ഖത്തർ ഇ.പി.വൈ.എഫ് ഒരുക്കിയ “സേലാ- 2020”-യ്ക്ക് അനുഗ്രഹീത സമാപ്തി

ദോഹ: എബനേസർ പെന്തക്കോസ്തൽ യൂത്ത് ഫെലോഷിപ്പ് (EPYF) ഒരുക്കിയ ക്രിസ്തീയ സംഗീത നിശ "സേലാ-2020" ഡിസംബർ 18 വെള്ളിയാഴ്ച വൈകിട്ട് സഭാ യോഗത്തിനു ശേഷം 7.00 മുതൽ 9.30 വരെ ഐ.ഡി.സി.സി ഹാൾ നം. 6-ൽ വെച്ചു നടന്നു. നിലവിലെ സാഹചര്യത്തിൽ എല്ലാവിധ കോവിഡ്

വസായ് ശാലോം അസംബ്ലി ഓഫ് ഗോഡ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ പത്തു ദിവസ ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു

മുംബൈ: വസായ് ശാലോം ഏ ജി സഭയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 21 തിങ്കൾ മുതൽ 30 ബുധൻ വരെ 10 ദിവസ ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു. എല്ലാ ദിവസവും വൈകിട്ട് 7.30 മുതൽ 9.30 വരെ സൂം ആപ്ലിക്കേഷനിൽ പൊതു മീറ്റിംഗും പകൽ സമയത്ത് ചെയിൻ പ്രയർ ആയും

എ. ജി. മലയാളം ഡിസ്ട്രിക്ട് സി.എ.യും കുവൈറ്റ് ഫസ്റ്റ് ഏ.ജി സി.എ. യും സംയുക്തമായി നടത്തുന്ന…

കുവൈറ്റ്: ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് കുവൈറ്റ് ചർച്ച് സി.എ യുടെ ചാരിറ്റി മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി മലയാളം ഡിസ്ട്രിക്ട് ക്രൈസ്റ്റ് അംബാസ്സിഡേഴ്സുമായി സഹകരിച്ച് ചില വർഷങ്ങളായി നൽകി വരുന്ന ഉന്നത വിദ്യാഭ്യാസ സഹായ വിതരണം ഈ വർഷവും നൽകുന്നു.

ഒരേ പേരിൽ കൂടുതൽ സിംകാർഡുകളുള്ളവർ ജനുവരി 10ന് മുൻപ് മടക്കി നൽകിയില്ലെങ്കിൽ നടപടി

ന്യൂഡൽഹി: സ്വന്തം പേരിൽ ഒൻപതിൽ കൂടുതൽ സിം കാർഡുകൾ ഉള്ളവർ മടക്കി നൽകാൻ കേന്ദ്രം നിർദേശം പുറപ്പെടുവിച്ചു. ടെലികോം സേവനദാതാക്കൾ ഉപഭോക്താക്കൾക്ക് ഇതുസംബന്ധിച്ച് സന്ദേശമയച്ചുതുടങ്ങി. ജനുവരി 10 - ള്ളിൽ അധിക സിം കാർഡുകൾ മടക്കി നൽകാനാണ്

പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ 21ന്‌ : മാര്‍ഗനിര്‍ദ്ദേശങ്ങൾ പുറപ്പെടുവിച്ചു

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഡിസംബര്‍ 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. മുനിസിപ്പാലിറ്റികളിലെയും കോര്‍പ്പറേഷനുകളിലെയും

കോവിഡ് വാക്സീന്‍ വിതരണത്തിന് ഒരുങ്ങി സംസ്ഥാനവും; രജിസ്ട്രേഷന്‍ അന്തിമഘട്ടത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സീന്‍ റജിസ്ട്രേഷന്‍ അന്തിമഘട്ടത്തിലെന്ന് ആരോഗ്യ വകുപ്പ്. കോവിഡ് വാക്സീന്‍ സൂക്ഷിക്കാന്‍ സംസ്ഥാനത്ത് സംഭരണശാലകള്‍ ഒരുങ്ങി കൊണ്ടിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ അയച്ച 1,680 വാക്സിന്‍ കാരിയറുകളും 100

ന്യൂലൈഫ് അസംബ്ലി ഓഫ് ഗോഡ് കടപ്ര സഭ ഒരുക്കുന്ന “ആത്മമാരി-2020” ഇന്നു മുതൽ

കുമ്പനാട്: കടപ്ര ന്യൂലൈഫ് അസംബ്ലി ഓഫ് ഗോഡ് സഭ ഒരുക്കുന്ന "ആത്മമാരി-2020" ഇന്നു മുതൽ 23 വരെ നടത്തപ്പെടും. ദിവസവും വൈകിട്ട് 7.00 മുതൽ 8.30 വരെയാണ് പൊതുയോഗ സമയം. സൂം ആപ്ലിക്കേഷനിലൂടെ യോഗങ്ങളിൽ സംബന്ധിക്കാവുന്നതാണ്. ഈ അനുഗ്രഹീത

നിർബന്ധിത വിവാഹത്തിനെതിരെയും മത പരിവർത്തനത്തിനെതിരെയും പാകിസ്ഥാൻ നിലപാട് കടുപ്പിക്കുന്നുവെന്ന് സൂചന

ഇസ്ലാമബാദ്: നിർബന്ധിത വിവാഹവും രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനം നടത്തുന്നതും പരിശോധിക്കാൻ ഒരു പ്രത്യേക കേന്ദ്രം ആരംഭിക്കുന്നുവെന്ന് പാകിസ്ഥാൻ സർക്കാർ അറിയിച്ചതായി യൂണിയൻ

സൗദി അറേബ്യ പാഠപുസ്തകങ്ങളിൽ നിന്ന് യൂദവിരോധവും തീവ്ര മത നിലപാടുകളും ഒഴിവാക്കുന്നുവെന്ന് റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യ പാഠപുസ്തക ങ്ങളിൽ നിന്ന് യൂദവിരോധവും തീവ്ര മത നിലപാടും സെമിറ്റിക്ക് വിരുദ്ധ നിലപാടുകളും ഒഴിവാക്കുന്നുവെന്ന് റിപ്പോർട്ട്. ഇതു വരെയും സൗദി അറേബ്യ ഇസ്രയേലുമായി സമാധാനം സ്ഥാപിച്ച് "അബ്രഹാം അക്കാർഡ്" കരാറിൽ

ചങ്ങനാശ്ശേരി കണ്ണഞ്ചിറ പാറയിൽ അജി ജോയി (മുത്ത്-30) നിത്യതയിൽ

ചങ്ങനാശ്ശേരി: നാലുന്നാക്കൽ, കണ്ണഞ്ചിറ പാറയിൽ വീട്ടിൽ ജോയിയുടെ മകൻ അജി ജോയി (മുത്ത്-30) ഹൃദയാഘാതം മൂലം ഇന്നലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കോട്ടയം ബെഥേൽ വേൾഡ് വൈഡ് ചർച്ച് സഭാംഗമാണ്. സംസ്കാര ശുശ്രൂഷ നാളെ നടക്കും. WME പെരുമ്പാറ