സംസ്ഥാന പിവൈപിഎ താലന്ത് പരിശോധന ഫലപ്രഖ്യാപനവും സംഗീത സായാഹ്നവും

കുമ്പനാട് : സംസ്ഥാന പി വൈ പി എ ഓൺലൈൻ താലന്ത് പരിശോധന "ടാലന്റോ ഡോകിമി"യുടെ റിസൾട്ട്‌ പ്രഖ്യാപനവും ദൈവമക്കൾ കേൾക്കുവാൻ കൊതിക്കുന്ന എക്കാലത്തെയും അനുഗ്രഹീത ഗാനങ്ങളുടെ അതിമനോഹരമായ സംഗീത വിരുന്നു ഇന്നു വൈകിട്ട് 07:30 മുതൽ 08:45 വരെ ഓൺലൈനിൽ

പാസ്റ്റർ രാജു തോമസ് അമേരിക്കയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.

ഹ്യുസ്ട്ടൺ : അസംബ്ലീസ് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകനായ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ രാജു തോമസ് ഹൃദയാഘാതത്തെ തുടർന്നു ഡിസംബർ 7 തിങ്കളാഴ്ച്ച ഹൂസ്റ്റണിൽ വച്ചു നിത്യതയിൽ ചേർക്കപ്പെട്ടു. അടൂർ സെക്ഷനിൽ കിളിവയൽ സഭയുടെ ശുശ്രൂഷകനായിരുന്ന

ബ്രദർ പി സി ചാക്കോ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

കുവൈറ്റ്‌ : കുവൈറ്റ്‌ ഐ പി സി - പി സി കെ (പെന്തെക്കോസ്റ്റൽ ചർച്ച് ഓഫ് കുവൈറ്റ്‌) സീനിയർ സഭാംഗം ബ്രദർ പി സി ചാക്കോ (ചക്കൊച്ചായൻ - 66 വയസ്സ്) ഇന്ന് ഡിസംബർ 7 തിങ്കളാഴ്ച്ച രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു. ചില ദിവസങ്ങൾക്ക് മുൻപ് ശാരീരിക

വോട്ടെടുപ്പ് തുടങ്ങുന്നു, ആദ്യഘട്ടം നാളെ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ദിവസം ജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പ് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിലാണ് ജനങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. തെരഞ്ഞെടുപ്പ് ദിവസം

ഐപിസി എഫ്സിആർഎ രജിസ്ട്രേഷൻ പുനഃസ്ഥാപിച്ചു

കുമ്പനാട്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ എഫ്സിആർഎ രജിസ്ട്രേഷനും അക്കൗണ്ടും പുന:സ്ഥാപിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ് ഉത്തരവായി, ജനറൽ പ്രസിഡന്റ് പാസ്റ്റർ വൽസൻ ഏബ്രഹാം, ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള

2021 ഫെബ്രുവരി മുതല്‍ വാട്ട്സ്ആപ്പ് കിട്ടില്ല; പുതിയ പരിഷ്കാരം ഇങ്ങനെ

ദില്ലി: 2021 ഫെബ്രുവരിയോടെ വന്‍ മാറ്റവുമായി വാട്ട്സ്ആപ്പ്. പ്രധാനമായും രണ്ട് മാറ്റമാണ് ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ ആപ്പായ വാട്ട്സ്ആപ്പ് വരുത്തുന്നത് എന്നാണ് വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ മാറ്റങ്ങള്‍

പലസ്തീന്‍ രാഷ്ട്രം നിലവില്‍ വന്നാല്‍ മാത്രമേ ഇസ്രായേലുമായി തുറന്ന ബന്ധത്തിന് തയ്യാറുള്ളെന്ന് സൗദി

മനാമ: സൗദി അറേബ്യയും ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ ഒരുക്കമാണെന്നും എന്നാല്‍ ഇതിനായി പലസ്തീനികള്‍ക്ക് സ്വതന്ത്രമായ രാഷ്ട്രം നല്‍കുകയും സമാധാനത്തോടെ ജീവിക്കാന്‍ അവരെ അനുവദിക്കുകയും ചെയ്യണമെന്നും സൗദി വിദേശകാര്യ മന്ത്രി.

മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാക്കി കോവിഷീൽഡ്: വാക്സിൻ വിതരണത്തിന് തയ്യാർ എന്ന് പൂനെ സിറം…

മുംബൈ: ബ്രിട്ടിഷ്– സ്വീഡിഷ് കമ്പനിയായ അസ്ട്രാസെനക്കയ്ക്കു വേണ്ടി ഓക്സ്ഫഡ് സർവകലാശാല തയ്യാറാക്കിയ "കോവി ഷീൽഡ്" പ്രതിരോധ മരുന്നുകളുടെ മൂന്നാംഘട്ട പരീക്ഷണം 70 ശതമാനം ഫലപ്രാപ്തിയോടെ പൂർത്തിയാക്കിയതിനെ തുടർന്ന് ഉൽപാദന-വിതരണ അനുമതിക്കായി

ഒക്കലഹോമ സംസ്ഥാന ഉപവാസ പ്രാർത്ഥനക്കിടയിൽ വിവാദം സൃഷ്ടിച്ച് ഗവർണ്ണർ

ഒക്ലഹോമ: അമേരിക്കന്‍ സംസ്ഥാനമായ ഒക്കലഹോമയിൽ കൊറോണ വൈറസ്ബാധ വർദ്ധിക്കുന്ന പശ്ചാത്തലത്തില്‍ ഗവര്‍ണ്ണറുടെ ആഹ്വാന പ്രകാരം സിസംബർ മൂന്നിന് ഉപവാസ പ്രാര്‍ത്ഥനാദിനം ആചരിച്ചു. ഇതിനിടയിൽ ഉപവാസ പ്രാർത്ഥനാ സമ്മേളനത്തിൽ പങ്കെടുത്ത ഗവർണ്ണർ

യുപിഫ് -യുഎഇ താലന്ത് പരിശോധയ്ക്ക് സമാപനമായി

ഷാർജ: യ.എ.ഇ. - യുപിഎഫ് ഓൺലൈനിൽക്കൂടി നടത്തിയ ഈ വർഷത്തെ താലന്തു പരിശോധന 2020 ഡിസംബർ 5 ശനിയാഴ്ച, യുപിഫ് പ്രസിഡന്റ്‌ പാസ്റ്റർ ജോൺ മാത്യു ഉത്ഘാടനം ചെയ്തു. യുപിഫ് ഭാരവാഹികൾ ഈ താലന്ത് പരിശോധന മത്സരങ്ങൾക്ക് നേതൃത്വം നൽകി. യുപിഎഫ്- ഇൽ