നൈജീരിയയിൽ നൂറുകണക്കിന് സ്കൂൾ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയി

കട്സിന, നൈജീരിയ: ഡിസംബർ 11 വെള്ളിയാഴ്ച നൈജീരിയയിലെ കട്സിന സംസ്ഥാനത്തുള്ള ഒരു സെക്കൻഡറി സ്കൂളിൽ തോക്കുധാരികൾ അതിക്രമിച്ചു കയറി 600 - ഓളം വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയതായി ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ റിപ്പോർട്ടു ചെയ്യുന്നു. കൻകറ

2020 ലെ മുകുന്ദൻ സി മേനോൻ അവാർഡ് ഫാ. സ്റ്റാൻ സ്വാമിക്ക്

ന്യൂഡൽഹി: പ്രശസ്ത പത്രപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനും ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍.സി.എച്ച്‌.ആര്‍.ഒ) പ്രഥമ ജനറല്‍ സെക്രട്ടറിയുമായ മുകുന്ദന്‍ സി. മേനോന്റെ സ്മരണയ്ക്കായി എന്‍.സി.ആര്‍.ഒ ഏര്‍പ്പെടുത്തിയ അവാര്‍ഡിന് പ്രമുഖ

മതനിന്ദയുടെ പേരിൽ പാകിസ്ഥാനിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ച ക്രിസ്‌ത്യാനി കുറ്റവിമുക്തനായി

ലാഹോർ: പാകിസ്ഥാന്റെ മതനിന്ദാ നിയമപ്രകാരം 2009-ൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ക്രിസ്ത്യാനിയായ ഇമ്രാൻ ഗഫൂർ മാസിഹിനെ ലാഹോർ ഹൈക്കോടതി കുറ്റവിമുക്തനാക്കിയതായി ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐസിസി) അറിഞ്ഞു. കുറ്റവിമുക്തരാക്കിയെങ്കിലും

കെ.യു.പി.എഫ്-ന്റെ ആഭിമുഖ്യത്തിൽ ഡിസം.15 ന് ഭാരതത്തിനായി പ്രത്യേക പ്രാർഥനാ സമ്മേളനം നടന്നു

ബെംഗളുരു: കർണാടകയിലെ പെന്തെക്കോസ്ത് ശുശ്രൂഷ(KUPF) ന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 15 ചൊവ്വാഴ്ച വൈകിട്ട് 7.30 ന് ഓൺലൈനിൽ ഭാരതത്തിനായി പ്രത്യേക പ്രാർഥന നടന്നു.കരുടെയും വിശ്വാസികളുടെയും പൊതു ആത്മീയ കൂട്ടായ്മയായ കർണാടക യുണൈറ്റഡ് പെന്തെക്കോസ്ത്

കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിന്റെ ക്രിസ്തുമസ് ഗാല “ഹോപ്പ് 2021” ഡിസം.18 വെള്ളിയാഴ്ച

ടൊറന്റോ: കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിന്റെ വെർച്വൽ ക്രിസ്തുമസ് വിരുന്ന് "ഹോപ്പ് 2021" ഡിസംബർ 18 വെള്ളിയാഴ്ച വൈകുന്നേരം 8.00 മണിക്ക് നടത്തപ്പെടുന്നു. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നടത്തപ്പെടുന്ന ഈ മീറ്റിംഗിന് മ്യൂസിക്, ഗെയിംസ്, തുടങ്ങി ആകർഷകമായ

ഐ.സി.പി.എഫ് കോട്ടയം ഒരുക്കുന്ന വെർച്വൽ ന്യൂ ലൈഫ് ക്യാമ്പ് 2020 ഇന്നു മുതൽ

കോട്ടയം: ഐസിപിഎഫ് കോട്ടയം സംഘടിപ്പിക്കുന്ന വെർച്വൽ ന്യൂ ലൈഫ് ക്യാമ്പ്-2020, ഡിസംബർ 25 മുതൽ ഡിസംബർ 27 വരെ നടത്തപ്പെടും. "അൺലോക്ക്" എന്നതായിരിക്കും ക്യാമ്പ് തീം. പതിമൂന്ന് (13) വയസും അതിൽ കൂടുതലുമുള്ള ചെറുപ്പക്കാർക്ക് ഈ ക്യാമ്പിൽ

2021: ഐ.പി.സി കേരള സ്റ്റേറ്റ് ശുശ്രൂഷകന്മാർക്ക് സ്ഥലംമാറ്റം ഇല്ലാത്തവർഷം

കുമ്പനാട് : 2021-ൽ ഐ.പി.സി കേരളാ സ്റ്റേറ്റ് പാസ്റ്റർമാർക്ക് സ്ഥലം മാറ്റം ഉണ്ടായിരിക്കുന്നതല്ലെന്നു ജനറൽ പ്രസ്ബിറ്ററി അറിയിച്ചു. അടിയന്തിരമായി സ്ഥലം മാറ്റം ആവശ്യമായ ശുശ്രൂഷകന്മാർക്ക് മാത്രമേ സ്ഥലം മാറ്റം ഉണ്ടായിരികയുള്ളൂയെന്നും മറ്റു

മഞ്ഞാടി കൊച്ചുമണ്ണിൽ അന്നമ്മ മത്തായി (കുഞ്ഞമ്മ-81) നിത്യതയിൽ

തിരുവല്ല: മഞ്ഞാടി കൊച്ചുമണ്ണിൽ വീട്ടിൽ പരേതനായ മത്തായിയുടെ ഭാര്യ, WME മഞ്ഞാടി സഭാംഗം അന്നമ്മ മത്തായി (കുഞ്ഞമ്മ-81) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ നാളെ (ഡിസം.17 വ്യാഴം) 12.30 ന്. മഞ്ഞാടി WME സഭയുടെ ആദ്യകാല വിശ്വാസികളിൽ

ദി പെന്തക്കോസ്തു മിഷൻ കോട്ടയം സെൻ്റർ പാസ്റ്റർ പി.വി ചാക്കോ(80) നിത്യതയിൽ

കോട്ടയം: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ സീനിയർ പാസ്റ്ററും കോട്ടയം സെൻ്റർ പാസ്റ്ററുമായ പി.വി ചാക്കോ (80) നിത്യതയിൽ. സംസ്കാര ശുശ്രൂഷ നാളെ (ഡിസം. 16) രാവിലെ 9 ന് ടി.പി.എം കഞ്ഞിക്കുഴി സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 1 മണിക്ക് സഭാ

പി.വൈ.പി.എ പത്തനാപുരം സെന്റർ ഒരുക്കുന്ന 15-ാമത് “ശാലേം ഫെസ്റ്റ്” ഇന്നു തുടങ്ങുന്നു

പത്തനാപുരം: പി.വൈ.പി.എ പത്തനാപുരം സെന്റർ ഒരുക്കുന്ന 15-ാമത് "ശാലേം ഫെസ്റ്റ്" ഡിസംബർ 15, 16 തീയതികളിൽ (ഇന്നും നാളെയും) രാത്രി 7:30 മുതൽ 9:30 വരെ ഓൺലൈനിൽ നടത്തപ്പെടുന്നു. ഐ. പി. സി പത്തനാപുരം സെന്റർ മിനിസ്റ്റർ പാസ്റ്റർ സി.എ. തോമസ്