ഐ.പി.സി. നോർത്തേൺ റീജിയൺ വാർഷിക കൺവൻഷനും സംയുക്ത ആരാധനയും

ഐ.പി.സി. നോർത്തേൺ റീജിയന്റെ 52-ാമത് ജനറൽ കൺവൻഷനും സംയുക്ത ആരാധനയും വിർച്വലായി നടക്കും. ഒക്ടോബർ 14 വ്യാഴം മുതൽ 17 ഞായർ വരെ നടക്കുന്ന യോഗങ്ങൾ ഐ.പി.സി.എൻ.ആർ ജനറൽ പ്രസിഡന്റ് പാസ്റ്റർ സാമുവേൽ ജോൺ ഉത്ഘാടനം നിർവ്വഹിക്കും. പാസ്റ്റർ ബെനിസൺ

ഉത്തരേന്ത്യൻ ക്രൈസ്തവ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ NICMA രൂപീകൃതമായി

ന്യൂഡൽഹി : ഉത്തരേന്ത്യയിലെ ക്രിസ്ത്യൻ മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മ ആയ നോർത്ത് ഇന്ത്യ ക്രിസ്ത്യൻ മീഡിയ അസോസിയേഷൻ (NICMA) രൂപീകൃതമായി.ക്രൈസ്തവ ലോകത്ത് വിവിധ മാധ്യമ പ്രവർത്തന രംഗത്തു പ്രവർത്തിക്കുന്ന പ്രവർത്തകരുടെ

പാസ്റ്റർ ജോബ് കെ വർഗീസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

തലവടി : വെള്ളകിണർ വരിക്കളം (മുണ്ടകത്തിൽ) കർത്തൃദാസൻ പാസ്റ്റർ ജോബ് കെ വർഗീസ് (57) സെപ്റ്റംബർ 16ന് നിത്യതയിൽ പ്രവേശിച്ചു. ഭാര്യ : ശ്രീമതി ഡെയ്സി ജോബ്. മക്കൾ : ക്രിസ്റ്റി ജോബ്, ക്രിസ്റ്റിൻ ജോബ്. സംസ്കാരം സെപ്റ്റംബർ 17ന് പകൽ 9

പ്രശസ്ത സുവിശേഷകൻ പാസ്റ്റർ ഡേവിഡ് യോംഗി ചോ നിത്യതയിൽ

പാസ്റ്റർ ഡേവിഡ് യോംഗി ചോ സിയോൾ: ലോക പ്രശസ്ത സുവിശേഷകനും ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രൈസ്തവ സഭയായ യോയിഡോ ഗോസ്പൽ ചർച്ച്‌ സ്ഥാപകനും മുതിർന്ന ശുശ്രുഷകനുമായിയിരുന്ന പാസ്റ്റർ ഡേവിഡ് യോംഗി ചോ, ഇഹലോക ശുശ്രുഷ തികച്ച

പാസ്റ്റർ ജെ.തോംസൺ നിത്യതയിൽ

പാസ്റ്റർ ജെ. തോംസൺ മാവേലിക്കര: ശാരോൺ ഫെല്ലോഷിപ്പ്, മാവേലിക്കര സെന്റർ സഭ ശുശ്രുഷകനും, തഴക്കര പുന്നമൂട്ടിൽ കുടുംബാംഗവുമായ പാസ്റ്റർ ജെ. തോംസൺ (65) ഇമ്പങ്ങളുടെ പറുദീസയിൽ പ്രവേശിച്ചു. സംസ്കാരം പിന്നിട്.

ശാലോം ധ്വനി ഹിന്ദി ചാപ്റ്റർ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ പ്രയിസ് മാത്യു (33) നിത്യതയിൽ

കപ്പൂർത്തല: ശാലോം ധ്വനി ക്രൈസ്തവ പത്രത്തിന്റെ ഹിന്ദി ചാപ്റ്റർ വൈസ് പ്രസിഡന്റും, ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ കപ്പൂർത്തല ഡിസ്ട്രിക്ടിലെ മുതിർന്ന ശുശ്രുഷകനായ പാസ്റ്റർ കെ.എം. മാത്യുവിന്റെ മകനും, ഐ.പി.സി ബെഥേൽ കപ്പൂർത്തല സഭ ശുശ്രുഷകനും,

മറിയാമ്മ.കെ(92) നിത്യതയിൽ ചേർക്കപ്പെട്ടു

കെ.മറിയാമ്മ കൊട്ടാരക്കര : തൃക്കണ്ണമംഗൽ കൊന്നക്കോട്ട് പരേതനായ, സുവിശേഷ പ്രവർത്തകനും അഗ്രിക്കൾച്ചറൽ ഓഫീസറും ആയിരുന്ന ശാമുവൽ ഇട്ടിയുടെ സഹധർമ്മിണി റിട്ട. അദ്ധ്യാപിക മറിയാമ്മ.കെ (92) നിത്യതയിൽ

എ.ജി.എം.ഡി.സി സൺ‌ഡേ സ്കൂളിന്റെ “താങ്ങും കരങ്ങൾ” സഹായ പദ്ധതി അനുഗ്രഹീതമായി നടത്തപ്പെട്ടു

മാവേലിക്കര: അസംബ്ലിസ് ഓഫ് ഗോഡ്, മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൺ‌ഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ സഹായ വിതരണ പദ്ധതിയായ " താങ്ങും കരങ്ങൾ " ഓഗസ്റ്റ് 22ആം തീയതി വളരെ അനുഗ്രഹീതമായി നടത്തപ്പെട്ടു. വൈകുന്നേരം 3 മണിക്ക് ആരംഭിച്ച ചടങ്ങ്,

അടിയന്തിര പ്രാർത്ഥനയ്ക്ക്

തിരുവനന്തപുരം: തീമോത്തി ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തകൻ, മനോജ്‌ മണിവിളയുടെ ഇരു വൃക്കകളും തകരാറിലായി നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം പ്രിയ കർതൃദാസന്റെ രക്തസമ്മർദ്ദത്തിന്റെ അളവ് വളരെയധികം കൂടുകയും

ഒ.പി.ടി നിയമത്തിൽ മാറ്റം വരുത്താൻ ഒരുങ്ങി അമേരിക്ക; പഠനശേഷം വിദേശികൾ തുടരേണ്ട

വാഷിങ്ടൺ: ഇനി മുതൽ വിദ്യാഭ്യാസത്തിന് ശേഷം, വിദേശികൾ രാജ്യത്ത് തുടരുന്നത് തടയാൻ, പുതിയ നിയമം നടപ്പിലാക്കാൻ ഒരുങ്ങുന്നു അമേരിക്ക. ഓപ്ഷനൽ പ്രാക്ടീസ് ട്രെയിനിങ് (ഒ.പി.ടി) നിയമത്തിൽ മാറ്റം വരുത്തണം എന്ന് മൊ ബ്രൂക്ക്സ്, ആൻഡി ബിഗ്സ്, മാറ്റ്