പുനലൂർ ബെഥേൽ ബൈബിൾ കോളേജ് ഗ്രാജുവേഷൻ ഫെബ്രു. 21 ന്

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡിന്റെ ഇന്ത്യയിലെ പ്രഥമ വേദശാസ്ത്ര വിദ്യാലയമായ പുനലൂർ ബഥേൽ ബൈബിൾ കോളേജ് ബിരുദദാന ശുശ്രൂഷ ഫെബ്രുവരി 21-ാം തീയതി ഞായറാഴ്ച പകൽ 03.30 ന് ബഥേൽ ഓഡിറ്റോറിയത്തിൽ നടക്കും. കോളേജിന്റെ 2020-21 അധ്യയനവർഷത്തെ ക്ലാസ്സുകൾ മെയ്

സീറം ഇൻസ്റ്റിറ്റ്യൂട്ടിലെ തീപിടുത്തത്തിൽ അഞ്ചു മരണം: അന്വേഷണം പ്രഖ്യാപിച്ചു

പുണെ: കോവിഡ് വാക്സീൻ നിർമിക്കുന്ന പുണെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്നലെ ഉണ്ടായ തീപിടുത്തത്തിനെപ്പറ്റി മുഖ്യമന്ത്രി ഉദ്ധവ് താക്കറേ അന്വേഷണം പ്രഖ്യാപിച്ചു. ഇന്നലെ ഉച്ചയോടെയാണു ടെർമിനൽ ഒന്നാം ഗേറ്റിൽ തീപിടിത്തമുണ്ടായതെന്ന് വാർത്താ

റവ എബ്രഹാം സാമുവേലിന്റെ സഹധർമിണി അന്നമ്മ എബ്രഹാം (54) നിത്യതയിൽ

ഞക്കനാൽ: അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ സീനിയർ ശുശ്രൂഷകനും ഞക്കനാൽ ബെഥേൽ ഏ.ജി. സഭാ പാസ്റ്ററുമായ റവ.എബ്രഹാം സാമുവേലിന്റെ സഹധർമിണി അന്നമ്മ എബ്രഹാം (54) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം 2021 ജനു. 23 ശനിയാഴ്ച 11 മണിക്ക് ഞെക്കനാൽ ഏ.ജി. ചർച്ച്

പെന്തക്കോസ്തു സഭാ നേതാക്കൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി

തിരുവനന്തപുരം: പെന്തെക്കോസ്ത് ഇന്റർ ചർച്ച്‌ കൗൺസിൽ (PICC) നേതാക്കൾ ഇന്നലെ (ജനു. 21) പാസ്റ്റർ ഓ.എം. രാജ്യക്കുട്ടിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ കണ്ടു ചർച്ച നടത്തി. ഐ.പി.സി., ഡബ്ല്യൂ.എം.ഇ, ശാരോൻ ഫെലോഷിപ്പ്, ചർച്ച് ഓഫ് ഗോഡ് എന്നീ സഭകളെ

കൊട്ടാരക്കര എബൻ – ഏസർ വില്ലയിൽ ജോയൽ ജോർജ് (24) നിത്യതയിൽ

കൊട്ടാരക്കര: എബൻ - ഏസർ വില്ലയിൽ എസ്.ജോർജിന്റെയും ലളിത ജോർജിന്റെയും മകനും ഐപിസി തൃക്കണ്ണമംഗൽ ചർച്ച് മെമ്പറുമായ ജോയൽ ജോർജ് (24) ഇന്ന് (ജനു.21) തിരുവനന്തപുരത്ത് നടന്ന വാഹനാപകടത്തെ തുടർന്ന് നിത്യതയിൽ ചേർക്കപ്പെട്ടു. പിവൈപിഎ യുടെ സജീവ

പൂണെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ വൻ അഗ്നിബാധ: തീയണയ്ക്കാൻ തീവ്രശ്രമം

പൂണെ: കോവിഡ്-19 പ്രതിരോധ വാക്സിൻ കൊവിഷിൽസ് ഉത്പാദകരായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പൂണെയിലെ പ്ലാൻ്റിൽ തീപിടുത്തം. ഉച്ചയ്ക്ക് ശേഷമാണ് പൂണെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ ടെര്‍മിനൽ ഒന്നിന് സമീപം തീപിടുത്തമുണ്ടായത് എന്നാണറിയുന്നത്.

ആപ്‌കോൺ പ്രസിഡൻറ് പാസ്റ്റർ MJ ഡൊമിനിക്കിന്റെ ഭാര്യാപിതാവ് ‌ നിത്യതയിൽ

പത്തനംതിട്ട : ആപ്‌കോൺ പ്രെസിഡന്റും അബുദാബി ഗില്ഗാൽ ഐപിസി സീനിയർ ശുശ്രുഷകനും ആയിരിക്കുന്ന പാസ്റ്റർ എം.ജെ ഡൊമിനിക്കിന്റെ ഭാര്യാപിതാവ്, കിടങ്ങന്നൂർ പന്നിവിഴ വീട്ടിൽ പി.ജി. തോമസ് (80) ജനുവരി 19 നു ചൊവ്വാഴ്ച നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം

കൊച്ചുമോൻ ആന്താര്യത്തിന്റെ മാതാവ് നിര്യാതയായി

ഷാർജ: ഐപിസി ഗ്ലോബൽ മീഡിയ യുഎഇ ചാപ്റ്റർ ജോയന്റ് സെക്രട്ടറി കൊച്ചുമോൻ ആന്താര്യത്തിന്റെ മാതാവ്, റാന്നി ചേത്തയ്ക്കൽ ആന്താര്യത്ത് എ.ടി. ജോർജിന്റെ (ജോർജുകുട്ടി ) ഭാര്യ പൊന്നമ്മ ജോർജ് (69) നിര്യാതയായി. ഇടമൺ വീശുപാള പറമ്പിൽ കുടുംബാംഗമാണ്.

ഒഴുമണ്ണിൽ ശ്രീ. കെ. എബ്രഹാമിനെ ആദരിക്കുന്നു

പത്തനംതിട്ട: സാമൂഹ്യ പ്രവർത്തനമേഖലകളിൽആദരണീയ പെന്തക്കോസ്ത് മുഖമായ ഒഴുമണ്ണിൽ ശ്രീ. കെ. എബ്രഹാമിനെ (ഒഴുമണ്ണിൽ അവറാച്ചൻ) 2021 ജനു.24 ഞായറാഴ്ച കോന്നി ചർച്ച് ഓഫ് ഗോഡ് ഹാളിൽ വെച്ച് ആദരിക്കുന്നു. വൈകുന്നേരം 4.00 മുതൽ 6.00 വരെയാണ് സമ്മേളനം

ആപ്‌കോണിന്റെ ഈ വർഷത്തെ പ്രഥമ സംയുക്ത ആരാധന നാളെ

അബുദാബി: അബുദാബിയിലെ പെന്തെക്കോസ്ത്   സഭകളുടെ സംയുക്ത വേദിയായ അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷന്റെ (ആപ്കോൺ) 2021 ലെ പ്രഥമ സംയുക്ത ആരാധന നാളെ (ജനു.22) സമ്പ്യയ്ക്ക് 7.00 മണിമുതൽ 10.00 വരെ സൂമിലൂടെ നടത്തപ്പെടും. 22 അംഗത്വ സഭകളിൽ