നിയമസഭാ തെരഞ്ഞെടുപ്പിന് കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം പദ്ധതി തയാറാക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങളും തപാല്‍ വോട്ടും സംബന്ധിച്ച്‌ മാര്‍ഗനിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. രാഷ്ട്രീയകക്ഷികളും

കോവിഡിന്റെ മധ്യത്തിൽ ബർമ്മയിൽ പുതുജീവൻ നൽകി സുവിശേഷം

യംഗൂൺ: ബുദ്ധമത ഭൂരിപക്ഷമുള്ള ബർമ്മയിൽ കേവിഡ് വ്യാപനത്തിന്റെ മധ്യത്തിൽ സുവിശേഷം വെളിച്ചം വിതറുന്നു. പല പാരമ്പര്യ മത വിശ്വാസികളും പുതുജീവൻ നൽകുന്ന യേശുവിന്റെ സുവിശേഷം വിശ്വസിച്ച് പുതു സൃഷ്ടിയായിത്തീരുന്നു. കഴിഞ്ഞ മാസം

വാട്സാപിന്‍റെ പുതിയ നയത്തിനെതിരെ ലോകമെങ്ങും പ്രതിഷേധം

വാഷിംഗ്‌ടൺ: അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരുത്തുവാനാനിരിക്കുന്ന പുതിയ വാട്ട്സ് ആപ്പ് നയത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ഫെയ്സ്ബുക്കിനു കൈമാറാനുള്ള വാട്സാപിന്‍റെ നീക്കത്തിനെതിരെയാണ് പ്രതിഷേധം.

ക്രിസ്ത്യൻ കുടുംബങ്ങളുടെ ആരാധനകൾ വിലക്കി പോലീസ് അധികാരികൾ

ഹാസൻ: കർണാടകയിലെ ഹാസൻ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർ ഒരു കൂട്ടം ക്രിസ്ത്യാനികൾ ആരാധനകൾക്കായ് അനിശ്ചിതകാലത്തേക്ക് ഒത്തുകൂടുന്നത് വിലക്കിയതായി ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐസിസി) റിപ്പോർട്ടു ചെയ്തു. ഭരണഘടനാവിരുദ്ധമായ ഈ നടപടിയെ ഉദ്യോഗസ്ഥർ

കടമ്പനാട് മുണ്ടുതൊട്ടിൽ തങ്കച്ചന്‍ ഫിലഡല്‍ഫിയയില്‍ നിര്യാതനായി

ഫിലഡല്‍ഫിയ: അടൂര്‍ കടമ്പനാട് മുണ്ടുതൊട്ടില്‍ ചാക്കോ പാപ്പിയുടെ മകൻ, ന്യൂടെസ്റ്റ്‌മെന്റ് സഭാംഗമായ തങ്കച്ചന്‍ (68) ജനുവരി 5 ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കടമ്പനാട് ടി.പി.എം. സഭാംഗമാണ്. മാതാവ്: പരേതയായ റേച്ചല്‍. സംസ്കാര ശുശ്രൂഷകൾ

ദി പെന്തക്കോസ്ത് മിഷന്റെ ഈ വർഷത്തെ സാർവ്വദേശീയ കൺവെൻഷനുകൾക്ക് തുടക്കമായി

കൊട്ടാരക്കര: ദി പെന്തക്കോസ്ത് മിഷൻ സാർവ്വദേശീയമായി ക്രമീകരിക്കുന്ന കൺവെൻഷനുകൾക്ക് തുടക്കമായി. കേരളത്തിലെ യോഗങ്ങൾ ജനുവരി 14 മുതൽ തുടങ്ങും. വർഷാവസാനം ഡിസംബർ വരെ ലോകമെങ്ങും കൺവെൻഷനുകൾ നടക്കും. ഇവർഷത്തെ പ്രഥമ കൺവെൻഷൻ വിജയവാഡയിൽ ആണ്. ഡിസംബർ

പാലക്കാട്ട് സുവിശേഷ വിരോധികൾ പാസ്റ്ററെ അക്രമിച്ചു

പാലക്കാട്: പാലക്കാടു ജില്ലയിൽ വാണിയംകുളം എന്ന സ്ഥലത്തു കർത്തൃ ശുശ്രൂഷയിൽ ആയിരിക്കുന്ന പാസ്റ്റർ പ്രേംകുമാർ കഴിഞ്ഞ ദിവസം അറുപതോളം വരുന്ന ആർഎസ്എസ് പ്രവർത്തകരാൽ ആക്രമിക്കപ്പെട്ടു. ഇപ്പോൾ ഒറ്റപ്പാലം ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സയിൽ

ജക്കാർത്തയിൽ നിന്ന് കാണാതായ വിമാനം തകർന്നു

ജക്കാർത്ത: ഇന്തോനീഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ നിന്ന് കാണാതായ വിമാനം തകർന്നതായി സ്ഥിരീകരിച്ചു റിപോർട്ടുകൾ പുറത്തു വരുന്നു. ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നിന്ന് കാണാതായ ശ്രീവിജയ എയർലൈൻസിന്റെ എസ്‌.ജെ -182 വിമാനമാണ് തകർന്നത്. വിമാനത്തിന്റെ

ഭൂമിയുടെ ഭ്രമണ വേഗം കൂടിയതിനാൽ ദിവസത്തിന് ദൈർഘ്യം കുറഞ്ഞെന്ന് ഗവേഷകർ

പാരീസ്: കഴിഞ്ഞ 50 വർഷത്തിനിടയിൽ ഏറ്റവും കൂടിയ വേഗത്തിലാണ് ഭൂമി കറങ്ങിക്കൊണ്ടിരിക്കുന്നതെന്ന് കണ്ടെത്തൽ. ഇതിനാൽ ഒരു ദിവസത്തിൽ 24 മണിക്കൂറില്ലെന്ന് ഗവേഷകർ പറയുന്നു. ഒരു ദിവസത്തിന്റെ ദൈർഘ്യം നിലവിൽ 24 മണിക്കൂർ സമയത്തേക്കാൾ 0.5 കുറവാണ്

ഫൈസര്‍ വാക്‌സിന്‍ എടുത്ത നഴ്‌സിന് കോവിഡ് സ്ഥിരീകരിച്ചു: കരുതലുകൾ കുറയ്ക്കരുതെന്ന് വിദഗ്ദ്ധർ

ലണ്ടൻ: കോവിഡ് വാക്സിൻ സ്വീകരിച്ചതിനു ശേഷം മൂന്നാഴ്‌ച്ച കഴിഞ്ഞപ്പോൾ വെയിൽസിലെ ഒരു നഴ്സിന് കോവിഡ് സ്ഥിരീകരിച്ചു. വാക്സിനേഷൻ കൊണ്ട് കാര്യമില്ലെന്നതിന്റെ തെളിവാണിതെന്ന് വാക്സിൻ വിരുദ്ധർ; ഇതോടെ പ്രതിരോധശേഷി കിട്ടാൻ കുത്തിവയ്‌പ്പ് കഴിഞ്ഞാലും