പാസ്റ്റർ കെ. ഒ. വർഗീസിന്റെ ജീവചരിത്രത്തിന്റെ പ്രകാശനം നടന്നു
ഡുംഗർപുർ: രാജസ്ഥാന്റെ ഊഷര ഭൂമിയിൽ ക്രിസ്തുവിന്റെ സാക്ഷ്യവുമായി 54 വർഷങ്ങൾ പിന്നിട്ട ഫിലദെൽഫിയ ഫെലോഷിപ്പ് സഭകളുടെ മുൻ ജനറൽ സെക്രട്ടറിയും സീനിയർ മിനിസ്റ്ററുമായ പാസ്റ്റർ കെ. ഒ. വർഗീസിന്റെ ശുശ്രൂഷാ അനുഭവങ്ങൾ "കനിവിൻ കരങ്ങളിൽ" പ്രകാശനം!-->!-->!-->…