കൊവിഡ്; രാജ്യത്തെ മൊത്തം രോഗികളിൽ പകുതിയും കേരളത്തിലും മഹാരാഷ്ട്രയിലും

സംസ്ഥാനത്ത് ഇന്ന് 13,563 പേർക്ക് കൊവിഡ്, 130 മരണം; 10,454 പേർക്ക് രോഗമുക്തി തിരുവനന്തപുരം: ഇന്ത്യ രാജ്യത്തിലെ മൊത്തം കൊവിഡ് രോഗികളിൽ പകുതിയും കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ഐ.പി.സി കേരളാ സ്റ്റേറ്റ് പ്രയര്‍ ആൻഡ് റിവൈവല്‍ ബോര്‍ഡ്, 18-ാമത് പ്രാര്‍ത്ഥനാ സംഗമം ; ജൂലൈ 11ന്

കുമ്പനാട്: ഇന്ത്യൻ പെന്തകോസ്ത്ൽ സഭയുടെ കേരളാ സ്റ്റേറ്റ് പ്രയര്‍ ആൻഡ് റിവൈവല്‍ ബോര്‍ഡിന്റെ 18-ാമത് പ്രാര്‍ത്ഥനാ സംഗമം 2021 ജൂലൈ 11ന്, വൈകുന്നേരം 4 മുതല്‍ 5.30 വരെ നടത്തുവാൻ അധികൃതർ താല്പര്യപ്പെടുന്നു. ഐ.പി.സി കേരളാ സ്റ്റേറ്റ് കൗൺസിൽ

വാട്സാപ്പ് സ്വകാര്യതാ നയം; ഉടൻ വരില്ല, അംഗീകരിക്കാത്തവര്‍ക്ക് സേവനം തടയില്ല

ന്യൂഡൽഹി: വാട്സാപ്പിന്റെ സ്വകാര്യതയിലെ പുതിയ നയം നടപ്പാക്കുന്നത് സംബന്ധിച്ച അപ്ഡേഷൻ നിലവിൽ നിർത്തിവെച്ചിരിക്കുന്നുവെന്ന് വാട്സ്ആപ്പ് അധികൃതർ. ഡൽഹി ഹൈക്കോടതിയിൽ ചോദിച്ചതിനുള്ള മറുപടിയായിയാണ് വാട്സാപ്പ് അധികൃതർ അറിയിച്ചത്. പുതിയ നയം

പാസ്റ്റർ സജിമോൻ ബേബി, സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ചാരിറ്റി ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ

മലബാർ : ദുരിതബാധിതർക്കും പ്രയാസമനുഭവിക്കുന്നവർക്കും അടിയന്തര സഹായമെത്തിക്കുവാനായി സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൗൺസിൽ ചാരിറ്റി ഡിപ്പാർട്ട്മെന്റ് രൂപീകരിച്ചു. പ്രഥമ ഡയറക്ടറായി കൊട്ടാരക്കര പനവേലി ശാലേം അസംബ്ലീസ് ഓഫ് ഗോഡ്

പി.പാപ്പച്ചൻ (93) നിത്യതയിൽ

ഇളമ്മണ്ണൂർ : മാരൂർ തുരുത്തിയിൽ പി. പാപ്പച്ചൻ (93) നിത്യതയിൽ പ്രവേശിച്ചു. പ്രിയ പിതാവിന്റെ സംസ്കാര ശുശ്രുഷ, ജൂലൈ 9 (ഇന്ന്) പകൽ 8:30ന് ഭവനത്തിൽ ആരംഭിക്കുകയും തുടർന്ന് 12 മണിയോടെ ഇളമണ്ണൂർ അസംബ്ലിസ് ഓഫ് ഗോഡ് സഭ സെമിത്തേരിയിൽ. പരേതയായ

ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന അംബാസിഡറായി ഡോ.ജോൺസൺ വി.ഇടിക്കുള തിരഞ്ഞെടുക്കപ്പെട്ടു

ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ആയി ഡോ.ജോൺസൺ വി.ഇടിക്കുള തെരെഞ്ഞെടുക്കപ്പെട്ടു. ലോകരാജ്യങ്ങളിൽ നിന്നും 35 പേരെയാണ് അംബാസിഡർ ആയി തെരെഞ്ഞെടുത്തത്. 2030 ന് മുമ്പായി ലോകരാജ്യങ്ങൾ പരിഹാരം കാണേണ്ട പതിനേഴ്

സംസ്ഥാനത്ത് സിക്ക വൈറസ്; പത്തിലധികം പേർക്ക് രോഗം സ്ഥിതികരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. തലസ്ഥാന നഗരിയായ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ പത്തിലധികം പേർക്കാണ് വൈറസ് ബാധ നിലവിൽ സ്ഥിരീകരിച്ചിരിക്കുന്നത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ സാംപിൾ പരിശോധനയിലാണ്

എക്സൈസ് അസിസ്റ്റന്റ് കമ്മിഷണറായി വൈ.ഷിബുവിനെ നിയമിച്ചു

തിരുവനന്തപുരം: കൊണ്ണിയൂർ ബെഥേൽ വില്ലയിൽ യേശുദാസ് - ലീല ദമ്പതികളുടെ മകനും, കൊണ്ണിയുർ അസംബ്ലിസ് ഓഫ് ഗോഡ് സഭ അംഗവുമായ വൈ. ഷിബു, ഇനി മുതൽ എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷണർ. കോഴിക്കോട് ജില്ലയുടെ ഉത്തരവാദിത്തമാണ് പ്രിയ കർതൃദാസനെ

രണ്ടാം മോദി മന്ത്രിസഭ; പുതിയ കേന്ദ്രമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി: കോവിഡ് മഹാമാരിയുടെയും സാമ്പത്തിക പ്രതിസന്ധിയുടെയും പശ്ചാത്തലത്തിൽ പുത്തൻ പണി കഴിപ്പിച്ച കേന്ദ്രമന്ത്രി സഭ. രാഷ്ട്രപതി ഭവനിൽ, ഇന്ന് (ബുധൻ) വൈകുന്നേരം ആറ് മണിക്ക് ആരംഭിച്ച സത്യപ്രതിജ്ഞാ ചടങ്ങ് ഏകദേശം 7.30ഓടെ അവസാനിച്ചു.

ഫാദർ സ്റ്റാൻ സ്വാമിയുടെ മരണം, ഭാരതത്തിന്റെ മതേതര സ്വഭാവത്തിനും ജനാധിപത്യത്തിനും ഏറ്റ കനത്ത ആഘാതം;…

തിരുവല്ല: മനുഷ്യാവകാശ പ്രവർത്തകനും വൈദീകനുമായ ഫാദർ സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണം ഭാരതത്തിൻ്റെ മതേതര സ്വഭാവത്തിനും ജനാധിപത്യത്തിനും ഏറ്റ കനത്ത ആഘാതമാണെന്ന് പി.സി.ഐ ദേശീയ പ്രസിഡൻ്റ് ശ്രീ എൻ.എം രാജു അഭിപ്രായപ്പെട്ടു. ഫാദർ സ്റ്റാൻ