സി.ഇ.എം ഷാർജ ഒരുക്കുന്ന “ഫിലാൻട്രോപ്പിയ 2020” ഇന്ന്

ഷാർജ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഷാർജായുടെ പുത്രികാ സംഘടനയായ സി.ഇ.എം ഷാർജ യുടെ സമാപന വെർച്വൽ മീറ്റിംഗ് "ഫിലാൻട്രോപ്പിയ 2020" (Sacrificial Love like Jesus’ Love) ഇന്ന് (ഡിസം. 22 ചൊവ്വ.) വൈകിട്ട് (UAE: 7.30; India: 9.00) സൂം പ്ലാറ്റ്

അനിറ്റ ആൻ തോമസിന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ്

കോഴിക്കോട്: തേഞ്ഞിപ്പലം   ഹെബ്രോൻ ഐ.പി.സി സഭാംഗം അനിറ്റ ആൻ തോമസ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചറിൽ ഡോക്ടറേറ്റ് നേടി. Interpellation and Individuation in Ethnic Autobiographies: A Survey 

വൈറ്റ് ഹൗസ് അസിസ്റ്റന്റ് പ്രസ് സെക്രട്ടറിയായി ഇന്ത്യന്‍ വംശജൻ വേദാന്ത് പട്ടേൽ നിയമിതനായി

വാഷിംഗ്ടണ്‍ ഡി.സി: ഇന്ത്യന്‍ അമേഇന്ത്യന്‍ അമേരിക്കന്‍ യുവാവ് വേദാന്ത് പട്ടേലിനെ അസിസ്റ്റന്റ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായിരിക്കന്‍ യുവാവ് വേദാന്ത് പട്ടേലിനെ അസിസ്റ്റന്റ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി ബൈഡന്‍ ട്രാന്‍സിഷ്യന്‍ ടീം

ബൈബിൾ സൂക്ഷിച്ചതിന് ഉഗാണ്ടയിൽ ഭാര്യയെ മർദ്ദിച്ചു കീടനാശിനി കുടിപ്പിച്ചു

കമ്പാല: കിഴക്കൻ ഉഗാണ്ടയിലെ ബുഗിരി ജില്ലയിൽ ഒരു മുസ്ലീം 38 വയസുള്ള തന്റെ ഭാര്യയെ മർദ്ദിച്ചവശയാക്കുകയും വിഷ കീടനാശിനി കുടിക്കാൻ നിർബന്ധിക്കുകയും ചെയ്തു. ഭാര്യയുടെ സ്യൂട്ട്കേസിൽ രണ്ട് ബൈബിളുകൾ കണ്ടെത്തിയതാണ് കാരണം. ഒരു പാസ്റ്ററിൽ

സിസ്റ്റർ അഭയ കേസ് പ്രതികൾ കുറ്റക്കാർ : ശിക്ഷാവിധി നാളെ പ്രസ്താവിക്കും

തിരുവനന്തപുരം: കോട്ടയം വെസ്റ്റ് പോലീസും ജില്ലാ ക്രൈംബ്രാഞ്ചും ആത്മഹത്യയായി എഴുതിത്തള്ളിയ സിസ്റ്റര്‍ അഭയ കൊലക്കേസില്‍ തലസ്ഥാനത്തെ സി.ബി.ഐ. കോടതി ജഡ്ജി സനില്‍കുമാര്‍ ഇന്നു വിധി പ്രസ്താവിച്ചു. ഒന്നും രണ്ടും പ്രതികളായ ഫാ.തോമസ് കോട്ടൂര്‍,

ഭീകരർ തട്ടിക്കൊണ്ടുപോയ നൈജീരിയയിലെ സ്കൂൾ കുട്ടികൾ മോചിപ്പിക്കപ്പെട്ടു

കറ്റ്സിന: തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ നൈജീരിയയിലെ മുന്നൂറിലധികം കുട്ടികൾ മോചിപ്പിക്കപ്പെട്ടു. നൈജീരിയയിലെ കറ്റ്സിന  സംസ്ഥാനത്താണ് കഴിഞ്ഞ ദിവസം സ്കൂളിനു നേരെ ആക്രമണം നടത്തി തീവ്രവാദികൾ കുട്ടികളെ തട്ടിക്കൊണ്ടു പോയത്. അതിൽ നിന്ന്

ഡ്രൈവര്‍ ഇല്ലാത്ത മെട്രോ സര്‍വീസുമായി ഡല്‍ഹി

ന്യൂഡൽഹി: ഇന്ത്യയില്‍ ആദ്യമായി ഡ്രൈവറില്ലാത്ത മെട്രോ സര്‍വീസ് ക്രിസ്മസിന് തുടക്കമാവും. ഡല്‍ഹി മെട്രോ 18 വര്‍ഷം തികയ്ക്കുന്ന ഡിസം. 25ന്, സര്‍വീസ് ഉദ്ഘാടനം നിര്‍വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചതായി ഡല്‍ഹി മെട്രോ റെയില്‍

എന്താണ് ഷിഗല്ല? എങ്ങനെ പ്രതിരോധിക്കാം? ഷിഗല്ലയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കോവിഡ് വ്യാപനം വിട്ടുമാറുന്നതിന് മുമ്പ് വീണ്ടും ഭീതി പടർത്തിക്കൊണ്ട് ഷിഗല്ല രോഗവും വന്നിരിക്കുകയാണ്. അമ്പതോളം പേർ ഷിഗല്ല രോഗലക്ഷണങ്ങളുമായി ചികിത്സയിലുമാണ്. കുടൽ അണുബാധ എന്നാണ് ഷിഗല്ല രോഗം അറിയപ്പെടുന്നത്. 'ഷിഗല്ലോസിസ്' അഥവാ 'ഷിഗല്ല'

ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെലോഷിപ്പ് വാർഷിക സമ്മേളനം 2021 ജനുവരി 9ന്

മുളക്കുഴ: ചർച്ച് ഓഫ് ഗോഡിലെ എഴുത്തുകാരുടെയും പത്രപ്രവർത്തകരുടെയും പൊതു കൂട്ടായ്മയായ "ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെലോഷിപ്പ് ഇന്ത്യ"യുടെ പതിനൊന്നാം വാർഷിക സമ്മേളനം 2021 ജനുവരി 9ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ മുളക്കുഴ സീയോൻകുന്നിൽ വെച്ച്

കോവിഡ് പ്രതിസന്ധിയിൽ അടിയന്തര പ്രതികരണ യോഗം വിളിച്ച് യു.കെ പ്രധാനമന്ത്രി ജോൺസൺ

ലണ്ടൻ: അന്താരാഷ്ട്ര യാത്രകളെയും ചരക്കു നീക്കത്തെയും കുറിച്ച് ചർച്ച ചെയ്യുന്നതിനായി ബ്രിട്ടനിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ തിങ്കളാഴ്ച (ഇന്ന്) അടിയന്തര പ്രതികരണ യോഗം ചേരും. "പ്രത്യേകിച്ചും ബ്രിട്ടനിലും പുറത്തും ചരക്കുനീക്കത്തെക്കുറിച്ച്"