നാഷണൽ പാസ്റ്റേഴ്സ് പ്രെയർ ഫെലോഷിപ്പ് ഒരുക്കുന്ന ത്രിദിന കൺവൻഷൻ “ഗുഡ്ന്യൂസ് 2020” ഇന്ന് തുടക്കം

ന്യൂഡൽഹി: നാഷണൽ പാസ്റ്റേഴ്സ് പ്രെയർ ഫെലോഷിപ്പി (എൻ.പി.പി.എഫ്) ൻ്റെ ആഭിമുഖ്യത്തിൽ ക്രമീകരിക്കപ്പെടുന്ന ത്രിദിന ഓൺലൈൻ കൺവെൻഷൻ “ഗുഡ്ന്യൂസ് 2020” ഇന്ന് (ഡിസം.11) ആരംഭിക്കുന്നു. വൈകുന്നേരം 8.00 മുതൽ 10.00 വരെ നടക്കുന്ന മീറ്റിങ്ങുകൾ പാസ്റ്റർ

ഐ.പി.സി ചെന്നൈ സെൻട്രൽ ഡിസ്ട്രിക്ട് സിൽവർ ജൂബിലി കൺവൻഷൻ 2021 ജനുവരി 8 മുതൽ

ചെന്നൈ: ഐ.പി.സി ചെന്നൈ സെൻട്രൽ ഡിസ്ട്രിക്ട് 25-ാമത് വാർഷിക കൺവൻഷൻ ജനുവരി 8 (വെള്ളി) മുതൽ 10 (ഞായർ) വരെ തീയതികളിൽ വൈകിട്ട് 6.30 മുതൽ 9.30 വരെ ഓൺലൈനിൽ നടത്തപ്പെടും സൂം ആപ്ലിക്കേഷനിൽ നടക്കുന്ന കൺവഷൻ ഡിസ്ട്രിക്ട് മിനിസ്റ്റർ പാസ്റ്റർ

എക്സൽ ഹോപ്പ് താലന്ത് പരിശോധന 2020ന് ശുഭസമാപ്തി

കോഴഞ്ചേരി: എക്സൽ മിനിസ്ട്രീസിന്റെ ചാരിറ്റി വിഭാഗമായ എക്സൽ ഹോപ്പ് 2020 അദ്ധ്യയന വർഷത്തിൽ കുട്ടികൾക്കായി ഒക്ടോബർ - നവംബർ മാസങ്ങളിൽ ക്രമീകരിച്ച ഓൺലൈൻ താലന്ത് പരിശോധനയ്ക്ക് അനുഗ്രഹീത സമാപനമായി. ബ്ര.സാംസൺ ആർ. എം പ്രാർത്ഥിച്ച് ആരംഭിച്ച

ബ്രിട്ടണിൽ ഫൈസറിന്റെ കോവിഡ് വാക്സിൻ കുത്തിവയ്പ് ആരംഭിച്ചു: ആദ്യത്തേത് തൊണ്ണൂറുകാരി മുത്തശ്ശിക്ക്

ലണ്ടൻ: ബ്രിട്ടണില്‍ ഫൈസറിന്റെ കോവിഡ് വാക്സിന്‍ കുത്തിവെപ്പ് ആരംഭിച്ചു. തൊണ്ണൂറു വയസ്സുള്ള മാര്‍ഗരറ്റ് കീനന്‍ എന്ന മുത്തശ്ശിയാണ് പരീക്ഷണ ഘട്ടത്തിനു ശേഷം ആദ്യമായി വാക്‌സിന്‍ സ്വീകരിക്കുന്ന ആള്‍. വാക്‌സിന്‍ സ്വീകരിക്കുന്ന ആദ്യത്തെ

ക്രിസ്ത്യന്‍, ഹിന്ദു സ്ത്രീകളെ പാകിസ്ഥാൻ ചൈനയില്‍ വിപണനം ചെയ്യുന്നു: ഗുരുതര ആരോപണവുമായി അമേരിക്ക

