ജില്ലാ ബാലശാസ്ത്ര പരീക്ഷയിൽ പാസ്റ്ററുടെ മകന് ഒന്നാം സ്ഥാനം

നിലമ്പൂർ: ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്ത ജില്ലാതല ബാലശാസ്ത്ര പരീക്ഷയിൽ പാസ്റ്ററുടെ മകൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഐ.പി.സി നിലമ്പൂർ സൗത്ത് സെന്ററിലെ അരിമണൽ സഭാ ശുശ്രൂഷകനായ പാസ്റ്റർ ബിനു ബി.യുടെ മകൻ സാം ബിനുവാണ് മലപ്പുറം ജില്ലാ

ബൈബിൾ പകർത്തിയെഴുത്തിന്റെ സാക്ഷ്യവുമായി ബിൻസി

നെടുംകുന്നം: കൊറോണ പ്രതിസന്ധിയുടെ മദ്ധ്യത്തിലും വചനവായനയുടെയും ബൈബിൾ പകർത്തിയെഴുത്തിന്റെയും സാക്ഷ്യങ്ങൾ അനവധി നാം കേട്ടിരുന്നു. അത്തരത്തിൽ ഒരു നേട്ടത്തിന്റെ കഥയാണ് നെടുംകുന്നം സ്വദേശിയായ ബിൻസിയുടേത്. ഒമ്പതു മാസം കൊണ്ട് സമ്പൂർണ ബൈബിൾ

സംസ്ഥാന പി.വൈ.പി.എ ജനറൽ ക്യാമ്പ് ഇന്ന് (ഡിസം.24) സമാപിക്കും

കുമ്പനാട്: സംസ്ഥാന പി.വൈ.പി.എ യുടെ 73-ാമത് ജനറൽ ക്യാമ്പ് ഇന്ന് സമാപിക്കും. ഇന്നത്തെ ആദ്യ സെഷൻ വൈകിട്ട് 4:00ന് ആരംഭിക്കും. പാസ്റ്റർ സാബു ആര്യപ്പള്ളിൽ, ബ്രദർ ഡാർവിൻ എം. വിൽ‌സൺ എന്നിവർ വിവിധ സെഷനുകളിൽ അദ്ധ്യക്ഷത വഹിക്കും. 4.00 മുതൽ

പുളിയ്ക്ക പതാലിൽ അമ്മിണി ജോസഫ് (60) നിത്യതയിൽ

എരുമേലി: തുലാപ്പള്ളി പുളിയ്ക്ക പതാലിൽ പരേതനായ പാസ്റ്റർ പി.കെ. ജോസഫിന്റെ (തങ്കച്ചൻ പാസ്റ്റർ) സഹധർമ്മിണി അമ്മിണി ജോസഫ് (60) നിത്യതയിൽ ചേർക്കപ്പെട്ടു. ദി പെന്തക്കോസ്ത് ഫെലോഷിപ്പ് ഇൻഡ്യ (TPFI) തുലാപ്പള്ളി സഭാംഗമാണ്. സംസ്കാര ശുശ്രൂഷ

പാക്കിസ്ഥാനിൽ ക്രിസ്മസ്ദിന ഭീകരാക്രമണ പദ്ധതി സുരക്ഷാ സേന തകർത്തു

ഇസ്ലാമബാദ്: ക്രിസ്മസ് ദിനത്തിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന വലിയ ഭീകരാക്രമണം കഴിഞ്ഞയാഴ്ച പാകിസ്ഥാനിലെ പെഷവാറിൽ സുരക്ഷാസേന കണ്ടെത്തി തകർത്തതായി റിപ്പോർട്ട്. ഖൈബർ ജില്ലയിലെ പഖ്തുൻഖ്വയിലെ ഒരു വീട്ടിൽ നടത്തിയ റെയ്ഡിൽ, നിരോധിത തീവ്രവാദ സംഘടന,

ബെംഗളുരുവിൽ ഇന്നുമുതൽ നിശാനിയമം പ്രാബല്യത്തിൽ

ബെംഗളൂരു: കോവിഡ്-19 മഹാമാരി വ്യാപനം ഫലപ്രദമായി തടയുന്നതിന്റെ ഭാഗമായി ഇന്നു മുതൽ ബെംഗളുരു നഗരത്തിൽ നിശാനിയമം നടപ്പിലാക്കുന്നു. അതോടനുബന്ധിച്ച് ക്രിസ്തുമസ് - പുതുവത്സരാഘോഷങ്ങൾ പൊതു പരിപാടികളായി നടത്തരുതെന്ന് സർക്കാർ നേരത്തെ

വോട്ടര്‍പട്ടികയിൽ പേര് ചേര്‍ക്കാം, തെറ്റു തിരുത്താം

തിരുവനന്തപുരം: 2021 നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അപേക്ഷകൾ ഡിസംബർ 31 വരെ സമർപ്പിക്കാം. തിരിച്ചറിയല്‍ കാര്‍ഡിലെ ഫോട്ടോ മാറ്റുന്നതിനും വോട്ടര്‍പട്ടികയിലെ മേല്‍വിലാസത്തിലോ പേരിലോ

യു.കെ.യിൽ നിന്നെത്തി കോവിഡ് സ്ഥിരീകരിച്ചവർ കേരളത്തിൽ ഉണ്ടാകാമെന്ന് സന്ദേഹം

ന്യൂഡൽഹി: നാലാഴ്ചയ്ക്കിടെ യുകെയിൽ നിന്നെത്തിയശേഷം കോവിഡ് സ്ഥിരീകരിച്ചവർ കേരളത്തിലുമുണ്ടാകാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സൂചന നൽകി. കഴിഞ്ഞദിവസം യുകെയിൽ നിന്നും ബെംഗളൂരുവിൽ എത്തിയ രണ്ടു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജനിതകമാറ്റം

ചർച്ച് ഓഫ് ഗോഡ് യു.എ.ഇ ജനറൽ കൺവൻഷൻ ഡിസം. 25 – 30 തീയതികളിൽ

ഷാർജ: ചർച്ച് ഓഫ് ഗോഡ് യു.എ.ഇ 2020 ജനറൽ കൺവൻഷൻ നാളെ (ഡിസം. 25) ആരംഭിക്കും, 30 ന് സമാപിക്കും. എല്ലാ ദിവസങ്ങളിലും വൈകുന്നേരം (യു.എ.ഇ സമയം) 7:30 മുതൽ 10 മണി (ഇന്ത്യൻ സമയം 9.00-11:30) വരെയാണ് മീറ്റിംഗുകൾ ക്രമീകരിച്ചിട്ടുള്ളത്.ദൈവസഭയുടെ

ക്രിസ്മസും പുതുവത്സരാഘോഷവും, കരുതലോടെ; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ ക്രിസ്മസും പുതുവത്സരവും ഏറെ കരുതലോടെയും ഒപ്പം അതീവ ജാഗ്രതയോടെയും ആഘോഷിക്കാൻ പാടുള്ളു എന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കോവിഡ് വ്യാപനം കൂടി നില്‍ക്കുന്നതും അതിന് പുറമെ ജനിതക വകഭേദം വന്ന വൈറസിന്‍റെ