ഫൈസർ കോവിഡ് വാക്‌സിനു ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക അനുമതി

ജനീവ: ലോകാരോഗ്യ സംഘടന (WHO) അടിയന്തിര ഉപയോഗത്തിനായി കോമിർനാറ്റി കോവിഡ് -19 എംആർഎൻഎ വാക്സിൻ ഇന്നലെ ലിസ്റ്റുചെയ്തു. ഒരു വർഷം മുമ്പ് കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം ലോകാരോഗ്യ സംഘടനയിൽ നിന്ന് അടിയന്തിര മൂല്യനിർണ്ണയം സ്വീകരിച്ച ആദ്യത്തെ

ക്രൈസ്തവ പീഡനം നടത്തുന്ന രാജ്യങ്ങള്‍ക്ക് മുന്നില്‍ വെല്ലുവിളി ഉയര്‍ത്തും: മതസ്വാതന്ത്ര്യത്തിനുള്ള…

ലണ്ടന്‍: ക്രൈസ്തവ പീഡനം നടത്തുന്ന രാജ്യങ്ങളിലെ സർക്കാരുകള്‍ക്ക് മുന്നില്‍ വെല്ലുവിളി ഉയര്‍ത്തുമെന്ന പ്രഖ്യാപനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ മത സ്വാതന്ത്ര്യത്തിനുള്ള പ്രത്യേക പ്രതിനിധി ഫിയോണ ബ്രൂസ്. പ്രീമിയന്‍ ന്യൂസിന് നല്‍കിയ

കുറ്റുമണ്ണിൽ ബെഥേൽ വീട്ടിൽ ചിന്നമ്മ വർഗീസ് (81) നിത്യതയിൽ

കൂടൽ : കുറ്റുമണ്ണിൽ ബെഥേൽ വീട്ടിൽ പരേതനായ ഇവാ. കെ. ഐ. വർഗീസിന്റെ (കൂടൽ കുഞ്ഞൂച്ചായൻ) ഭാര്യ ചിന്നമ്മ വർഗീസ് (81) അന്തരിച്ചു. സംസ്കാരം പിന്നീട്. പരേത വെൺമണി കൊച്ചുവേലൻതറ കുടുംബാംഗമാണ്.മക്കൾ : രാജൻ വർഗീസ് (USA), ജോൺസൺ (USA), എലിയാമ്മ

ഇന്ത്യ-യു.കെ വിമാന സര്‍വീസ്, ജനുവരി 8 മുതൽ

ന്യൂഡൽഹി: ജനതിക മാറ്റം വന്ന കൊറോണ വൈറസ് ബ്രിട്ടണിൽ കണ്ടെത്തിയതിനെ തുടർന്ന് അടിയന്തിരമായി നിർത്തി വെച്ച ഇന്ത്യയിൽ നിന്ന് യു.കെ.യിലേക്കും തിരിച്ചുമുളള വിമാന സർവീസ് ജനുവരി എട്ട് മുതൽ പുനരാരംഭിക്കാൻ ആലോചിക്കുന്നതായി കേന്ദ്ര വ്യോമയാന

നൈജീരിയയിൽ തട്ടിക്കൊണ്ടു പോയ ബിഷപ്പിനായി തിരച്ചിൽ തുടരുന്നു

ലാഗോസ്: നൈജീരിയയിൽ ആയുധധാരികൾ തട്ടിക്കൊണ്ടുപോയ മോസസ് ചിക്‌വെയെ എന്ന വൈദികനെ കണ്ടെത്താനായി പ്രത്യേക സേനകളെ വിന്യസിച്ചു നൈജീരിയൻ സർക്കാർ. വെള്ളിയാഴ്ച രാത്രിയാണ് പ്രിയ വൈദികനെയും അദ്ദേഹത്തിന്റെ സഹായിയെയും രാജ്യദ്രോഹികൾ തട്ടിക്കൊണ്ടുപോയത്.

സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങള്‍ രാത്രി10 വരെ മാത്രം

തിരുവനന്തപുരം: കോവിഡ് രോഗ വ്യാപന സാഹചര്യത്തിൽ സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണം. പൊതുജനങ്ങളെ പങ്കെടുപ്പിച്ചുള്ള പൊതു പരിപാടികൾ നടത്താൻ പാടില്ലെന്ന് ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി. ഏത് തരം ആഘോഷങ്ങളും രാത്രി പത്ത്

പാസ്റ്ററുടെ കുടുംബത്തിനായി പ്രാർത്ഥിക്കുക

അനുഗ്രഹീത സുവിശേഷ പ്രഭാഷകനും, അസംബ്ലീസ് ഓഫ് ഗോഡ് മാവേലിക്കര, ഓലകെട്ടിയമ്പലം സഭാ ശ്രുശൂഷകനും, ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് (കുവൈറ്റ്‌) സഭയുടെ മുൻ ശ്രുശൂഷകനുമായ പാസ്റ്റർ പ്രഭാ റ്റി. തങ്കച്ചനും കുടുംബവും കോവിഡ് ബാധിതരായി ഭാരപ്പെടുന്നു.

പാകിസ്ഥാനിൽ ക്രിസ്ത്യൻ പെൺകുട്ടികളെ തൊഴിലുടമകൾ നിർബന്ധിച്ച് മതപരിവർത്തനം നടത്തി

ലാഹോർ: പാക്കിസ്ഥാനിലെ ലാഹോറിൽ രണ്ട് യുവ ക്രിസ്ത്യൻ പെൺകുട്ടികളെ അവർ ജോലിചെയ്യുന്ന വീട്ടിലെ ഉടമസ്ഥർ നിർബന്ധിച്ച് മതപരിവർത്തനം നടത്തിയതായി യുവതികളുടെ ബന്ധു പരാതിപ്പെട്ടു. ബന്ധുക്കളായ രണ്ടു പേരുടെ വീട്ടിലെ സാധാരണ ജോലിക്കാരായിരുന്നു മഹാം

മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് വിർച്വൽ കൺവൻഷൻ ജനുവരി 1-3 തീയതികളിൽ

മാവേലിക്കര: ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് വിർച്വൽ കൺവൻഷൻ 2021 ജനുവരി 1 മുതൽ 3 വരെ തീയതികളിൽ നടത്തപ്പെടും. ആദ്യ രണ്ടു ദിവസങ്ങളിൽ വൈകിട്ട് 7.00 മുതൽ 9.00 വരെ പൊതുയോഗങ്ങളും 3-ാം തീയതി ഞായറാഴ്ച രാവിലെ 8.30 മുതൽ 10.30 വരെ സംയുക്ത

പടിഞ്ഞാറ്റേടത്തു ഷിബു ജോൺ (49) നിത്യതയിൽ

കുമ്പനാട്: പടിഞ്ഞാറ്റേടത്തു പരേതനായ പി.ടി. ജോണിന്റെയും, കുഞ്ഞുമോൾ ജോണിന്റെയും മകൻ ഷിബു ജോൺ (49) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ദോഹ സുവാർത്താ സഭാംഗമായിരുന്നു. സംസ്ക്കാര ശുശ്രൂഷ ഡിസംബർ 31 വ്യാഴാഴ്ച രാവിലെ 11.30 നു കുമ്പനാടുള്ള