സണ്ടേസ്കൂൾ കുട്ടികൾക്കായ് സ്പെഷ്യൽ പ്രോഗ്രാം ഒരുക്കി ഐ.പി.സി ആലപ്പുഴ വെസ്റ്റ് സെന്റർ

ആലപ്പുഴ: ഐ.പി.സി ആലപ്പുഴ വെസ്റ്റ്സെന്റർ സണ്ടേസ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ബൈബിൾ ക്വിസും കൈയെഴുത്തും സംഘടിപ്പിച്ചു. സെന്ററിലെ രണ്ട് സഭകളിൽ വെച്ച് അനുഗ്രഹകരമായി സംഘടിപ്പിച്ച പ്രോഗ്രാം സണ്ടേസ്കൂൾ സൂപ്രണ്ട് പാസ്റ്റർ

യു.പി.യ്ക്കു ശേഷം നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്‍ പാസ്സാക്കി മദ്ധ്യപ്രദേശും

ഭോപ്പാൽ: നിർബന്ധിത മതപരിവർത്തനം തടയുന്നതിനുളള ബിൽ (ധർമ സ്വാതന്ത്ര്യ ബിൽ 2020) മധ്യപ്രദേശ് മന്ത്രിസഭ ശബ്ദവോട്ടോടെ പാസാക്കി. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. ബില്ലിന് നിയമസഭയുടെ അംഗീകാരം

ക്രിസ്തുമസിന് നൈജീരിയയിൽ തീവ്രവാദികള്‍ 11 ക്രൈസ്തവരെ കൊലപ്പെടുത്തി

അബൂജ: ക്രിസ്തുമസ് ദിനത്തില്‍ ബൊക്കോഹറാം തീവ്രവാദികള്‍ നൈജീരിയയില്‍ നടത്തിയ ഭീകരാക്രമണത്തില്‍ പതിനൊന്നു പേര്‍ കൊല്ലപ്പെട്ടു. ബോണോ സ്‌റ്റേറ്റിലെ ക്രിസ്ത്യന്‍ ഗ്രാമത്തിന് നേരെയാണ് ട്രക്കിലെത്തിയ സംഘം ആക്രമണം നടത്തിയത്. ആളുകള്‍ക്ക് നേരെ

ഇടക്കാട് പാലത്തിൻകടവ്‌ ഉടയാൻവിള പുത്തൻവീട്ടിൽ പി. കുഞ്ഞുകുട്ടി (73) നിത്യതയിൽ

ഇടക്കാട്: കടമ്പനാട്, ഇടക്കാട് പാലത്തിൻകടവ്‌ ഉടയാൻവിള പുത്തൻവീട്ടിൽ പി. കുഞ്ഞുകുട്ടി (73) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പരേതന്റെ സംസ്കാര ശുശ്രൂഷ 2020 ഡിസംബർ 30 ബുധനാഴ്ച രാവിലെ 9.30 ന് ഭവനത്തിൽ വെച്ചു ആരംഭിച്ച ശേഷം ഇടക്കാട് ശാലേം

ആലപ്പുഴ പട്ടണത്തിന് ക്രിസ്തുമസ് സമ്മാനവുമായി ഗിദെയൻസ് ഇൻഡ്യയും പി.വൈ.പി.എ യും

ആലപ്പുഴ: ക്രിസ്മസ് ദിനത്തിൽ ഗിദയോൻസ് ഇന്റർനാഷണൽ ഇൻ ഇന്ത്യ ആലപ്പുഴ ക്യാമ്പും ആലപ്പുഴ വെസ്റ്റ് സെന്റർ പി.വൈ.പി.എ യും സംയുക്തമായി 1850ൽ പരം ഗിദയോൻസ് പുതിയ നിയമവും, ഗിഫ്റ്റുകളും വിതരണം ചെയ്തു. ലോകരക്ഷകന്റെ ജനനം മാലോകരെല്ലാം ആഘോഷിക്കുന്ന

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് ഒരുക്കുന്ന ഉപവാസ പ്രാർത്ഥന ഡിസം. 28-30 തീയതികളിൽ

കുവൈറ്റ്: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 28 മുതൽ 30 വരെ തീയതികളിൽ ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു. ദിവസവും വൈകിട്ട് 7.00 മുതൽ 8.30 വരെയാണ് പൊതു യോഗങ്ങൾ. പാസ്റ്റർ ജോബി ഹാൽവിൻ മുഖ്യസന്ദേശം നൽകും.

ലഹരി ഉപയോഗത്താൽ കഴിഞ്ഞവര്‍ഷം യു.എസ്സിൽ 80000 ലധികം പേർ മരിച്ചെന്നു റിപ്പോർട്ടുകൾ

ന്യൂയോർക്ക്: അമേരിക്കയിലെ രോഗപ്രതിരോധ മേഖലയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ പ്രസിദ്ധീകരിച്ച വിവരങ്ങൾ പ്രകാരം അമിത അളവില്‍ ലഹരി ഉപയോഗിച്ചതു നിമിത്തം കഴിഞ്ഞവര്‍ഷം അമേരിക്കയില്‍ 81000 ഓളം പേര്‍ മരിച്ചെന്നു

ക്രിസ്തുമസ് തലേന്ന് ഇന്തോനേഷ്യൻ സുരക്ഷാസേന ക്രിസ്ത്യൻ ദേവാലയങ്ങളിൽ പരിശോധന നടത്തി

ജക്കാർത്ത: ഭീകരാക്രമണ ഭീഷണികളെക്കുറിച്ചുള്ള മുന്നറിയിപ്പു നിമിത്തം ക്രിസ്മസ് ആഘോഷങ്ങൾക്കു മുന്നോടിയായി, ഇന്തോനേഷ്യയിലുടനീളമുള്ള അനവധി പ്രദേശങ്ങളിലെ അനേക ദേവാലയങ്ങൾ പോലീസ് ഉദ്യോഗസ്ഥർ പരിശോധിച്ചു. ഇതിനു പുറമേ, കോവിഡ് -19 പ്രതിരോധത്തിന്

ഐ.പി.സി കൊട്ടാരക്കര മേഖല കൺവൻഷൻ 2021 ജനുവരി 7-9 തീയതികളിൽ

കൊട്ടാരക്കര: ഇന്ത്യാ പെന്തക്കോസ്തു ദൈവസഭ 61-ാമത് കൊട്ടാരക്കര മേഖല കൺവൻഷൻ ജനുവരി 7 മുതൽ 9 വരെ തീയതികളിൽ നടക്കും. 7-ാം തീയതി വൈകിട്ട് 7.00 ന് മേഖല പ്രസിഡന്റ് പാസ്റ്റർ ബഞ്ചമിൻ വർഗീസ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ കെ.ജെ

ക്രിസ്ത്യൻ ആരാധനാലയങ്ങൾ നശിപ്പിച്ചതിന് ഒമ്പത് പേരെ സുഡാൻ പോലീസ് അറസ്റ്റ് ചെയ്തു

ഖർത്തും: ക്രിസ്ത്യൻ ആരാധനാലയങ്ങൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഒമ്പത് മുസ്ലീം പുരുഷമാരെ സുഡാൻ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ഓംദുർമാനിലെ ദാർ എൽ-സലാം പ്രദേശത്തെ സുഡാനീസ് ചർച്ച് ഓഫ് ക്രൈസ്റ്റ് (എസ്‌സി‌ഒസി) കഴിഞ്ഞ ഒരു വർഷത്തിനിടെ