ് ആയിരിക്കും.
Icpfusa,Harvest USA, തുടങ്ങിയ ഫേസ് ബുക്ക് പേജിൽ ശനിയാഴ്ച മീറ്റിംങ്ങ് ലൈവ് ഉണ്ടായിരിയ്ക്കുന്നതാണ്.
വിശദ വിവരങ്ങൾക്ക് സന്ദർശിയ്ക്കുക: icpfusa@gmail.com, www.icpfusa.org, www.facebook.com/icpfusa