ന്യൂയോര്‍ക്ക്: പാക്കിസ്ഥാനിലെ മതന്യൂനപക്ഷ വിഭാഗങ്ങളായ ക്രിസ്ത്യന്‍, ഹിന്ദു വിഭാഗങ്ങളിലെ സ്ത്രീകളെ വേലക്കാരും വെപ്പാട്ടിമാരും നിര്‍ബന്ധിത ഭാര്യമാരുമായി ചൈനയില്‍ വിപണനം നടത്തുന്നുവെന്ന ഗുരുതര ആരോപണവുമായി അമേരിക്ക. മതസ്വാതന്ത്ര്യത്തിനു

വിയറ്റ്നാമിൽ തടവിലാക്കപ്പെട്ട പാസ്റ്ററുടെ മകൻ വിശ്വാസം ത്യജിക്കാൻ മരണ ഭീഷണികളെ നേരിടുന്നു

ഹോചിമിൻ സിറ്റി: വിയറ്റ്നാമിൽ വിശ്വാസത്തിന്റെ പേരിൽ കഴിഞ്ഞ 7 വർഷത്തിലധികമായി തടവിലാക്കപ്പെട്ടിരിക്കുന്ന ഒരു പാസ്റ്ററുടെ കുടുംബം അധികാരികളിൽ നിന്ന് വളരെ പീഡനങ്ങൾ നേരിടുന്നു. പാസ്റ്ററുടെ മകനെ വളരെ ഉപദ്രവിക്കുകയും വിശ്വാസം

പാകിസ്ഥാനിലെ നിർബന്ധിത മതപരിവർത്തനത്തെപ്പറ്റി അന്വേഷണത്തിന് പ്രധാനമന്ത്രി ഉത്തരവിട്ടു

ഇസ്ലാമബാദ്: രാജ്യത്തെ മതന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള സ്ത്രീകളെയും പെൺകുട്ടികളെയും നിർബന്ധിതമായി മതപരിവർത്തനം ചെയ്തതിനെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടതിന് പാകിസ്ഥാനിലെ ക്രിസ്ത്യൻ നേതാക്കൾ പ്രധാനമന്ത്രി ഇമ്രാൻ ഖാന് നന്ദി

ഡിസംബർ 10: ഇന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം

എല്ലാ മനുഷ്യരും സ്വതന്ത്രരായും അവകാശങ്ങളോടെ ജീവിക്കുവാനുമാണ് ഭൂമിയിൽ പിറക്കുന്നത്. പക്ഷേ നിർഭാഗ്യവശാൽ ഭൂരിപക്ഷവും ജീവിക്കുന്നത് ഏതെങ്കിലും നിഷേധങ്ങളുടെ മധ്യേയാണ്. മനുഷ്യന്‍റെ അവകാശങ്ങള്‍ക്കായി ഒരു ദിനം. എല്ലാ വര്‍ഷവും ഡിസംബര്‍ 10

തദ്ദേശ തിരഞ്ഞെടുപ്പ് ; ആദ്യഘട്ട വോട്ടെടുപ്പ് 72 ശതമാനത്തിലേറെ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പിൽ മികച്ച പോളിങ് രേഖപെടുത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട പോളിങ് ഇന്ന് നടന്നത്. വൈകുന്നേരം ആറുമണി

‘ജസിയ’ നിഷേധിച്ച ക്രൈസ്തവരെ കൊന്നു, സ്വത്തുക്കൾ അപഹരിച്ചു: വെളിപ്പെടുത്തലുമായി ഐഎസ് തീവ്രവാദി

മൊസൂള്‍ (ഇറാഖ്): മൊസൂളിലെ ക്രൈസ്തവരില്‍ ഇസ്ലാമിക് സ്റ്റേറ്റിന് ജസിയ നല്‍കുവാന്‍ വിസമ്മതിച്ച ക്രൈസ്തവരെ ഇസ്ലാമിക് സ്റ്റേറ്റ് കൊല്ലുകയും സ്വത്തുവകകൾ അപഹരിക്കുകയും ചെയ്തു എന്നത് ശരിവെക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്. ഒരു ഇസ്ലാമിക