ചെറു ചിന്ത | വിശ്വസ്ഥനായ ദൈവപുരുഷൻ| Pr. Joby Karimban

വിശുദ്ധവേദപുസ്തകത്തിൽ വളരെ വ്യത്യസ്തനായ ഒരു കഥാപാത്രമായിരുന്നു "കാലേബ് "വളരെ കുറച്ചു മാത്രമേ അദ്ദേഹത്തെക്കുറിച്ചു പരാമർശിക്കപ്പെട്ടിട്ടുള്ളു. എന്നാൽ ദൈവത്തെ വളരെ ആത്മാർത്ഥതയോടെ പിൻപറ്റിയ ഒരു വെക്തി പ്രഭവമായിരുന്നു കാലേബ്. താൻ

ഗില്ഗാൽ ബിബ്ലിക്കൽ സെമിനാരി 12-ാമത് ബിരുദദാനം ഷാർജ വർഷിപ്പ് സെന്ററിൽ നടന്നു

ഷാർജ : ഗില്ഗാൽ ബിബ്ലിക്കൽ സെമിനാരിയുടെ പന്ത്രണ്ടാമത് ബിരുദദാന ശുശ്രൂഷ ഡിസംബർ മൂന്നാം തീയതി വ്യാഴാഴ്ച വൈകുന്നേരം 7:30 മണിക്ക് ഷാർജ വർഷിപ്പ് സെന്ററിൽ വെച്ചു നടന്നു. സെമിനാരി വൈസ് പ്രസിഡന്റ് ബിഷപ്പ് ഷാൻ മാത്യുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന

ഈ വർഷം 1.7 ദശലക്ഷം ആളുകൾ ക്രിസ്തുവിനെ സ്വീകരിച്ചുവെന്ന് പ്രസിദ്ധ സുവിശേഷകൻ ഫ്രാങ്ക്ലിൻ ഗ്രഹാം

വാഷിംഗ്ടണ്‍ ഡി‌.സി: ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷന്റെ പ്രവർത്തനങ്ങളിലൂടെ ഈ വർഷം പതിനേഴു ലക്ഷം ആളുകൾ യേശുവിനെ തങ്ങളുടെ കർത്താവും രക്ഷകനുമായി അംഗീകരിച്ചു എന്ന് ലോക പ്രശസ്ത സുവിശേഷ പ്രഭാഷകന്‍ ഫ്രാങ്ക്ലിൻ ഗ്രഹാം അവകാശപ്പെട്ടു.

ഡിസംബർ 8ന് ഭാരത് ബന്ദിന് ആഹ്വാനം

ന്യൂഡൽഹി: രാജ്യത്തിന്റെ തലസ്ഥാന പ്രദേശ അതിർത്തികൾ സ്തംഭിപ്പിച്ച് കഴിഞ്ഞ ഒരാഴ്ചയിലേറെയായി തുടരുന്ന കാർഷികപ്രക്ഷോഭത്തിന്റെ ഭാഗമായി ഡിസംബർ 8ന് (ചൊവ്വ) രാജ്യവ്യാപകമായി ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കർഷക സംഘടനകൾ. കാര്‍ഷിക നിയമങ്ങള്‍

സംസ്ഥാന പിവൈപിഎ താലന്ത് പരിശോധന “ടാലെന്റോ ഡോകിമി സീസൺ 3” നാളെ

കുമ്പനാട് : സംസ്ഥാന പിവൈപിഎ യുടെ ഈ വർഷത്തെ താലന്ത് ടെസ്റ്റ് നാളെ ഡിസം.5 ന് ഓൺലൈനായി നടക്കും. കോവിഡ് 19 ന്റെ പ്രതികൂല സാഹചര്യത്തിലും ഈ വർഷത്തെ താലന്ത് പരിശോധന മുടക്കം കൂടാതെ ഓൺലൈനായി നടത്തുവാൻ സംസ്ഥാന പിവൈപിഎ സമിതി തീരുമാനം കൈകൊണ്ടിരുന്നു.

