അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ ഫെബ്രുവരി 11 മുതൽ

അടൂർ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ ഫെബ്രുവരി 11 മുതൽ 14 വരെ നടത്തപ്പെടുന്നു. അടൂർ പറന്തലിലെ കൺവൻഷൻ നഗറിൽ വച്ചാണ് യോഗങ്ങൾ നടത്തപ്പെടുന്നത്. കർത്താവിൽ പ്രസിദ്ധരായ ദൈവദാസന്മാർ ദൈവവചനം സംസാരിക്കും. കോവിഡ് മാനദണ്ഡങ്ങൾ

ചൈനയിൽ ഭവനസഭ റെയ്ഡ് ചെയ്ത് പാസ്റ്ററെയും വിശ്വാസികളെയും കസ്റ്റഡിയിലെടുത്തു

ബീജിംഗ്: ചൈനയിലെ തയ്യുവാൻ നഗരത്തിലെ ഒരു ഭവനസഭയിൽ നാൽപതോളം പാർട്ടി പ്രവർത്തകർ റെയ്ഡ് നടത്തി ആരാധകരെയും പാസ്റ്ററെയും കസ്റ്റഡിയിലെടുത്തുവെന്ന് ദി ക്രിസ്റ്റ്യൻ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഒന്നര മാസത്തിനിടെ ഇത് രണ്ടാം തവണയാണ്

ഇടയ്ക്കാട് ചൂളപ്പറമ്പിൽ വൈ ലൂക്കോസ് (ബാബു- 67) നിത്യതയിൽ

കടമ്പനാട്: ഇടയ്ക്കാട് ചൂളപ്പറമ്പിൽ യോഹന്നാൻ - മറിയാമ്മ ദമ്പതികളുടെ മകൻ, വൈ ലൂക്കോസ് (ബാബു- 67) നിത്യതയിൽ ചേർക്കപ്പെട്ടു. ഇടക്കാട് എബൻ-ഏസെർ ഐ.പി.സി സഭാ ട്രഷറർ, ഐ.പി.സി അടൂർ വെസ്റ്റ് സെന്റർ കമ്മിറ്റി അംഗം എന്നീ നിലകളിൽ

സംസ്ഥാനത്ത് പക്ഷിപ്പനി: ആലപ്പുഴ ജില്ലയിൽ ഇറച്ചി, മുട്ട മുതലായവയ്ക്ക് നിയന്ത്രണം

കൊച്ചി : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കോട്ടയം നീണ്ടൂരും കുട്ടനാടന്‍ മേഖലകളിലുമാണ് രോഗബാധ കണ്ടെത്തിയത്. രോഗവ്യാപനം തടയാന്‍ നടപടി എടുത്തതായി മന്ത്രി കെ രാജു അറിയിച്ചു.

മാരാമണ്‍ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 14 മുതല്‍

മാരാമണ്‍: 126ാമത് മാരാമണ്‍ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 14 മുതല്‍ 21 വരെ പമ്പാ മണല്‍പ്പുറത്ത് നടക്കും. കണ്‍വെന്‍ഷന്‍ നഗറിലേക്കുള്ള പാലം നിര്‍മാണം പ്രാർത്ഥനാപൂർവ്വം ആരംഭിച്ചുകൊണ്ട് ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ ഒരുക്കങ്ങൾക്ക്

ലേഖനം |തിരഞ്ഞെടുക്കപ്പെട്ടവർ തിരഞ്ഞെടുക്കേണ്ടവ !| ജോസ് പ്രകാശ്

തിരഞ്ഞെടുക്കപ്പെട്ടവർ തിരഞ്ഞെടുക്കേണ്ടവ ! വിശുദ്ധ തിരുവെഴുത്തുകൾ ദൈവത്തിന്റെയും മനുഷ്യരുടെയും തിരഞ്ഞെടുപ്പുകളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവർ ഇഹലോക വാസം അവസാനിക്കുന്നതിന് മുമ്പ് ചില

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ വാർഷിക പരീക്ഷ ജനുവരി 10 ന്

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് (ഇൻ ഇൻഡ്യ) കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ, ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾക്കുളള വാർഷിക പരീക്ഷ ജനുവരി 10 ഞായറാഴ്ച 2.30 മുതൽ 4.30 വരെ നടക്കും. എല്ലാ ക്ലാസുകളിലേയും മുപ്പതു വരെയുള്ള പാഠങ്ങളിൽ നിന്നുള്ള

കാരുണ്യ കരുതലായ് ഡ്രോപ്സ് ഓഫ് മേഴ്സി

ന്യൂഡൽഹി: തണുപ്പിലും കോവിഡിനാലും ഞെരുങ്ങുന്ന ഡൽഹി,ഹരിയാന സംസ്ഥാനങ്ങളിൽ കാരുണ്യ പ്രവർത്തന സംഘമായ ഡ്രോപ്സ് ഓഫ് മേഴ്സി എന്ന കൂട്ടായ്മ നടത്തുന്ന "വിന്റർഷീൽഡ്" കാരുണ്യ കരുതൽ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കമ്പിളി, മാസ്ക്ക്, സോക്സ് എന്നിവ

ജനിതക വ്യതിയാനം വന്ന കോവിഡ് കേരളത്തിലും; 6പേര്‍ക്ക് സ്ഥിരീകരിച്ചു

തിരുവനന്തപുരം: ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ സാന്നിധ്യം കേരളത്തിലും കണ്ടെത്തി. നിലവിൽ 6 പേർക്കാണ് ഈ വൈറസ് സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ജില്ലാ അടിസ്ഥാനത്തിൽ നോക്കിയാൽ കോഴിക്കോട് ജില്ലയിൽ 2 പേർക്കും (ഒരു കുടുംബത്തിലെ അംഗങ്ങൾ),

ക്രിസ്തുമസിന് പലായനം ചെയ്ത പാകിസ്ഥാൻ ക്രൈസ്തവർ തിരികെയെത്തി

ലാഹോർ: ഒരു പാസ്റ്ററുടെ ഫേസ്ബുക്ക് പോസ്റ്റിനെച്ചൊല്ലി ഉണ്ടായ അക്രമ ഭീഷണിയെത്തുടർന്ന് പലായനം ചെയ്ത പാക്കിസ്ഥാനിലെ ലാഹോറിലെ ചരാർ പരിസരത്തുള്ള നൂറുകണക്കിന് ക്രിസ്ത്യൻ കുടുംബങ്ങൾ വീടുകളിലേക്ക് മടങ്ങിയെത്തിയതായി വാർത്ത. ചരാർ പ്രദേശത്തുള്ള