സമൂഹ അടുക്കളയ്ക്ക് സഹായം നല്കി ഭാരതപ്പുഴ കൺവൻഷൻ കമ്മിറ്റി

ഒറ്റപ്പാലം: മഹാമാരിക്കാലത്ത് ദുരിതമനുഭവിക്കുന്നവർക്ക് സൗജന്യമായി ആഹാരം നല്കുന്നതിന് ഒറ്റപ്പാലം മുൻസിപ്പാലിറ്റി ആരംഭിച്ച സമൂഹ അടുക്കളയ്ക്ക് ഭാരതപ്പുഴ കൺവൻഷൻ കമ്മിറ്റി ഭഷ്യസാധനങ്ങൾ നല്കി. ഇന്ന് (ജൂൺ 10-ാം തീയതി വ്യാഴാഴ്ച) കൺവൻഷൻ

എക്സൽ മിനിസ്ട്രീസ് നോർത്ത് ഇന്ത്യ ഒരുക്കുന്ന കുട്ടികളുടെ ഉപവാസ പ്രാർത്ഥന ജൂൺ 12 ശനിയാഴ്ച

ന്യൂഡൽഹി: എക്സൽ മിനിസ്ട്രീസ് നോർത്ത് ഇന്ത്യ ഒരുക്കുന്ന കുട്ടികളുടെ ഉപവാസ പ്രാർത്ഥന ജൂൺ 12-ാം തീയതി ശനിയാഴ്ച രാവിലെ 9.00 മുതൽ രാത്രി 10.00 വരെ സൂം പ്ലാറ്റ്‌ഫോമിൽ നടത്തപ്പെടും. ഈ മീറ്റിംഗിൽ വിവിധ സ്ഥലങ്ങളിൽനിന്ന് കുട്ടികൾ പങ്കെടുക്കുന്നതാണ്.

ഭവന രഹിതരായ ദൈവദാസന്മാർക്ക് ‘സ്നേഹത്തിന്റെ കൂടൊരുക്കാൻ’ പദ്ധതിയുമായി സംസ്ഥാന പിവൈപിഎ

കുമ്പനാട്: ജീവിതം കർത്താവിനു വേണ്ടി ഉഴിഞ്ഞുവെച്ച വീടില്ലാത്ത ദൈവദാസന്മാർക്ക് തലചായ്ക്കാൻ ഇടം ഒരുക്കാൻ 'സ്നേഹത്തിന്റെ കൂടൊരുക്കാൻ' പിവൈപിഎ കേരളാ സ്റ്റേറ്റ് പദ്ധതി തയ്യാറാക്കുന്നു. സംസ്ഥാന പിവൈപിഎയുടെ നാളിതുവരെയുള്ള പ്രവർത്തനം

ശ്രീലങ്കയില്‍ വെള്ളപൊക്കം : ദുരിതബാധിതര്‍ക്ക് സഹായവുമായി ക്രിസ്തീയ നേതൃത്വം

കൊളംബോ: ശ്രീലങ്കയില്‍ കനത്ത നാശം വിതച്ച വെള്ളപ്പൊക്കത്തിന്റെയും മണ്ണിടിച്ചിലിന്റെയും ദുരന്തങ്ങള്‍ക്കിടെ സഹായവുമായി ക്രിസ്തീയ നേതൃത്വം. ബോപിതിയായിലെ സാൻ നിക്കോളാ ഇടവകയിലെ വൈദീകനായ ഫാ. ജയന്ത നിർമ്മലും ഹൻവേലയിലെ സ്വർഗ്ഗാരോപിത മാതാവിന്റെ

ജെ.ബി. കോശി കമ്മീഷൻ : വിവരശേഖരണത്തിനുള്ള അപേക്ഷ ഫോറം പിവൈസി യുടെ നേതൃത്വത്തിൽ തയ്യാറായി

തിരുവല്ല: ക്രൈസ്തവ പെന്തക്കോസ്ത് സമൂഹം നിലവിൽ നേരിടുന്ന പ്രശ്നങ്ങൾ വിശദമാക്കി ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ മുമ്പാകെ സമർപ്പിക്കാനുള്ള അപേക്ഷ ഫാറം പെന്തക്കോസ്ത് യൂത്ത് കൗൺസിൽ പ്രസിദ്ധികരിച്ചു. ഇതു സംബന്ധിച്ച് സംസ്ഥാനത്തെ ഓരോ പ്രാദേശിക

