കോട്ടയം : 3 സമാന്തര മലയാളം പരിഭാഷകളും, കൂടാതെ ഇംഗ്ലീഷ്, ഹിന്ദി സമാന്തര പരിഭാഷകളും, ഓഡിയോ ബൈബിളും ഉള്‍പെടുത്തി മലയാളം ബൈബിള്‍ ആപ്പ് അപ്ഡേറ്റ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. 1910 സത്യവേദപുസ്തകം (ബെഞ്ചമിന്‍ ബൈയലി പരിഭാഷ), ഈസി ടു റീഡ് വെര്‍ഷന്‍ (2000 ബൈബിള്‍ ലീഗ് ഇന്റര്‍നാഷണല്‍), ഇന്ത്യന്‍ റിവൈസ്ഡ് വെര്‍ഷന്‍ (2017 ഫ്രീ ബൈബിള്‍സ് ഇന്ത്യ) എന്നീ പരിഭാഷകള്‍ ആണ് ഈ ആപ്പില്‍ ലഭ്യമായിരിക്കുന്നത്. നിലവില്‍ ഒരു ലക്ഷത്തില്‍ പരം ഉപയോക്താക്കള്‍ ഈ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ എന്നിവയില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കുന്നു.
ഇന്റഗ്രേറ്റഡ് ഓഡിയോ ബൈബിള് മല
യാളത്തില്‍ ലഭ്യമാക്കിയ ആദ്യ ബൈ ബിള്‍ ആപ്പ് ആണിത്. ഡൌണ്‍ലോഡ് ലിങ്ക് :
മലയാളത്തില് ഇന്ന് ലഭ്യമായിരിക്കുന്ന വിവിധ ക്രൈസ്തവ റിസോര്സുകള് ഒരു കുട കീഴില് സൌജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്ത്തനം ആരംഭിച്ച www.GodsOwnLanguage.