ക്രിസ്തുമസിന് ബ്രിട്ടനിലും യൂറോപ്പിലും ആക്രമണത്തിന് ഐസിസ് പദ്ധതി: യു.കെ ചാരസംഘടനയുടെ മുന്നറിയിപ്പ്

ലണ്ടന്‍: ക്രിസ്തുമസിന് യൂറോപ്പിലുടനീളവും പ്രത്യേകിച്ച് ഇംഗ്ലണ്ട്, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ തീവ്രവാദി ആക്രമണങ്ങള്‍ നടത്തുവാന്‍ 15 ISIS (ഇസ്ലാമിക് സ്റ്റേറ്റ്) പദ്ധതിയിട്ടിട്ടുണ്ടെന്ന് ബ്രിട്ടീഷ് ചാരസംഘടനയായ M16-ന്റെ തലവന്‍ ഐഡന്‍ ഡീന്‍

മലയാളി കന്യാസ്ത്രീക്ക് തമിഴ്‌നാട് സർക്കാരിന്റെ പ്രത്യേക പുരസ്കാരം

ചെന്നൈ: ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്രവളർച്ചയ്ക്കായി ജീവിതം സമർപ്പിച്ചവരെ ആദരിക്കാൻ തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തിയ ‘ബെസ്റ്റ് സോഷ്യൽ വർക്കർ ഇൻ ദ ഫീൽഡ് ഓഫ് ഡിസെബിലിറ്റി’ അവാർഡ് മലയാളിയായ സിസ്റ്റർ മരിയ പ്രീതികയ്ക്ക്. ഓട്ടിസം ബാധിച്ച

ഉത്തർപ്രദേശിനു പുറമേ നാല് സംസ്ഥാനങ്ങൾ കൂടി മതപരിവർത്തന വിരുദ്ധ നിയമങ്ങൾ നടപ്പാക്കുന്നത് പരിഗണനയിൽ

ഉത്തർപ്രദേശിനു ശേഷം ഇന്ത്യയിലെ മറ്റ് നാല് സംസ്ഥാനങ്ങൾ കൂടി മതപരിവർത്തന വിരുദ്ധ നിയമങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഹരിയാന, കർണാടക, അസം, മധ്യപ്രദേശ് എന്നിവയാണ് ആ സംസ്ഥാനങ്ങൾ. 2020 നവംബറിൽ ഇന്ത്യയുടെ ഉത്തർപ്രദേശ് സംസ്ഥാനം

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത പ്രതിക്ക് ജാമ്യം: ഭീതിയോടെ കുടുംബവും ക്രിസ്ത്യന്‍ സമൂഹവും

കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയില്‍ നിന്നും പതിമൂന്നുകാരിയായ ആര്‍സൂ രാജയെന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം നടത്തി വിവാഹം ചെയ്ത നാല്‍പ്പത്തിനാലുകാരനും സഹായികള്‍ക്കും കറാച്ചിയിലെ കീഴ്ക്കോടതി ജാമ്യം

അഭയ വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് സി.ബി.ഐ കോടതി

തിരുവനന്തപുരം: അഭയ വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് സിബിഐ കോടതി. കോട്ടയം പയസ് ടെൻത് കോണ്‍വൻ്റിലെ അന്തേവാസിയായിരുന്ന സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി

മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരിക്ക് വിട

തിരുവനന്തപുരം: ലോകമെങ്ങുമുള്ള മലയാള കവിമനസ്സിന്റെ മാതാവ് പ്രിയ കവയിത്രി സുഗതകുമാരി ഇനി ഓർമ. കോവിഡ് ബാധയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണത്തിലിരിക്കെയായിരുന്നു പ്രിയ സുഗതകുമാരി ടീച്ചറിന്റെ അന്ത്യം. 86

എക്സൽ മിനിസ്ടീസ് മിഡിൽ ഈസ്റ്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായുള്ള ബൈബിൾ പാരായണം

ഷാർജ: എക്സൽ വിബിഎസ് മിനിസ്ട്രീസ് മിഡിൽ ഈസ്റ്റിന്റെ നേതൃത്വത്തിൽ അഞ്ച് മണിക്കൂർ നീണ്ടുനിൽക്കുന്ന സങ്കീർത്തന വായന 2020 ഡിസംബർ 26 ശനിയാഴ്ച നടത്തപ്പെടും. റവ.ഡോ. വിൽസൺ ജോസഫ് (IPC ജനറൽ വൈസ് പ്രസിഡന്റ്) ഉദ്ഘാടനം ചെയ്യും. 2480 വാക്യങ്ങൾ

കോവിഡ് പ്രശ്നങ്ങൾക്കിടയിലും പതിനായിരത്തോളം സഭകൾ സ്ഥാപിക്കപ്പെട്ടെന്ന് നൈജീരിയൻ സഭാനേതാവ്

നൈജീരിയ: ലോകം മുഴുവൻ പ്രശ്ന കലുഷിതമാക്കിയ കോവിഡ്-19 വെല്ലുവിളികൾക്കിടയിലും ഈ വർഷം 10,000 സഭകൾ സ്ഥാപിക്കാൻ തങ്ങളുടെ മിനിസ്ട്രിക്ക് കഴിഞ്ഞുവെന്ന് നൈജീരിയൻ പ്രസംഗകനും ക്രിസ്ത്യൻ എഴുത്തുകാരനുമായ ഡേവിഡ് ഒ. ഒയിഡെപോ അവകാശപ്പെട്ടതായി വാർഗാർഡ്

പുനലൂർ ബഥേൽ ബൈബിൾ കോളേജിൽ സെറാമ്പൂർ സർവ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസ പരീക്ഷാകേന്ദ്രം ഉദ്ഘാടനം നാളെ

പുനലൂർ: 1927-ൽ ആരംഭിച്ച, കേരളത്തിലെ ആദ്യകാല വചന പാഠശാലകളിലൊന്നായ ബഥേൽ ബൈബിൾ കോളേജ് പുനലൂരിന്റെ വേദശാസ്ത്ര പരിശീലന രംഗത്തെ പുതിയ പുതിയ കാൽവെപ്പ്. സെറാമ്പൂർ സർവ്വകലാശാലയുടെ (സെനറ്റ്) വിദൂര വിദ്യാഭ്യാസ വിഭാഗമായ SCEPTRE (Senate Center for

യു.കെ.യിൽ നിന്ന് എത്തിയ ഏഴുപേര്‍ക്ക് കോവിഡ്: കരുതലോടെ ഇന്ത്യയും

ന്യൂഡൽഹി: ലണ്ടനിൽനിന്ന് എയർ ഇന്ത്യ വിമാനത്തിൽ തിങ്കളാഴ്ച രാത്രി ന്യൂഡൽഹിയിൽ എത്തിയ അഞ്ച് യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇത് കൂടാതെ കൊൽക്കത്തയിൽ എത്തിയ രണ്ടുപേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ കണ്ടെത്തിയത് പുതിയ വൈറസാണോ