കൃതജ്ഞത അറിയിപ്പ്

0 1,281

തിരുവല്ല: കഴിഞ്ഞ ചില ദിവസങ്ങളായി കോവിഡ് ബാധിച്ച് ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരുന്ന സുപ്രസിദ്ധ സുവിശേഷനും കൺവെൻഷൻ, റ്റി വി പ്രഭാഷകനുമായ മുണ്ടിയപ്പള്ളി ശാരോൺ ഫെല്ലോഷിപ്പ് ദൈവസഭ സീനിയർ ശ്രുശൂഷകൻ, കർത്താവിന്റെ പ്രസിദ്ധനായ പാസ്റ്റർ പോൾ ഗോപാലകൃഷ്ണനും തന്റെ സഹധർമ്മിണിയും ഇന്നലെ (മാർച്ച്‌ 4) വ്യാഴാഴ്ച സൗഖ്യത്തോടെ ഭവനത്തിലോക്ക് മടങ്ങി എത്തി.
പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിയർപ്പിക്കുന്നു.

You might also like
Comments
Loading...