നൈജീരിയയിൽ ഫുലാനി തീവ്രവാദികളാൽ ഏഴു ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു

നൈജീരിയ: നൈജീരിയയിലെ കടുന സംസ്ഥാനത്ത് നവംബർ 28, 29 തീയതികളിൽ നടന്ന രണ്ട് ആക്രമണങ്ങളിൽ ഏഴ് ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു. ഉൻഗ്വാർ ബിഡോ, ഉൻഗ്വാർ-പഹ് എന്നിവിടങ്ങളിൽ ആക്രമണം നടത്തിയപ്പോൾ ഏഴ് പേരെ ഫൂലാനി തീവ്രവാദികൾ ആക്രമിച്ച് കൊന്നതായി സാമുവൽ

ഐ.പി.സി. ഓസ്ട്രേലിയ റീജിയന്റെ വാർഷിക കൺവൻഷൻ സിസംബർ 18 – 20 തീയതികളിൽ

ബ്രിസ്ബേൻ: ഐ.പി.സി. ഓസ്ട്രേലിയ റീജിയന്റെ വാർഷിക കൺവൻഷൻ ഈ മാസം 18 (വെള്ളി) മുതൽ 20 (ഞായർ) വരെ തീയതികളിൽ നടത്തപ്പെടും. സൂം പ്ലാറ്റ്ഫോമിൽ വൈകിട്ട് 7.00 മുതൽ 9.00 വരെ (ആസ്ട്രേലിയൻ സമയം) യാണ് മീറ്റിങ്ങുകൾ നടത്തപ്പെടുക. ഈ അനുഗ്രഹീത

പേഴ്സിക്യുഷൻ റിലീഫിനും ഷിബുതോമസിനുമെതിരെ ദേശവിരുദ്ധ പ്രവർത്തനത്തിന് നിയമ നടപടിക്ക് നീക്കം.

ന്യൂഡൽഹി: ഇന്ത്യയിൽ വിശ്വാസത്തിൻ്റെ പേരിൽ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾക്ക് നിയമ പരിരക്ഷയും മറ്റു അടിയന്തിര സഹായങ്ങളും എത്തിക്കുന്നതിനായി പ്രവർത്തിക്കുന്ന പെഴ്സിക്യൂഷൻ റിലീഫിനും നേതൃത്വം നൽകുന്ന ഷിബു തോമസ് ഭോപ്പാലിനും എതിരെ ലീഗൽ

താനെ പെന്തകോസ്ത് ഫെല്ലോഷിപ്  കൺവെൻഷൻ ഡിസം.11 – 13 തീയതികളിൽ

മുംബൈ: താനെ മുതൽ അംബേർനാഥ്‌ വരെയുള്ള സഭകളുടെ ഐക്യ കൂട്ടായ്മയായ താനെ പെന്തക്കോസ്തു ഫെല്ലോഷിപ്പ് ഒരുക്കുന്ന 24-ാമത് വാർഷിക കൺവെൻഷൻ ഡിസംബർ 11മുതൽ 13 വരെ ഓൺലൈനിൽ നടക്കും.  സൂം പ്ലാറ്റ് ഫോയിൽ നടക്കുന്ന ഈ ആത്മീകസമ്മേളനം താനെ പെന്തകോസ്ത്

ഇരുമ്പയം കൺവൻഷൻ-2020 ഇന്നു മുതൽ

ഇരുമ്പയം: ഹെനോസിസ് പെന്തക്കോസ്തു ഫെലോഷിപ്പ് ഒരുക്കുന്ന ഇരുമ്പയം കൺവൻഷൻ ഇന്നു മുതൽ 6-ാം തീയതി വരെ നടക്കും. ഈ വർഷം വെർച്വൽ പ്ലാറ്റ്ഫോമിലാണ് യോഗങ്ങൾ നടത്തപ്പെടുക. വൈകിട്ട് 7.30 മുതൽ 9.00 വരെയാണ് യോഗ സമയം. ഹെനോസിസ് പെന്തക്കോസ്തു