ഹെയ്തി പ്രസിഡന്റ് മോസെ കൊല്ലപ്പെട്ടു

പോർട്ട് ഒ പ്രിൻസ്: ഹെയ്തി പ്രസിഡന്റ് ജൊവനെൽ മോസെ കൊല്ലപ്പെട്ടു. രാത്രി മോസെയുടെ സ്വകാര്യ വസതിക്ക് നേരെ അജ്ഞാതർ നടത്തിയ ആക്രമണത്തിലാണ് അദ്ദേഹം വെടിയേറ്റ് കൊല്ലപ്പെട്ടത്. ഹെയ്തിയുടെ ഇടക്കാല പ്രധാനമന്ത്രിയായ ക്ലോഡ് ജോസഫാണ് പ്രസിഡന്റ്

സഹായ ഹസ്തം മൂന്നാം ഘട്ടത്തിലേക്ക്; ജനശ്രദ്ധ നേടി എ.ജി മലയാളം ഡിസ്ട്രിക്ട് സൺ‌ഡേ സ്കൂൾ…

കൊവിഡ് രോഗം സ്ഥിതികരിച്ച സൺ‌ഡേസ്കൂൾ കുട്ടികളടങ്ങിയ കുടുംബത്തിനും ശുശ്രുഷകർക്കും സാമ്പത്തിക സഹായം പുനലൂർ: കൊവിഡ് മഹാമാരി കാലത്ത് ആശ്വാസത്തിന്റെ സഹായഹസ്തം, മൂന്നാം ഘട്ടത്തിലേക്കും നീട്ടി, അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ സൺ‌ഡേ സ്കൂൾ

റിബെക്കാ മാത്യു (80) നിത്യതയിൽ

ഒക്കലഹോമ: ഐ പി സി കണിയമ്പാറ ശുശ്രൂഷകൻ ആഞ്ഞിലിത്താനം പൂവക്കാലയിൽ എബനേസർ വില്ലയിൽ പാസ്റ്റർ പി. ജെ. മാത്യുവിന്റെ (ഐ പി സി മുൻ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോണിന്റെ ജേഷ്ഠ സഹോദരൻ) സഹധർമണിയും ഓമല്ലൂർ കൈതവീട്ടിൽ തെക്കേതിൽ പരേതനായ കെ കെ

മഹാമാരി കാലത്ത് താങ്ങും തണലുമായി എ.ജി മലയാളം ഡിസ്ട്രിക്ട് സൺ‌ഡേ സ്കൂൾ നേതൃത്വം

പുനലൂർ: കോവിഡ് എന്ന മഹാമാരി മലയാളകര പിടി മുറുക്കിയപ്പോൾ, അവയിൽ തളർന്നുപോകാതെ സഭ ശുശ്രുഷകർക്കും വിശ്വാസികൾക്കും താങ്ങും തണലുമായി അസംബ്ലിസ് ഓഫ് ഗോഡ്, മലയാള ഡിസ്ട്രിക്ട് കൗൺസിൽ സൺ‌ഡേ സ്കൂൾ നേതൃത്വം. ഡിസ്ട്രിക്ട് സൺ‌ഡേസ്കൂൾ ഡയറക്ടർ

പാചകവാതകത്തിന് 25 രൂപ കൂടി: ഇനി എല്ലാ മാസവും പുതുക്കിയ വില

ന്യൂഡൽഹി: പാചകവാതക വില വർധിപ്പിച്ചു. ഗാർഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 25.50 രൂപയാണ് നിലവിൽ വർധിപ്പിച്ചത്. എൽ.പി.ജി സിലിണ്ടറുകളുടെ വില ഇന്ന് മുതൽ എല്ലാ മാസവും ആദ്യ ദിവസം അതായത് ഒന്നാം തീയതി തീരുമാനിക്കുമെന്ന് നേരത്തെ തന്നെ അതികൃതർ

ഘാനയിൽ ആരാധന നടന്നു കൊണ്ടിരുന്ന കെട്ടിടം തകർന്ന് 22 മരണം

അഖീം ബതാബി, ഘാന: കിഴക്കൻ ഘാനയിൽ പണി പൂർത്തീകരിക്കാത്ത മൂന്ന് നില കെട്ടിടം തകർന്ന് ഒരു കുഞ്ഞ് ഉൾപ്പെടെ 22 പേർ മരിച്ചതായി ദുരന്തനിവാരണ വിഭാഗ ഉദ്യോഗസ്ഥർ പറഞ്ഞു. കിഴക്കൻ മേഖലയിലെ അകീം ബടാബി പട്ടണത്തിൽ ഇപ്പോൾ നിർമ്മാണത്തിലിരിക്കുന്ന

ചർച്ച് ഓഫ് ഗോഡ് (കുവൈറ്റ് റീജിയൻ) 2 – മത് ഹോംലാൻഡ് ഫെലോഷിപ്പ് ഒക്ടോബർ 31 ന്

കുവൈറ്റ്: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇൻഡ്യ കേരള സ്റ്റേറ്റ്-കുവൈറ്റ് റീജിയൻ, 2-ാമത് ഹോംലാൻഡ് ഫെലോഷിപ്പ് ഒക്ടോബർ 31 ന് നടത്തപ്പെടും. ദൈവസഭ കേരളാ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി.സി. തോമസ് ഉത്‌ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പാ. ജോൺ തോമസ്

അടിയന്തിര പ്രാർത്ഥന ആവശ്യം: ഗിൽഗാൽ ആശ്വാസ ഭവൻ

തിരുവല്ല: പത്തനംതിട്ട ജില്ലയില്‍ തിരുവല്ല, ഇരവിപേരൂരിലുള്ള ഗില്ഗാല്‍ ആശ്വാസഭവനിലെ നൂറ്റിഎഴുപത്തിയേഴു പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. സ്ഥിതി വളരെ ആശങ്കാജനകമാണെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്. ഈ പ്രത്യേക പരിസ്ഥിതിയില്‍

തിരഞ്ഞെടുപ്പിൽ ദൈവഹിതത്തിനായി ഉപവസിക്കാം: ഫ്രാങ്ക്ലിൻ ഗ്രഹാം

ന്യൂയോർക്ക്: അമേരിക്കയിൽ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ തെരഞ്ഞെടുപ്പില്‍ ദൈവഹിതം നിറവേറാന്‍ നാളെ (ഒക്‌ടോബർ 25) ഉപവാസ പ്രാർത്ഥനാദിനമായി ആചരിക്കാൻ അമേരിക്കൻ ജനതയോട് ലോക പ്രശസ്ത വചനപ്രഘോഷകനും ‘ബില്ലി ഗ്രഹാം

ചൈനയിൽ സ്വീഡിഷ് മിഷണറിമാരുടെ കല്ലറ പൊളിച്ചു മാറ്റി

ഷാങ്സി: ചൈന്യയിലെ ഷാങ്‌സി പ്രവിശ്യയിലെ പ്രാദേശിക ഭരണകൂടം സെപ്റ്റംബർ 12 ന് 20 ലധികം സ്വീഡിഷ് മിഷനറിമാരുടെ ശവക്കല്ലറകൾ നശിപ്പിച്ചു. സന്ദർശകർക്കായുള്ള ഒരു വീടും പൊളിച്ചുമാറ്റി. വടക്കൻ പ്രവിശ്യയായ ഷാങ്‌സിയിലെ നഗരമായ യുൻ‌ചെങിലെ യാൻ‌ഹു