മധ്യ ഇന്ത്യയിൽ തീവ്ര ദേശീയവാദികളുടെ സംഘം ക്രിസ്തീയ ആരാധന തടസ്സപ്പെടുത്തി

മധ്യ പ്രദേശ്: ഒക്ടോബർ 16 ന് മധ്യപ്രദേശിലെ തീവ്ര ദേശീയവാദികളുടെ ഒരു സംഘം ക്രിസ്തീയ ആരാധനയെ ആക്രമിച്ചു. നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്ന് വ്യാജ ആരോപണത്തിനു ശേഷം, പാസ്റ്ററോടൊപ്പം ഏഴു ക്രിസ്ത്യാനികളെയും ചോദ്യം ചെയ്യലിനായി പോലീസ്

നൈജീരിയയിൽ മറ്റൊരു ക്രിസ്ത്യൻ രക്തസാക്ഷി കൂടെ

നൈജീരിയ: നൈജീരിയയിലെ ക്രിസ്ത്യൻ ഹത്യയിൽ മറ്റൊന്നു കൂടി. ജസ്റ്റിൻ പാട്രിക്ക് എന്ന ക്രിസ്ത്യൻ യുവാവാണ് കൊല്ലപ്പെട്ടത്. "ഒക്ടോബർ 14 ന് ജസ്റ്റിനും അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കളും ജോലി ചെയ്യുന്ന ഫാമുകളിൽ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്നു.

ആനിയമ്മ കുര്യൻ (റിട്ട.അധ്യാപിക-72) നിര്യാതയായി

കൊല്ലം: കരീപ്ര വെള്ളിലയ്ക്കൽ ശാലോം വീട്ടിൽ വി.വി വർഗീസ് (റിട്ട. ഹെഡ്മാസ്റ്റർ)ന്റെ ഭാര്യ ആനിയമ്മ കുര്യൻ(72) നിര്യാതയായി. മലപ്പുറം ഗവ.ഗേൾസ് ഹൈസ്കൂൾ റിട്ട. അധ്യാപികയാണ്. സംസ്കാരം ഒക്ടോ.26 തിങ്കളാഴ്ച 11മണിക്ക് കരീപ്ര എ.ജി സഭാ സെമിത്തേരിയിൽ

പാസ്റ്റർ ടി. സേവ്യറിന്റെ ഭാര്യ ലില്ലി സേവ്യർ(56) കർത്താവിൽ നിദ്ര പ്രാപിച്ചു.

എറണാകുളം: ഐ.പി.സി എറണാകുളം സെന്റർ, തൃപ്പൂണിത്തുറ സൗത്ത് സഭാ ശുശ്രൂഷകൻ പാസ്റ്റർ ടി. സേവ്യറിന്റെ ഭാര്യ, മനകുന്നം കൃപാഭവനിൽ ലില്ലി സേവ്യർ(56) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം പിന്നീട്. എറണാകുളം സെന്റർ പി.വൈ.പി.എ. വൈസ് പ്രസിഡന്റ്

ഇരുചക്രവാഹന യാത്ര: ഹെല്‍മറ്റ് ഇല്ലെങ്കില്‍ ഇനി ലൈസന്‍സ് റദ്ദാകും

എറണാകുളം: മോട്ടോര്‍ സൈക്കിളില്‍ ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ ഇനി എട്ടിന്‍റെ പണി. മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുന്നവര്‍ പ്രൊട്ടക്ടീവ് ഗിയര്‍ അഥവാ ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ ഓടിച്ചയാളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. ഇതിന്

തദ്ദേശ തിരഞ്ഞെടുപ്പിനു മാർഗ്ഗനിർദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പു കമ്മീഷൻ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ജാഥകളും കൊട്ടിക്കലാശവും ഒഴിവാക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. റോഡ് ഷോയ്ക്ക് പരമാവധി മൂന്നു വാഹനങ്ങളേ പാടുള്ളൂ. നാമനിർദേശ പത്രികാസമർപ്പണ സമയത്ത് മൂന്നുപേരെയും ഭവന സന്ദർശന

മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെതിരെ ഐക്യരാഷ്ട്ര സഭയും

ജനീവ: മാവോയിസ്റ്റു ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത വയോധികനായ ജസ്യൂട്ട് വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിനെതിരെ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിലും രംഗത്ത്. ഇന്ത്യയിലെ സർക്കാരിതര സംഘടനകൾക്ക് (എൻ‌ജി‌ഒ) വിദേശ ധനസഹായം

സാമുവൽ പാറ്റിയുടെ കൊലപാതകം: ഐ.എസ് കഴുത്തറുത്ത ഫാ. ഹാമെലിന്റെ സ്മാരകത്തിൽ മതനേതാക്കൾ അനുശോചനം…

പാരീസ്: ഫ്രാൻസിൽ ഇസ്ലാമിക തീവ്രവാദി കൊലപ്പെടുത്തിയ സാമുവൽ പാറ്റിയോടുള്ള ആദരസൂചകമായി 2016ൽ തീവ്രവാദികൾ കഴുത്തറുത്ത് കൊലപ്പെടുത്തിയ കത്തോലിക്ക വൈദികൻ ഫാ. ജാക്വസ് ഹാമെലിന്റെ സ്മാരകത്തിൽ ഫ്രാൻസിലെ മതനേതാക്കൾ ഒത്തു ചേർന്നു. ഹാമെൽ രക്തസാക്ഷിയായ

പാസ്റ്റർ ജോസഫ് ജോയിയുടെ സഹധർമ്മിണി സിസ്റ്റർ വിജി(49) കർത്താവിൽ നിദ്രപ്രാപിച്ചു

കൊൽക്കത്ത: ഐപിസി വെസ്റ്റ് ബംഗാൾ സ്റ്റേറ്റിലെ ശുശ്രൂഷകനും, ഐ.സി.പി.എഫ് നോർത്ത് ഈസ്റ്റ് റീജണൽ സെക്രട്ടറിയുമായിരുന്ന, പാസ്റ്റർ ജോസഫ് ജോയിയുടെ സഹധർമ്മിണി സിസ്റ്റർ വിജി ജോസഫ് താൻ പ്രിയം വെച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു. പഴംതോട്ടം

റിവൈവൽ ക്രിസ്ത്യൻ അസംബ്ലി വാർഷിക കൺവൻഷൻ: ഒക്ടോ.22 നു തുടക്കം

ആസ്‌ട്രേലിയ: റിവൈവൽ ക്രിസ്ത്യൻ അസംബ്ലി(ഐ.പി.സി ബ്രിസ്‌ബെയ്ൻ സൗത്ത്) സഭയുടെ പ്രഥമ വാർഷിക കൺവൻഷൻ ഒക്ടോബർ 22 (വ്യാഴം)മുതൽ 24 (ശനി) വരെ നടക്കും. റീജിയൻ പ്രസിഡന്റ് പാസ്റ്റർ തോമസ് ജോർജ് ഉദ്ഘാടനം ചെയ്യും. സൂം ആപ്ലിക്കേഷൻ മുഖേന നടക്കുന്ന