തട്ടിക്കൊണ്ടുപോയി മതംമാറ്റി നിര്‍ബന്ധിച്ച് വിവാഹം ചെയ്ത പാക്ക് ക്രിസ്ത്യന്‍ പെണ്‍കുട്ടിക്ക് മോചനം

ലാഹോര്‍: പാക്കിസ്ഥാനിലെ അഹമദാബാദില്‍ നിന്നും തട്ടിക്കൊണ്ടുപോയി മതംമാറ്റി നിര്‍ബന്ധിച്ച് വിവാഹം ചെയ്ത പന്ത്രണ്ടുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടി അഞ്ചു മാസങ്ങള്‍ക്ക് ശേഷം മോചിതയായി. ഫാറാ ഷഹീന്‍ എന്ന പെണ്‍കുട്ടിയ്ക്കാണ് ദുരിതകയത്തിന്

വൈ.പി.ഇ (യു.എ.ഇ) സംഘടിപ്പിക്കുന്ന ഓൺലൈൻ സമ്മേളനം “എംപവറിങ് ദി യൂത്ത്” നാളെ (ഡിസം.9)…

ദുബായ്: ചർച്ച് ഓഫ് ഗോഡ് (യു.എ.ഇ.) പുത്രികാ സംഘടനയായ വൈ.പി.ഇ സംഘടിപ്പിക്കുന്ന ഓൺലൈൻ മീറ്റിംഗ് "എംപവറിങ് ദി യൂത്ത്" (empowering the youth) നാളെ (ഡിസംബർ 9 ബുധനാഴ്ച) വൈകുന്നേരം 8 മണി മുതൽ സൂമിൽ നടത്തപ്പെടും. ചർച്ച് ഓഫ്‌ ഗോഡ് യു എ ഇ

അപ്കോൺ ജോയിന്റ് സെക്രട്ടറി ഷാജി കോരുതിന്റെ പിതാവ് N K കോരുത് നിത്യതയിൽ

കറ്റാനം: അപ്കോൺ ജോയിന്റ് സെക്രട്ടറി ഷാജി കോരുതിന്റ പിതാവ് കണ്ണമത്തു ശെഖേം ഭവനിൽ N K കോരുത് (86) ഇന്ന് (08-12-20) രാവിലെ കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാര ശുശ്രൂഷ ബെഥേൽ അസംബ്ലിസ് ഓഫ് ഗോഡ് കറ്റാനം സഭയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച

ന്യൂയോർക്കിലെ ചരിത്ര പ്രസിദ്ധമായ മിഡില്‍ കൊളീജിയറ്റ് പള്ളിയില്‍ തീപിടിത്തം

വാഷിംഗ്ടണ്‍ ഡിസി: ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ന്യൂയോര്‍ക്കിലെ ചരിത്രപ്രസിദ്ധമായ മിഡില്‍ കൊളീജിയറ്റ് പള്ളിയില്‍ തീപിടിത്തം. ചിത്രവർണ്ണ ചില്ലുജാലകങ്ങളടക്കം പള്ളിക്കുള്ളില്‍ വ്യാപക നാശനഷ്ടമുണ്ടായി. തീ കെടുത്തുവാൻ ശ്രമിക്കുന്നതിനിടെ നാല്

ചത്തീസ്ഗഡിൽ സായുധ ആക്രമികൾ ഗോത്ര ക്രിസ്ത്യാനികളുടെ ഗ്രാമം ആക്രമിച്ചു: അനേകർക്ക് പരുക്ക്

ചത്തീസ്ഗഡ്: കിഴക്കൻ ഇന്ത്യൻ സംസ്ഥാനമായ ഛത്തീസ്ഗഡിലെ തെക്കൻ ഭാഗങ്ങളിൽ ഉണ്ടായ സംഘർഷത്തിനിടയിൽ, 50 ലധികം വരുന്ന ആളുൾ 100 ഓളം വരുന്ന ക്രിസ്ത്യാനികളുടെ ഒരു സമുദായത്തെ ആക്രമിക്കുകയും ഒരു യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതിന്റെ

