പതിറ്റാണ്ടുകൾ തടങ്കലില്‍ കഴിഞ്ഞ ചൈനീസ് രഹസ്യ സഭയിലെ ബിഷപ്പ് അന്തരിച്ചു
ബെയ്ജിംഗ്: ചൈനയിലെ ഭൂഗര്‍ഭ സഭയിലെ പുരോഹിതന്മാരിൽ പ്രമുഖനായ ബിഷപ്പ് ആൻഡ്രിയ ഹാൻ ജിങ്ടാവോ (99) അന്തരിച്ചു. 27 വർഷം തടവിൽ കഴിഞ്ഞ അദ്ദേഹത്തിന് ലേബർ ക്യാമ്പിൽ നിർബന്ധിത സേവനം ചെയ്യേണ്ടി വന്നിരുന്നു. കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന് മുമ്പ്!-->!-->!-->…