ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇൻഡ്യ മലബാർ സോണൽ LM സെമിനാർ ഇന്ന് വൈകിട്ട്

കോഴിക്കോട്: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇൻഡ്യ മലബാർ സോണൽ LM സെമിനാർ ഇന്ന് (2020 ഡിസം.15) വൈകിട്ട് 7.00 മുതൽ 9.30 വരെ ഓൺലൈനിൽ നടക്കും. ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇൻഡ്യ കേരള സ്റ്റേറ്റ് ഓവർസിയർ റവ.C.C. തോമസ് സമ്മേളനം ഉദ്ഘാടനം

ക്രിസ്തുമസിന് ക്രൈസ്തവ കൂട്ടക്കൊലയ്ക്ക് നൈജീരിയൻ ഭീകരർ പദ്ധതിയിടുന്നുവെന്ന് റിപ്പോർട്ട്

ന്യൂയോർക്ക്: ഈ വർഷവും ക്രിസ്മസ് ആഘോഷിക്കാനായി കാത്തിരിക്കുന്ന നൈജീരിയയിലെ ക്രിസ്ത്യൻ സമൂഹത്തെ കൂട്ടക്കുരുതി നടത്താൻ മുസ്ലീം തീവ്രവാദികൾ പദ്ധതിയിട്ടിട്ടുണ്ടെന്നു റിപ്പോർട്ട്. നൈജീരിയയിൽ ക്രൈസ്തവർക്കെതിരെ ഇസ്ലാമിക ഭീകരർ അഴിച്ചുവിടുന്ന

സുവിശേഷകനെ മർദ്ദിച്ചവശനാക്കി ആളൊഴിഞ്ഞ പ്രദേശത്തെ വീട്ടിൽ പൂട്ടിയിട്ടു

ഷിയോഹർ, ബീഹാർ: ബീഹാർ സംസ്ഥാനത്തെ ഷിയോഹർ ജില്ലയിൽ സുവിശേഷ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ഒരു പാസ്റ്ററെ സുവിശേഷ വിരോധികൾ പിടിച്ചു മർദ്ദിച്ചവശനാക്കി നിർജ്ജനപ്രദേശത്തുള്ള ഒരു വീട്ടിൽ കെട്ടിയിട്ട് മരിക്കാനായ് ഉപേക്ഷിച്ച് വീടു പൂട്ടിയിട്ട്

യുണൈറ്റഡ് ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ഇടയ്ക്കാട് ഒരുക്കുന്ന ആത്മനിറവ് 2020 ഡിസം. 25, 26 തീയതികളിൽ

ഇടയ്ക്കാട്: കൊല്ലം, പോരുവഴി ഇടക്കാട് നിവാസികളുടെ ഐക്യ ക്രിസ്തീയ കൂട്ടായ്മയായ യുണൈറ്റഡ് ക്രിസ്ത്യൻ ഫെല്ലോഷിപ്പ് (UCF) ഇടയ്ക്കാട് ഒരുക്കുന്ന ഒാൺലൈൻ കൺവൻഷൻ "ആത്മനിറവ്-2020" ഡിസം. 25, 26 തീയതികളിൽ നടത്തപ്പെടും. ഈ അനുഗ്രഹീത യോഗത്തിൽപാസർ

ന്യൂയോര്‍ക്കിൽ ക്രിസ്മസ് ക്വയറിനു നേരെ വെടിവയ്പ്; അക്രമിയെ പൊലീസ് വധിച്ചു

ന്യൂയോര്‍ക്ക്: ന്യൂയോർക്കിലെ സെന്‍റ് ജോണ്‍ ദ ഡിവൈന്‍ കത്തീഡ്രലില്‍ ക്രിസ്മസ് ക്വയറിനു നേരെ വെടിയുതിര്‍ത്തയാള്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. മറ്റാര്‍ക്കും പരുക്കില്ല. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. കോവിഡ് നിയന്ത്രണങ്ങള്‍

ഐപിസി കർമ്മേൽ അബുദാബി ഒരുക്കുന്ന ‘ബ്ലെസ്സ് അബുദാബി-2020″ ഇന്നു മുതൽ

അബുദാബി: ഐപിസി കർമ്മേൽ അബുദാബിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 10-ാമത് വാർഷിക കൺവൻഷൻ "ബ്ലെസ്സ് അബുദാബി 2020" ഇന്നു ആരംഭിക്കും. 16 ന് സമാപിക്കും. ദിവസവും വൈകിട്ട് 8.00 ന് യോഗം ആരംഭിക്കും (ഇന്ത്യൻ സമയം 9.30). സൂം പ്ലാറ്റ്ഫോമിൽ

അടിയന്തിര പ്രാർത്ഥനക്കായി

ബ്രദർ അഖിൽ മാത്യു ചാക്കോ മഞ്ചേരി മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുന്നു. ശാലോം ധ്വനി മലബാർ കോ ഓർഡിനേറ്റർ ബ്രദർ അഖിൽ മാത്യു ചാക്കോ ശ്വാസ തടസത്തെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ആയിരിക്കുന്നു.

D-music ന്റെ ബാനറിൽ ഗ്രേയ്സ് & ഗ്ലോറി മെലഡീസ് ഒരുക്കുന്ന “എന്നെ നന്നായ് അറിയുന്നവൻ”…

രചന, സംഗീതം, ആലാപനം: ആൻസൻ തോന്ന്യാമല, പ്രോഗ്രാമിംഗ്: ഡേവിഡ് ഷോൺ എന്നെ നന്നായി അറിയുന്നവൻ... ലോകത്തിൽ നമ്മെ അറിയുന്നവരും മനസ്സിലാക്കുന്നവരും ആരുമില്ലെന്നോർത്ത് നാം നിരാശയാൽ തകർന്നു പോകാറുണ്ട്. ഒന്ന് വിളിക്കാൻ, ഞാൻ കൂടെയുണ്ട് എന്നു

തെരുവു പ്രസംഗകരെ “പ്രചാരണ ശല്യക്കാർ” എന്ന് ആരോപിച്ച് ഇംഗ്ലണ്ടിൽ വിചാരണ ചെയ്തു

ബ്രിസ്റ്റോൾ, യുകെ: അമേരിക്കയിൽ നിന്നുള്ള രണ്ടുപേർ ഉൾപ്പെടെ നാല് തെരുവ് പ്രസംഗകർ, ഡിസം.10 ന് ബ്രിസ്റ്റൾ കോടതിയിൽ വിചാരണ നേരിട്ടു. “നിരന്തരമായ ശബ്ദങ്ങളിലൂടെ ശല്യം” എന്ന ക്രിമിനൽ കുറ്റം ആരോപിച്ച് യുകെ പോലീസ് കേസെടുത്തത് ചോദ്യം ചെയ്തു.

ലോക കേരളസഭ നോര്‍ത്ത് അമേരിക്കന്‍ റീജിയണല്‍ സമ്മേളനം ഡിസംബര്‍ 14 -ന്

 ചിക്കാഗോ: ലോക കേരളസഭയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 14-ന് തിങ്കളാഴ്ച്ച രാത്രി സെന്‍ട്രല്‍ സമയം 8.00 ന് (9.00 PM EST, 6.00 PM PST) ഓണ്‍ലൈന്‍നോര്‍ത്ത് അമേരിക്കന്‍ റീജിയണല്‍ മീറ്റിങ്ങ് വിര്‍ച്വല്‍ പ്ലാറ്റ്ഫോമിൽ നടത്തുന്നു. നോര്‍ക്ക