മണിയറ്റ് മത്തായി സാർ (85) നിത്യതയിൽ

തിരുവല്ല: ചർച്ച് ഓഫ് ഗോഡ് തിരുവല്ല ടൗൺ ചർച്ച് സഭാംഗമായ മണിയാറ്റ് മത്തായി സാർ (85) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്ക്കാര ശുശ്രൂഷ ബുധനാഴ്ച്ച രാവിലെ 9 നു ശാരോൻ ഓഡിറ്റോറിയത്തിൽ ആരഭിച്ച് 11.30 നു കറ്റോട് സഭാ സെമിത്തേരിയിൽ.ഭാര്യമാർ: പരേതയായ

ലോകം കോവിഡ് മുക്തമാകുന്നു, പുത്തൻ സ്വപ്നം കണ്ടു തുടങ്ങാം: ഡബ്ലൂഎച്ച്ഒ

ജനീവ: കോവിഡ് വാക്സിനുകളുടെ പരീക്ഷണ ഫലങ്ങൾ പ്രതീക്ഷകൾക്കു വക നൽകിത്തുടങ്ങവെ, സുന്ദരസ്വപ്നങ്ങൾ കാണാൻ തുടങ്ങിക്കോളൂ എന്ന് ആഹ്വാനം ചെയ്തിരിക്കുകയാണ് ലോകാരോഗ്യ സംഘടന. വെള്ളിയാഴ്ച ലോകാരോഗ്യസംഘടനാ മേധാവി തെദ്രോസ് അദനോം ഗബ്രെയേസിസാണ് ജനീവയിൽ

നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് (NACOG) ഫാമിലി കോൺഫ്രൻസ് 2021 ജൂലൈ 21- 25 തീയതികളിൽ

ഡാളസ് : ദൈവഹിതമായാൽ നോർത്ത് അമേരിക്കൻ ചർച്ച ഓഫ് ഗോഡ് ഫാമിലി കോൺഫ്രൻസ് 2021 ജൂലൈ ഇരുപത്തിയൊന്നു മുതൽ ഇരുപത്തിയഞ്ചു വരെ തീയതികളിൽ മാസ്‌കിറ്റിലുള്ള ഹാംപ്ടൺ ഇന്നിൽ( കൺവെൻഷൻ സെന്റർ) വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. 2020 ജൂലൈ

കംപാഷൻ മിനിസ്ട്രീസ് (ടൊറന്റോ) ഒരുക്കുന്ന സ്പെഷ്യൽ സീനിയർസ് മീറ്റിംഗ് “കരുതാം കരുണയോടെ”…

ടൊറന്റോ: കംപാഷൻ മിനിസ്ട്രീസ് ഒരുക്കുന്ന സ്പെഷ്യൽ സീനിയർസ് മീറ്റിംഗ് "കരുതാം കരുണയോടെ" 9-ാം തീയതി ബുധനാഴ്ച വൈകിട്ട് 6 മണിക്ക് (ടൊറന്റോ സമയം) നടത്തപ്പെടും. കുടുംബങ്ങൾക്കും പ്രായമായവർക്കും മാതാപിതാക്കൾക്കും യൗവനക്കാർക്കും ഒരുപോലെ

കേരളത്തിലെ ആദ്യ അച്ചടി ശാലയായ സി.എം.എസ് പ്രസ്‌ ദ്വിശതാബ്ദി നിറവിൽ

കോട്ടയം: കേരളത്തിലെ ആദ്യ അച്ചടിശാലയായ സി.എം.എസ് പ്രസ് സ്ഥാപമായിട്ട് ഇരുനൂറു വർഷമാവുന്നു. ഇരുനൂറാം വാർഷികത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന ദ്വിശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. അതോടൊപ്പം തന്നെ ആദ്യകാല അച്ചടിയെക്കുറിച്ച്