അസംബ്ലീസ് ഓഫ് ഗോഡ് (മലയാളം ഡിസ്ട്രിക്ട്) സണ്ടേസ്കൂൾ അറിയിപ്പ്

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് (മലയാളം ഡിസ്ട്രിക്ട്) സഭകളിലെ സണ്ടേസ്കൂൾ ക്ലാസ്സുകളിൽ, കോവിഡ്-19 പ്രതിസന്ധി മൂലം കഴിഞ്ഞ അദ്ധ്യയന വർഷം സൺഡേസ്കൂൾ പഠനം മുടങ്ങിപ്പോയ സാഹചര്യത്തിൽ കഴിഞ്ഞ വർഷം ആരംഭം മുതൽ സൺഡേ സ്കൂളുകളിൽ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന

ശോശാമ്മ കുഞ്ഞുമോൻ (തങ്കമ്മ-67) നിത്യതയിൽ

കറുകച്ചാൽ: കറുകച്ചാൽ, മിസംപടി മുതിഞ്ഞാറക്കുളം വീട്ടിൽ പാസ്റ്റർ കുഞ്ഞുമോന്റെ സഹധർമ്മണി ശോശാമ്മ കുഞ്ഞുമോൻ (തങ്കമ്മ-67) ഇന്ന് (ഡിസം.11 വെള്ളി) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മൗണ്ട് സീനായി ഹോളി ചർച്ച് ഓഫ് ഇന്ത്യ, മിസംപടി സഭാംഗമാണ്.

ക്രിസ്ത്രീയ ഗാനരചയിതാവ് പരേതനായ പാസ്റ്റർ പി.പി മാത്യുവിൻ്റെ ഭാര്യ കുഞ്ഞായി (94) നിത്യതയിൽ

തൃശൂർ: അനുഗ്രഹീത പ്രത്യാശാ ഗാനങ്ങളുടെ രചയിതാവ് നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ പി.പി മാത്യുവിൻ്റെ ഭാര്യ കുഞ്ഞായി (94) ഇന്നലെ (ഡിസം.10 വ്യാഴം) വൈകിട്ട് 6.30ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ഇന്ന് (ഡിസം.11 വെള്ളി) ഉച്ചക്ക്

ഐ.പി.സി കർണാടക സ്റ്റേറ്റ് വാർഷിക കൺവെൻഷൻ 2021 ഫെബ്രുവരി 7 – 14 തീയതികളിൽ

ബെംഗളൂരു: ഐ.പി.സി കർണാടക സ്റ്റേറ്റ് വാർഷിക കൺവെൻഷൻ ഹൊറമാവ് അഗര ഐ.പി.സി ഹെഡ്ക്വാർട്ടേഴ്സിൽ വച്ച് 2021 ഫെബ്രുവരി 7 മുതൽ 14 വരെ നടക്കും. നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യോഗങ്ങൾ നടത്തുവാനാണ് സ്റ്റേറ്റ് കൗൺസിൽ തീരുമാനം. ഓൺലൈൻ

കോവിഡ് നിയന്ത്രണം ലംഘിച്ചതിന് കാലിഫോർണിയയിൽ ഒരു സഭയ്ക്ക് കോടതി കനത്ത പിഴ വിധിച്ചു

COVID-19 പാൻഡെമിക് മൂലം ഇൻഡോർ സമ്മേളനങ്ങളുടെ പരിധി മറികടക്കുന്നതിൽ നിന്ന് ഏർപ്പെടുത്തിയ വിലക്ക് ലംഘിച്ചതിന് കാലിഫോർണിയയിലെ ഒരു ജഡ്ജി ബുധനാഴ്ച സാൻഹൊസെയിലെ ചർച്ചിനെയും അതിന്റെ പാസ്റ്റർ മൈക്ക് മക്ലൂറിനെയും ശാസിക്കുകയും 350,000 ഡോളർ പിഴ

ക്രൂരപീഡനത്തിനു മുന്നിലും ക്രിസ്തീയ വിശ്വാസം കൈവിടാതെ ഫാ. ലിയൂ മൊഖാൻ

ബെയ്ജിംഗ്: 17 ദിവസം ചൈനീസ് പട്ടാളത്തിന്റെ ക്രൂരപീഡനം നേരിടേണ്ടി വന്നിട്ടും തന്റെ വിശ്വാസം തള്ളിപ്പറയാൻ തയാറാകാത്ത വൈദികനെക്കുറിച്ചുള്ള വാർത്ത ശ്രദ്ധേയമാകുന്നു. ചൈനീസ് പട്ടാളം ഫാ. ലിയൂ മൊഖാൻ എന്ന കത്തോലിക്കാ വൈദികനോട് ചെയ്ത

യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇന്ത്യയെ “പ്രത്യേക പരിഗണനയുള്ള” രാജ്യങ്ങളുടെ…

ന്യൂയോർക്ക്: ഡിസംബർ 8 ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് “പ്രത്യേക പരിഗണനയുള്ള" (സിപിസി) രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കി. പക്ഷേ രാജ്യത്ത് മതസ്വാതന്ത്ര്യത്തിന്റെ നിരന്തരവും നികൃഷ്ടവുമായ ലംഘനങ്ങൾ പലയിടത്തും

പാകിസ്ഥാനിൽ ഒരു മുസ്ലീം പുരുഷനെ വിവാഹം കഴിക്കാൻ വിസമ്മതിച്ച ക്രിസ്ത്യൻ യുവതി കൊല്ലപ്പെട്ടു

റാവൽപിണ്ടി: പാകിസ്ഥാനിലെ റാവൽപിണ്ടിയിൽ മുസ്ലീം യുവാവിന്റെ വിവാഹാലോചന, 24 കാരിയായ ക്രിസ്ത്യൻ യുവതിയും മാതാപിതാക്കളും നിരസിച്ചതിനാലും ഇസ്ലാമിലേക്കു മതം മാറുന്നത് എതിർത്തതിനാലും സോണിയ എന്ന യുവതിയെ മുഹമ്മദ് ഷെഹ്‌സാദ്, ഫൈസാൻ എന്നിവർ ചേർന്ന്

സ്വന്തം മൊബൈൽ നമ്പറുപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന് ഇന്ത്യൻ റെയില്‍വേ

ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ സ്വന്തം മൊബൈൽ ഫോണ്‍ നമ്പര്‍ നല്‍കണമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. നിലവില്‍ ഏജന്റിന്റെയോ മറ്റുള്ളവരുടെയോ നമ്പറില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന രീതി നിര്‍ത്തലാക്കുന്നതിന്റെ

ഇന്ന് (ഡിസം.11 വെള്ളി) ആകാശത്ത് ബഹിരാകാശ നിലയം ദൃശ്യമാകും

തിരുവനന്തപുരം: ഇന്ന് വൈകുന്നേരം കേരളത്തിൽ നിന്നും അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഇന്റർനാഷണൽ സ്പെയ്സ് സെന്റർ) നഗ്നനേത്രങ്ങൾ കൊണ്ട് വ്യക്തമായി കാണാൻ കഴിയും. ഒരു വർഷത്തിനിടയിൽ ഇത്രയും ശോഭയിലും (മാഗ്നിറ്റ്യൂഡ് -4.5) ഇത്രയും ഉന്നതിയിലും