‘ഐറിഷ് ഹെൽത്ത് കെയർ’ അവാർഡ് മലയാളിക്ക്; നേട്ടം ദൈവത്തിന്റെ സമ്മാനമെന്ന് ജിൻസി

ഡബ്ലിൻ: അയർലൻഡിലെ ആരോഗ്യശുശ്രൂഷാമേഖലയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ സമ്മാനിക്കുന്നവരെ ആദരിക്കാനുള്ള ‘ഐറിഷ് ഹെൽത്ത് കെയർ’ അവാർഡിന് അർഹരായവരിൽ മലയാളി വനിതയും. തൊടുപുഴ സ്വദേശിയായ ജിൻസി ജെറിയാണ് ‘ഐറിഷ് ഹെൽത്ത് കെയർ’ അവാർഡിലെ ‘ഹോസ്പിറ്റൽ മാനേജർ

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് നിലമ്പൂർ (നോർത്ത് സെന്റർ) ഒരുക്കുന്ന നൂറുദിന പ്രാർത്ഥനയുടെ സമാപന…

നിലമ്പൂർ: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് നിലമ്പൂർ (നോർത്ത് സെന്റർ) -ന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന 100 ദിവസ പ്രാർത്ഥനയുടെ സമാപന സമ്മേളനവുംത്രിദിന വെർച്ച്വൽ കൺവൻഷനുംഡിസംബർ 7 തിങ്കൾ മുതൽ 9ബുധൻ വരെ ദിവസവും വൈകിട്ട് 7.00 മണി മുതൽ 9.00 മണി വരെ

ക്രിസ്തുമസിന് പള്ളികളിൽ പോകുന്ന ഹിന്ദുക്കൾ വലിയ വില കൊടുക്കേണ്ടിവരും: ഭീഷണിയുമായി ഹിന്ദുസംഘടന

ഗുവാഹത്തി: ക്രിസ്തുമസ് ദിവസങ്ങളിൽ ഹിന്ദുക്കള്‍ ക്രൈസ്തവ ദേവാലയങ്ങള്‍ സന്ദര്‍ശിച്ചാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി തീവ്ര ഹിന്ദുത്വ സംഘടന ബജ്‌റംഗ്ദള്‍ രംഗത്ത്. ആസാമിലെ കാച്ചര്‍ ജില്ലയിലെ ബജ്‌റംഗ്ദളിന്റെ ജില്ലാ

ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെയുള്ള മിശ്ര വിവാഹം ലക്നൗവിൽ പോലീസ് തടഞ്ഞു

ലക്നൗ: വീട്ടുകാരുടെ സമ്മതമുണ്ടായിരുന്നിട്ടും രണ്ടു മതത്തിൽപ്പെട്ടവരുടെ വിവാഹം പൊലീസ് ഇടപെട്ടു തടഞ്ഞു. ഉത്തർപ്രദേശിലെ ലക്നൗവിലാണ് സംഭവം. ബുധനാഴ്ച രാത്രി വിവാഹേതര ചടങ്ങ് നടക്കുന്നതിനിടെയാണ് പൊലീസ് ഇടപെട്ടത്. റൈന ഗുപ്ത എന്ന

ഇന്ത്യയിൽ കൊവിഡ് പ്രതിരോധ മരുന്ന് ഇറക്കുമതിക്കും ഉപയോഗത്തിനും അധികൃതരുടെ അനുമതി തേടി അമേരിക്കൻ…

ന്യൂഡൽഹി: അമേരിക്കൻ കമ്പനിയായ ഫൈസറിന്റെ ഇന്ത്യൻ ഘടകം, തങ്ങളുടെ പ്രതിരോധ മരുന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് വിതരണം ചെയ്യുന്നതിന് അനുവദിക്കണമെന്ന് കാണിച്ച് ഡ്രഗ്സ് കൺട്രോളർ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നൽകി. ജർമൻ ഔഷധ കമ്പനിയായ

ഗിൽഗാൽ ബിബ്ലിക്കൽ സെമിനാരിയുടെ പുതിയ അധ്യയനവർഷം ആരംഭിക്കുന്നു

ഷാർജ: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ദൈവശാസ്ത്ര പഠനകേന്ദ്രമായ ഗിൽഗാൽ ബിബ്ലിക്കൽ സെമിനാരിയിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നു. നിലവിലെ റഗുലർ പഠന രീതിയ്ക്കൊപ്പം, ഇപ്പോൾ പുതുതായി എല്ലാ കോഴ്സുകൾക്കുമായി ഓൺലൈൻ ക്ലാസുകളും ആരംഭിച്ചതിലൂടെ

ലോകത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള വർക്കി ഫൗണ്ടേഷൻ ഗ്ലോബൽ പ്രൈസ് ഇന്ത്യാക്കാരന്

ദുബായ്: ലോകത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള വർക്കി ഫൗണ്ടേഷൻ ഗ്ലോബൽ പ്രൈസ് മഹാരാഷ്ട്ര സ്വദേശി രഞ്ജിത് സിൻഹ് ദിസാലെയ്ക്ക്. പത്തുലക്ഷം ഡോളറാണ് സമ്മാനത്തുക. 140 രാജ്യങ്ങളിൽ നിന്നുള്ള 12,000 നാമനിർദേശങ്ങളിൽ നിന്നാണ് ഒന്നാമതെത്തിയത്.

പൂർണ്ണമായും സ്ത്രീകൾ മാത്രം ശബ്ദം നൽകിയ ഓഡിയോ ബൈബിൾ പുറത്തിറങ്ങി

അറ്റ്ലാന്റ, യു.എസ്.: "കറേജ് ഫോർ ലൈഫ്" എന്ന പേരിൽ സ്ത്രീകൾക്കായി പ്രവർത്തിക്കുന്ന ഒരു സംഘടന തയ്യാറാക്കിയ, പൂർണ്ണമായും സ്ത്രീകൾ മാത്രം ശബ്ദം നൽകിയ ആദ്യത്തെ ഓഡിയോ ബൈബിൾ "കറേജ് ഫോർ ലൈഫ് ഓഡിയോ ബൈബിൾ" പുറത്തിറങ്ങി. ബൈബിൾ അദ്ധ്യാപികയായ ആൻ

ദാവീദിന്റെ നക്ഷത്രത്തിനു സമാനമായ “ക്രിസ്തുമസ് നക്ഷത്രം” ഈ ഡിസംബറിൽ ആകാശത്ത്…

ന്യൂജേഴ്സി: ഏകദേശം 1000 വർഷങ്ങൾക്കു ശേഷം ആകാശം ഒരു അപൂർവ്വ ദൃശ്യ വിസ്മയം ഒരുക്കുവാൻ തയ്യാറെടുക്കുന്നു. യേശുവിന്റെ ജനനസമയം ദൃശ്യമായ ദാവീദിന്റെ നക്ഷത്രത്തിനു സമാനമായ ഒരു നക്ഷത്രക്കാഴ്ച ആയിരിക്കും ഇതെന്ന് ജ്യോതിശാസ്ത്രജ്ഞർ

ഫാ.സ്റ്റാന്‍ സ്വാമിയുടെ ആവശ്യങ്ങള്‍ കോടതി പരിഗണിക്കുന്നതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ

മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ദേശീയ അന്വേഷണസംഘം അറസ്റ്റ് ചെയ്ത് ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന ജസ്യൂട്ട് വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ ആവശ്യങ്ങള്‍ ഐ.എൻ.എ കോടതി അംഗീകരിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍. പാര്‍ക്കിന്‍സണ്‍