സ്നാന ശുശ്രൂഷ കഴിഞ്ഞ് മടങ്ങവേ പാസ്റ്ററെ ഭാര്യയുടെ മുന്നിൽ വെടിവെച്ചു കൊന്നു

ജാർഖണ്ഡ്: ഡിസംബർ 8 ന് ജാർഖണ്ഡ് സംസ്ഥാനത്ത് ഒരു പാസ്റ്ററെ അജ്ഞാത അക്രമികൾ വെടിവച്ചു കൊന്നു. ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ റാനിയ ഗ്രാമത്തിലെ ഇവാഞ്ചലിസ്റ്റായ പാസ്റ്റർ സലിം സ്റ്റീഫൻ സുരിൻ ഡിസംബർ എട്ടിന് കൊല്ലപ്പെട്ടതായി യുഎസ്

ബെഥാന്യ പ്രയർ ഗാർഡൻ വർഷിപ്പ് സെന്റർ മാവേലിക്കര ഒരുക്കുന്ന ഉപവാസ പ്രാർത്ഥനയ്ക്ക് ഇന്ന് തുടക്കം

മാവേലിക്കര: ചർച്ച് ഓഫ് ഗോഡ്, ബെഥാന്യ പ്രയർ ഗാർഡൻ വർഷിപ്പ് സെന്റർ മാവേലിക്കര ഒരുക്കുന്ന ഉപവാസ പ്രാർത്ഥന ഇന്ന് (ഡിസം.21) ആരംഭിക്കുന്നു. 27 ഞായറാഴ്ച സമാപിക്കും. ദിവസവും വൈകിട്ട് 7.00 മുതൽ 8.30 വരെ സൂം ആപ്ലിക്കേഷനിൽ കൂടെ എല്ലാവർക്കും

IPC തിരുവനന്തപുരം നോർത്ത് സെന്റർ പ്രയർ ബോഡിന്റെ നേതൃത്വത്തിൽ ഉപവാസ പ്രാർത്ഥന

തിരുവനന്തപുരം: ഇന്ത്യാ പെന്തക്കോസ്ത് ചർച്ച്, തിരുവനന്തപുരം നോർത്ത് സെന്റർ പ്രയർ ബോഡിന്റെ നേതൃത്വത്തിൽ ഡിസം. 22, 23 തീയതികളിൽ കായിക്കര യഹോവ നിസ്സി ചർച്ചിൽ വെച്ച് ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു. ചെയിൻ ഫാസ്റ്റിംഗ് പ്രയർ ആയിട്ടാണ്

കാനഡ ഫെയ്ത്ത് ക്രിസ്ത്യൻ അസംബ്ലി ക്രമീകരിക്കുന്ന ഉപവാസ പ്രാർത്ഥന

ആൽബർട്ട: കാനഡയിലെ ആൽബർട്ടയിലുള്ള ഫെയ്ത്ത് ക്രിസ്ത്യൻ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 26 മുതൽ 30 വരെ ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു. രാത്രി 6.30 മുതൽ 8.30 വരെയായിരിക്കും പൊതുയോഗങ്ങൾ നടക്കുക. സൂം  ആപ്ലിക്കേഷനിൽ നടത്തപ്പെടുന്നഈ

പാസ്റ്ററും കുടുംബം വാഹനാപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടു

പത്തനാപുരം: പിടവൂർ ശാരോൺ സഭാ ശുശ്രൂഷകൻ പാസ്റ്റർ ജി.പി തരകനും ഭാര്യയും യാത്രചെയ്ത വാഹനം അപകടത്തിൽപെട്ടു. ആർക്കും പരിക്കുകൾ ഒന്നും സംഭവിച്ചിട്ടില്ല. ഞായറാഴ്ച അടൂർ കിളിവയൽ ഉള്ള തന്റെ ഭവനത്തിൽ നിന്നും പത്തനാപുരം പിടവൂർ ശാരോൺ ചർച്ചിലേക്കു

കൊറോണയുടെ പുതിയ വകഭേദം: ബ്രിട്ടനിൽ ലോക്ഡൗൺ ഏർപ്പെടുത്താൻ സാധ്യത

ലണ്ടൻ: കൊറോണ വൈറസിന്റെ അപകടകരമായ ഒരു പുതിയ വകഭേദം ബ്രിട്ടനിലെ ചില ഭാഗങ്ങളില്‍ അതിവേഗം പടരുന്നതായി കണ്ടെത്തി. ലണ്ടന്‍, കെന്റ്, എസ്സെക്‌സിന്റെ ചില ഭാഗങ്ങള്‍, ഹെര്‍ട്ട്‌ഫോർഡ്‌ഷെയര്‍ എന്നിവ ഉള്‍പ്പെടെ അറുപതോളം വ്യത്യസ്ത ഇടങ്ങളിലാണ്

ക്രിസ്തു വിശ്വാസം ത്യജിക്കാൻ വിസമ്മതിച്ച ഉഗാണ്ടയിലെ മുൻ ഷെയ്ക്കിന്റെ മകൻ വധിക്കപ്പെട്ടു

കമ്പാല: ഉഗാണ്ടയിലെ ഒരു മുൻ ഷെയ്ക്ക് (മുസ്ലീം അധ്യാപകൻ) തന്റെ ക്രൈസ്തവ വിശ്വാസം ത്യജിക്കാൻ വിസമ്മതിച്ചതിന്റെ മുസ്ലീം ബന്ധുക്കൾ 2020 നവംബർ 23 ന് വീട് ആക്രമിച്ച് 6 വയസ്സുള്ള അദ്ദേഹത്തിന്റെ മകനെ കൊന്നു. കിഴക്കൻ ഉഗാണ്ടയിലെ കിബുക്കു

ക്രിസ്തുമസിന് പൊതു അവധി ദിനമായി അംഗീകരിച്ച് ഇറാഖ്: സന്തോഷത്തോടെ ക്രൈസ്തവസമൂഹം

മൊസ്യൂൾ: ലോകരക്ഷകന്റെ ജനനം അനുസ്മരിക്കുന്ന ക്രിസ്തുമസ് പൊതു അവധിദിനമായി ഇറാഖി ഭരണകൂടം അംഗീകരിച്ച് പ്രഖ്യാപനം നടത്തി. ഡിസംബർ 16 ന് ഇറാഖി പാർലമെന്റ് 'ചേംബർ ഓഫ് കൊമേഴ്സി'ൽ അവതരിപ്പിച്ച ബില്ലിലൂടെയാണ് നിർണായകമായ ഈ നയതീരുമാനം കൈക്കൊണ്ടത്.

പാസ്റ്റർ ഏ.റ്റി. തങ്കച്ചൻ വേലതികച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

നെയ്യാറ്റിൻകര: അസംബ്ലീസ് ഓഫ് ഗോഡ് നെയ്യാറ്റിൻകര സെക്ഷൻ പ്രസ്ബിറ്ററും സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ഏ.റ്റി. തങ്കച്ചൻ ഹൃദയാഘാതത്തെ തുടർന്നു താൻ പ്രീയംവെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. നെയ്യാറ്റിൻകര സെക്ഷനിൽ

കോവിഡിന് പിന്നാലെ ഷിഗല്ല; കോഴിക്കോട് നാലു പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: കോവിഡിനു പിന്നാലെ കേരളത്തിൽ ഷിഗല്ല രോഗം ഭീഷണിയാകുന്നു. കോഴിക്കോട് ജില്ലയിൽ 4 പേര്‍ക്ക് കൂടി ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ 11 വയസുകാരൻ മരിച്ചിരുന്നു. തുടർന്ന് നടത്തിയ