സ്കൂളിൽ ബൈബിൾ കൊണ്ടുവരുന്നതിന് വിദ്യാർത്ഥിനിക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു

ചിക്കാഗോ: ഇല്ലിനോയിലുള്ള സ്‌കൂളിലെ രണ്ടാം ഗ്രേഡ് വിദ്യാര്‍ത്ഥിനിയായ ഗബ്രിയേലി സ്കൂളിൽ വരുമ്പോള്‍ ബാഗിൽ ഒരു ബൈബിളും കരുതുക പതിവാണ്. പലപ്പോഴും അവൾ ക്ലാസ്സിലിരുന്ന് ബൈബിള്‍ തുറന്ന് വായിച്ചിരുന്നു. പക്ഷേ, അത് അവളുടെ അദ്ധ്യാപികക്ക്

പ്രതിസന്ധിയിൽ കൈത്താങ്ങുമായി ബെറേഖാ മിനിസ്ട്രീസ്

തിരുവല്ല: ബെറേഖാ മിനിസ്ട്രീസിൻ്റെ നേതൃത്വത്തിൽ ആശുപത്രികളിലും സന്നദ്ധ സേവന സ്ഥാപനങ്ങൾക്കും പ്രവർത്തകർക്കും മെഡിക്കൽ ഉപകരണങ്ങളും, ശുശ്രൂഷകന്മാർക്കും ബുദ്ധിമുട്ടനുഭവിക്കുന്നവർക്കും ഭക്ഷ്യകിറ്റുകളും വിതരണം ചെയ്തു. തിരുവല്ല മെഡിക്കൽ മിഷൻ

സി.ഇ.എം പാലക്കാട് സെന്റർ & സെക്ഷന്റെ ആഭിമുഖ്യത്തിൽ ഏകദിന യുവജന സെമിനാർ ജൂൺ 12-ാം തീയതി

പാലക്കാട് : ശാരോൻ ഫെലോഷിപ്പ് ചർച്ച് യുവജന വിഭാഗമായ സി.ഇ.എം (CEM) പാലക്കാട് സെന്റർ & സെക്ഷന്റെ ആഭിമുഖ്യത്തിൽ ജൂൺ 12-ാം തീയതി ശനിയാഴ്ച ഏകദിന യുവജന സെമിനാർ നടക്കും. രാവിലെ 9.30 യ്ക്ക് ആരംഭിക്കുന്ന സെമിനാറിൽ പാ. സോവി മാത്യു (CEM, ജനറൽ

ശാരോൻ ഫെലോഷിപ്പ് ചർച്ച്, ഖത്തർ ഒരുക്കുന്ന സുവിശേഷ യോഗം നാളെ

ദോഹ: ഖത്തർ ശാരോൻ ഫെലോഷിപ്പ് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ ദൈവവചന പ്രഭാഷണവും സംഗീത ശുശ്രൂഷയും ജൂൺ 11 വെള്ളിയാഴ്ച്ച (നാളെ) വൈകിട്ട് 5.00 മുതൽ (ഇന്ത്യൻ സമയം വൈകിട്ട് 7.30) സൂം പ്ലാറ്റ് ഫോമിൽ നടക്കും. പാസ്റ്റർ അനീഷ് കാവാലം ദൈവവചനം പ്രസംഗിക്കും.

ഐപിസി ബാംഗ്ലൂർ ഈസ്റ്റ് സെന്റർ കൺവെൻഷൻ നാളെ മുതൽ

ബെംഗളുരു: ഐപിസി ബാംഗ്ലൂർ ഈസ്റ്റ് സെന്റർ കൺവൻഷൻ ജൂൺ 11, 12 (വെള്ളി, ശനി) തീയതികളിൽ വൈകിട്ട് 7.00 മുതൽ 8.30 വരെ വെർച്വൽ പ്ലാറ്റ്ഫോമിൽ നടക്കും. ഈസ്റ്റ് സെന്റർ പ്രസിഡന്റ് പാസ്റ്റർ വർഗീസ് മാത്യുവിൻ്റെ പ്രാർത്ഥനയോടെ ആരംഭിക്കുന്ന കൺവൻഷനിൽ