വെണ്ണിക്കുളം കൊച്ചിക്കുഴിയിൽ ബീനാ നിബിൻ (28) പ്രത്യാശയുടെ തുറമുഖത്ത്

വെണ്ണിക്കുളം: കൊച്ചിക്കുഴിയിൽ പാസ്റ്റർ ഏബ്രഹാം ഫിലിപ്പിന്റെയും, ലിസി ഫിലിപ്പിന്റെയും മകൻ നിബിൻ കെ. ഫിലിപ്പിന്റെ ഭാര്യ ബീനാ നിബിൻ (28) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മകൾ: നിബിയ ഭൗതികശരീരം 18 വെള്ളിയാഴ്ച 3 മണിക്ക് ഭവനത്തിൽ

73-ാമത് സംസ്ഥാന പി.വൈ.പി.എ ക്യാമ്പിന് ഇന്നു തുടക്കം

കുമ്പനാട്: കേരള സംസ്ഥാന പി.വൈ.പി.എ യുടെ 73-ാമത് ജനറൽ ക്യാമ്പ് 2020 ഡിസംബർ 22 മുതൽ 24 വരെ വെർച്വൽ പ്ലാറ്റ്ഫോമിൽ നടത്തുവാൻ വേണ്ടുന്ന ക്രമീകരണങ്ങൾ പൂർണ്ണമായി. സംസ്ഥാന പി.വൈ.പി.എയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക്‌ പേജിലും, പ്രമുഖ ക്രിസ്തീയ

കടമ്പനാട് പാസ്റ്റേഴ്സ് ഫെല്ലോഷിപ്പ് ഒരുക്കുന്ന സ്പെഷ്യൽ മീറ്റിംഗ് നാളെ

കടമ്പനാട്: അടൂർ കടമ്പനാട് പാസ്റ്റേഴ്സ് ഫെല്ലോഷിപ്പ് ഒരുക്കുന്ന സ്പെഷ്യൽ മീറ്റിംഗ് നാളെ (ഡിസം.18 വെള്ളി) വൈകിട്ട് 7. 30 മുതൽ 9.00 വരെ ഓൺലൈനിൽ നടത്തപ്പെടും. സൂം ആപ്ലിക്കേഷനിൽ സംഘടിപ്പിക്കുന്ന ഓൺലൈൻ കൂട്ടായ്മയിൽ ഓറൽ റോബർട്ട്

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) കുമളി സഭാഹാളിന്റെ പ്രതിഷ്ഠ ഡിസം. 24 ന്

കുമളി: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇൻഡ്യ കുമളിയിൽ പുതുക്കി പണിത ആരാധനാലയത്തിന്റെ സമർപ്പണ ശുശ്രൂഷ ഡിസംബർ 24 വ്യാഴാഴ്ച രാവിലെ 10.00 മണിക്ക് ഓവർസിയർ റവ.സി.സി. തോമസ് നിർവഹിക്കും. അഡ്മിനിസ്ട്രേറ്റർ പാസ്റ്റർ വൈ. റെജി, കുമളി സെൻ്റർ

പുണ്യനാട് തീർത്ഥാടനത്തിന് സബ്സിഡി അനുവദിക്കണമെന്ന് ഇന്ത്യൻ ക്രിസ്ത്യൻ സെക്കുലർ പാർട്ടി

ഇസായേൽ അടക്കമുള്ള പുണ്യനാടുകളിലേക്ക് തീർത്ഥാടനം നടത്തുന്നതിന് വിശ്വാസികൾക്ക് സബ്സിഡിയും വേദപാഠ അധ്യാപകർക്ക് ഗ്രാന്റും അനുവദിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ ക്രിസ്ത്യൻ സെക്കുലർ പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടു. സംവരണേതര

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ മാര്‍ച്ച് 17ന് | ക്ലാസുകൾ ജനുവരി ഒന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി രണ്ടാം വര്‍ഷ പരീക്ഷകൾ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്തുവാൻ തീരുമാനിച്ചു. സംസ്ഥാന മുഖ്യമന്ത്രി ശ്രീ

ജോൺ തോമസ് (സുകു) നിത്യതയിൽ പ്രവേശിച്ചു

മാവേലിക്കര/ചെറുകോൽ: ചെന്നിത്തല പഞ്ചായത്ത് 10-ാം വാർഡ് ആക്കാട്ട് ജെ.ജെ വില്ലയിൽ പരേതനായ തോമസ് ജോണിന്റെ മകൻ, ജോൺ തോമസ് (സുകു-52) ഡിസംബർ 16ന് (ഇന്നലെ) വൈകുന്നേരം നിത്യതയിൽ പ്രവേശിച്ചു. പ്രിയ ദാസന്റെ സംസ്കാര ശുശ്രൂഷ ഡിസംബർ 20 (ഞായർ)

അടുത്ത ജൂൺ വരെ സ്ഥിതി ഏറ്റവും രൂക്ഷമായേക്കും, രണ്ട് ലക്ഷം പേർകൂടി കോവിഡിനാൽ മരിക്കാൻ സാധ്യത: ബിൽ…

വാഷിംഗ്ടൺ D.C: വരുന്ന നാലു മുതൽ പത്ത് മാസങ്ങള്‍ വരെ കോവിഡ് എറ്റവും രൂക്ഷമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. ഐ‌.എച്ച്‌.എം‌.ഇ (ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷൻ) അറിയിച്ച

തെലങ്കാനയില്‍ വൈദികനെ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

വിജയവാഡ: തെലങ്കാനയില്‍ വൈദികനെ കഴുത്തറുത്തു കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തി. ഖമ്മം രൂപതയില്‍പ്പെട്ട ചിന്റാക്കിനി ഇടവകയിലെ വികാരി ഫാ. സന്തോഷ് ചേപാത്തിനിയെ (62) യാണ് റെയില്‍വേ ട്രാക്കില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹം

വെസ്റ്റ് കൊച്ചിൻ പെന്തക്കോസ്തൽ അസംബ്ലി ഒരുക്കുന്ന “ജീവവചനം-2020” ഇന്നു മുതൽ

കൊച്ചി: വെസ്റ്റ് കൊച്ചിൻ പെന്തക്കോസ്തൽ അസംബ്ലി (WCPA) യുടെ 19-ാമത് ജനറൽ കൺവെൻഷൻ "ജീവവചനം 2020" ഇന്നു (ഡിസം.17) മുതൽ 20 വരെ വെർച്വൽ മീഡിയയിൽ ദിവസവും വൈകിട്ട് 7.00 മുതൽ 8.30 വരെ നടത്തപ്പെടും. പാസ്റ്റർമാരായ ബാബു ചെറിയാൻ (17), ഡെന്നി