പ്രശസ്ത ക്രിസ്തീയ പ്രഭാഷകൻ പോൾ ദിനകരന്റെ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ്

ചെന്നൈ: ബിലിവേഴ്സ് പ്രസ്ഥാനത്തിനു ശേഷം മറ്റൊരു പ്രമുഖ സുവിശേഷകനെതിരെയും സാമ്പത്തിക ക്രമക്കേട് അന്വേഷണവുമായി കേന്ദ്ര ഐ.ടി. ഡിപ്പാർട്ടുമെന്റ്. പ്രശസ്ത ക്രിസ്തീയ പ്രഭാഷകനും "യേശു വിളിക്കുന്നു" മിനിസ്ട്രി (Jesus Calls) ഡയറക്ടറുമായ പോൾ

നിയമസഭാ തിര‍ഞ്ഞെടുപ്പ് ഏപ്രിലിൽ; വോട്ടർ പട്ടിക തയാറെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 15നും 30നുമിടയിൽ ഒറ്റഘട്ടമായി നടത്തുവാൻ ധാരണയെന്ന് റിപ്പോർട്ട്. കേരളത്തിൽ അന്തിമ വോട്ടർപട്ടിക തയാറാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറം മീണ പറഞ്ഞു. കേന്ദ്ര തിരഞ്ഞെടുപ്പ്

ജോബൈഡനും കമലഹാരിസും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു

വാഷിംഗ്‌ടൺ DC: ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണത്തിനു അന്ത്യംകുറിച്ചുകൊണ്ട് ജോ ബൈഡൻ അമേരിക്കയുടെ 46-ാമത്തെ പ്രസിഡന്റായി ബുധനാഴ്ച ചുമതലയേറ്റു. 49-ാമത് വൈസ് പ്രസിഡന്റായി ഇന്ത്യൻ വംശജ കമല ഹാരിസ് സത്യപ്രതിജ്ഞ ചെയ്തു. ട്രംപ് അനുകൂല

ഐ.സി.പി.എഫ് (UAE) വാർഷിക ക്യാമ്പ് ജനുവരി 23ന്

ദുബായ്: ഐ.സി.പി.എഫ്-യു.എ.ഇ യുടെ വാർഷിക ക്യാമ്പ് ജനുവരി 23 ശനിയാഴ്ച വെര്‍ച്വല്‍ ആയി യു.എ.ഇ. സമയം രാവിലെ 9 മണി മുതൽ വൈകിട്ട് 4:30 വരെ സൂം പ്ലാറ്റ്ഫോമിലൂടെ നടക്കും. മുഖ്യമായും "THRIVE" എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി (12 വയസ്സ് മുതൽ

സംസ്ഥാന ഹരിതമിത്ര അവാർഡ് ഗിൽഗാൽ ആശ്വാസഭവനിലെ പ്രിൻസ് പാസ്റ്റർക്ക്

തിരുവല്ല: മികച്ച കർഷകനുള്ള ഈ വർഷത്തെ സംസ്ഥാന അവാർഡ് സേവന രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച സുവിശേഷകന്ന്. കേരള സംസ്ഥാന സർക്കാരിന്റെ മികച്ച പച്ചക്കറി കൃഷിക്കാരനുള്ള ഹരിതമിത്ര അവാർഡ് ഇരവിപേരൂർ ഗിൽഗാൽ ആശ്വാസ ഭവൻ ഡയറക്ടർ പ്രിൻസ് പാസ്റ്റർ (പാ.

പുരാതന ക്രിസ്ത്യന്‍ ദേവാലയം വില്‍ക്കാനൊരുങ്ങുന്ന തുര്‍ക്കി സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം

അങ്കാറ: ഹാഗിയ സോഫിയയും, കോറയിലെ ഹോളി സേവ്യര്‍ ദേവാലയവും മുസ്ലീം പള്ളിയാക്കി മാറ്റിയതിനു പിന്നാലെ യുനെസ്കോയുടെ പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെട്ട മറ്റൊരു ക്രിസ്ത്യന്‍ ദേവാലയം തുര്‍ക്കി അധികാരികള്‍ വില്‍പ്പനയ്ക്കുവെച്ചതോടെ വിവിധ ക്രൈസ്തവ

ഐ.പി.സി പെരുമ്പാവൂർ സെന്ററിനും കുട്ടനാട് സെന്ററിനും പുതിയ നേതൃത്വ നിയമനം നടത്തി കേരള സ്റ്റേറ്റ്…

കുമ്പനാട്: ഐ.പി.സി പെരുമ്പാവൂർ സെന്ററിനും കുട്ടനാട് സെന്ററിനും പുതിയ നേതൃത്വ നിയമനം നടത്തി കേരള സ്റ്റേറ്റ് പ്രസ്ബിറ്ററി. പെരുമ്പാവൂർ സെന്റർഐ.പി.സി പെരുമ്പാവൂർ സെൻറർ പാസ്റ്ററായി പാസ്റ്റർ എം.എ തോമസ് ചുമതലയേൽക്കും. പെരുമ്പാവൂർ

ഐ.പി.സി. ആറ്റിങ്ങൽ സെന്റർ ഭരണസമിതി പ്രവർത്തന ഉദ്ഘാടനം ജനു.22 ന്

ആറ്റിങ്ങൽ: ഐ.പി.സി. ആറ്റിങ്ങൽ സെന്റർ അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള കൈവെപ്പ് ശുശ്രൂഷയും 2021 - 2022 ഭരണസമിതിയുടെ പ്രവർത്തന ഉത്‌ഘാടനവും 2021 ജനുവരി 22 (വെള്ളി) സിയോൻ കൺവെൻഷൻ സെന്ററിൽ (തോന്നയ്ക്കൽ, കലൂർ റോഡ്) വെച്ചു രാവിലെ 10.00 മുതൽ

ന്യൂനപക്ഷ പദ്ധതികള്‍ എല്ലാവര്‍ക്കും ലഭ്യമാക്കണം: പ്രധാനമന്ത്രിയോട് സഭാ നേതാക്കൾ

ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്കുള്ള സഹായപദ്ധതികള്‍ അര്‍ഹരായ എല്ലാ വിഭാഗങ്ങള്‍ക്കും ന്യായമായി ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്നലെ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയ കര്‍ദ്ദിനാള്‍മാരായ സിബിസിഐ

ശാരോൻ റൈറ്റേഴ്സ് ഫോറത്തിന്റെ “പെൻമാൻഷിപ്പ്” 6-ാമത് വെബിനാർ നാളെ

തിരുവല്ല: ശാരോൻ റൈറ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഹൃസ്വകാല പത്രപ്രവർത്തന പരിശീലനം "പെർമാൻഷിപ്പ്-2020" ന്റെ 6-ാമത് വെബിനാർ 2021 ജനുവരി 21 വ്യാഴാഴ്ച (നാളെ) വൈകിട്ട് 7.30 മുതൽ 9.00 വരെ നടത്തപ്പെടും. "പത്രപ്രവർത്തന