മതപരിവർത്തന നിരോധന നിയമ പ്രകാരം യു.പി.യിൽ ക്രൈസ്തവർ അറസ്റ്റിൽ

ഗ്രേറ്റർ നോയ്ഡ: ഉത്തർപ്രദേശിൽ നവംബറിൽ പ്രാബല്യത്തിൽ വന്ന മതപരിവർത്തന നിരോധന നിയമ പ്രകാരം ആദ്യത്തെ അറസ്റ്റു നടന്നു. ഗ്രേറ്റർ നോയിഡയിൽ നിന്നും ഉദ്ദേശം 6 കിലോമീറ്റർ ദൂരമുള്ള സുർജ്പൂരിൽ നിന്നും ദക്ഷിണ കൊറിയക്കാരിയായ ഒരാൾ, ഉത്തർ

ഫിലദൽഫിയ ഫെലോഷിപ്പ് ഒരുക്കുന്ന പ്രാർത്ഥനാ സമ്മേളനം ജനുവരി 9 ന്

ബെംഗളുരു : ഫിലഡൽഫിയാ ഫെലോഷിപ്പ് ചർച്ച് ഇൻ ഇൻഡ്യയുടെ പ്രാർത്ഥനാ വിഭാഗമായ ഫിലഡൽഫിയ പ്രയർ മൂവ്മെന്റ് ഒരുക്കുന്ന ആഗോള പ്രാർത്ഥനാ സമ്മേളനം ജനുവരി 9 ശനി രാവിലെ 8.00 മണി മുതൽ ഓൺലൈൻ സൂമിലൂടെ നടക്കും. ലോകവ്യാപകമായി ദൈവജനം ഭാരതത്തിനായി

URGENT VACANCY

മാവേലിക്കരയ്ക്കടുത്ത് ചെന്നിത്തല പ്രദേശത്ത് പ്രവർത്തിക്കുന്ന ഇ-കോമെഴ്‌സ് സ്ഥാപനത്തിലേക്ക് ഹോം ഡെലിവറിക്കായി സ്റ്റാഫിനെ ആവശ്യമുണ്ട്. മുൻകാല പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. താല്പര്യമുള്ളവർ ബന്ധപ്പെടുക: +919072744155

പാസ്റ്റർ സാജു സി ജോസഫിന് സെറാമ്പൂർ യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ്

കോട്ടയം: ഐ.പി.സി. പുതുപ്പള്ളി സെന്റർ വൈസ് പ്രസിഡന്റും, ഇൻഡ്യാ ബൈബിൾ കോളേജ് ആന്റ് സെമിനാരിയുടെ ഡയക്ടറുമായ പാസ്റ്റർ സാജു സി. ജോസഫിന് സെറാമ്പൂർ യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ് ലഭിച്ചു. അടുത്ത മാസം നടക്കുന്ന കോൺ വൊക്കേഷനിൽ വെച്ച് ഡിഗ്രി

പാസ്റ്റർ ജെയ്‌മോഹന്‍ അതിരുങ്കലിനെ ആദരിക്കുന്നു

മുളക്കുഴ: ചർച്ച് ഓഫ് ഗോഡിലെ എഴുത്തുകാരുടെയും പത്രപ്രവര്‍ത്തകരുടെയും കൂട്ടായ്മ ആയ ചര്‍ച്ച് ഓഫ് ഗോഡ് റൈറ്റേഴ്‌സ് ഫെലോഷിപ്പ് ഇന്ത്യയുടെ പതിനൊന്നാം വാര്‍ഷിക സമ്മേളനത്തിൽ കാര്‍ട്ടൂണിസ്റ്റ് ഇവാഞ്ചലിസ്റ്റ് ജയ്‌മോഹന്‍ അതിരുങ്കലിനെ ആദരിക്കും.

കോവിഡിനു ശേഷം മറ്റൊരു മഹാമാരിയുടെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ്-19 ന്റെ വ്യത്യസ്ത തലങ്ങളിലുള്ള വെല്ലുവിളിയെ ലോകം നേരിടുന്ന സാഹചര്യത്തിൽ വീണ്ടും ആശങ്കയിലാകുന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (WHO). അതിവേഗം പടർന്നുപിടിക്കാൻ സാധിക്കുന്ന രോഗത്തിന് "ഡിസീസ് എക്സ്" (Dicease X) എന്നാണ്

യു.എസ്. പ്രതിനിധി സഭയിൽ വ്യത്യസ്ത പ്രാർത്ഥനയുമായി മിസ്സോറി പ്രതിനിധി

വാഷിംഗ്ടൺ DC: കഴിഞ്ഞ ഞായറാഴ്ച, 117-ാമത് കോൺഗ്രസിന്റെ ആദ്യ ദിവസം മിസോറിയിലെ ഡെമോക്രാറ്റിക് പ്രതിനിധി ഇമ്മാനുവൽ ക്ലീവർ എന്ന ‘പാസ്റ്റർ’ ചൊല്ലിക്കൊടുത്ത പ്രാരംഭ പ്രാർത്ഥന അന്താരാഷ്ട്ര തലത്തിൽ വിവാദമുയർത്തുകയാണ്. ക്ലീവർ ഒരു മെതഡിസ്റ്റ്

ബ്രിട്ടനിൽ കോവിഡ് മഹാമാരി ആശങ്കാജനകമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ

ലണ്ടൻ: ബ്രിട്ടനിലെ COVID-19 കേസുകൾ റെക്കോർഡ് തലത്തിലേക്ക് കുതിക്കുന്നതിനെ തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വീണ്ടും കർശനമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. വൈറസ് പടരുന്നത് തടയുന്നതിനും ദേശീയ ആരോഗ്യസംരക്ഷണ

ലേഖനം| അടിസ്ഥാനങ്ങള്‍ മറിയുമ്പോള്‍ നീതിമാന്‍ ചെയ്യേണ്ടത് | ജോസ് പ്രകാശ്‌

അടിസ്ഥാനങ്ങൾ മറിഞ്ഞു പോയാൽ നീതിയോടെ ജീവിക്കുന്ന ദൈവമക്കൾ നഷ്ടപ്പെട്ട അടിസ്ഥാനത്തെ (കാര്യങ്ങളെ) ഒാർത്ത് വ്യാകുലപ്പെട്ട് നാളുകൾ തള്ളി നീക്കാതെ നമ്മെ ശക്തരാക്കുന്ന യേശുവിൽ ആശ്രയിച്ച് പുതിയ അടിസ്ഥാനം പടുത്തുയർത്തേണം.

പ്രാർത്ഥനയ്ക്കായി

നാഷണൽ ഇവജ്ഞലിസം ചർച്ച് കുവൈറ്റ്‌ സെക്രട്ടറി പ്രിയ കെ പി കോശി രക്തസമ്മർദത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ അബുദാബി ഹോസ്പിറ്റിലിൽ വെന്റിലേറ്ററിൽ ആയിരിക്കുന്നു. തലച്ചോറിലെ രക്തസ്രാവം നിയന്ത്രിക്കാൻ കഴിയാതെ, ഉടൻ തന്നെ അടിയന്തിര ശാസ്ത്രക്രിയ