വ്യാജ ആരോപണങ്ങളെ തുടർന്ന് ക്രിസ്ത്യൻ യോഗങ്ങൾ യു.പി. പോലീസ് നിരീക്ഷിക്കുന്നു
ലഖ്നൗ: നിർബന്ധിത മതപരിവർത്തനങ്ങളെക്കുറിച്ചുള്ള വ്യാജ ആരോപണങ്ങളെ തുടർന്ന് ക്രിസ്ത്യൻ യോഗങ്ങൾ യു.പി. പോലീസ് നിരീക്ഷിക്കുന്നതായി വാർത്ത. അഞ്ച് ക്രിസ്ത്യാനികൾ സംസ്ഥാനത്തിന്റെ മതപരിവർത്തന വിരുദ്ധ നിയമം ലംഘിച്ചുവെന്ന് തീവ്ര ദേശീയവാദികൾ വ്യാജ!-->!-->!-->…