ബൈബിള്‍ ഓഡിയോ പ്ലെയര്‍ വിറ്റ കുറ്റത്തിന് ചൈനയില്‍ ക്രൈസ്തവര്‍ വിചാരണ നേരിടുന്നു

ഷെൻസെൻ, ചൈന: മതവിരുദ്ധത മുറുകെ പിടിക്കുന്ന കമ്മ്യൂണിസ്റ്റ് സർക്കാർ ഭരിക്കുന്ന ചൈനയില്‍ ഓഡിയോ ബൈബിള്‍ പ്ലെയര്‍ വിറ്റ കുറ്റത്തിന് നാലു ക്രൈസ്തവ വിശ്വാസികളെ അറസ്റ്റു ചെയ്തതായി റിപ്പോർട്ട്. ചൈനയിലെ ഗുവാങ്ഡോങ് പ്രവിശ്യയില്‍ നിന്നും ജൂലൈ

ചർച്ച് ഓഫ് ഗോഡ് യു.എ.ഇ. റീജയൻ സംയുക്ത ആരാധന ഡിസംബർ 6-ന്

യു.എ. ഇ.: ചർച്ച് ഓഫ് ഗോഡ് യു.എ.ഇ. റീജിയൻ സഭകൾ, എല്ലാ വർഷങ്ങളിലും നടത്തിവരാറുള്ളതുപോലെ, ഈ വർഷത്തെ സംയുക്ത ആരാധന ഡിസംബർ 6-ന് വൈകുന്നേരം 7.30 മുതൽ സൂം വേദിയിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. യു.എ.ഇ. നാഷണൽ ഓവർസിയർ റവ.ഡോ. കെ.ഒ.മാത്യു, ഡോക്ടർ

വാഹനാപകടത്തിൽ പത്തനാപുരം കടക്കാമൺ ബെഥേൽ ഗോസ്പൽ അസംബ്ലി സഭാംഗം കെസിയ (16) മരണമടഞ്ഞു

പത്തനാപുരം: തെന്മലക്ക്‌ സമീപം ഉറുകുന്നിൽ ഉണ്ടായ വാഹനാപകടത്തിൽ പത്തനാപുരം കടക്കാമൺ ബെഥേൽ ഗോസ്പൽ അസംബ്ലി സഭാംഗം കെസിയ (16) മരണമടഞ്ഞു. സംസ്കാരം ഡിസ .04 വെള്ളിയാഴ്ച്ച മാങ്ങാട് സെമിത്തേരിയിൽ നടക്കും. കുഞ്ഞുമോന്റെയും

ഒക്‌ലഹോമയിൽ ഇന്ന് (ഡിസം. 3) ഉപവാസ പ്രാർത്ഥനാദിനമായ് ഗവർണർ പ്രഖ്യാപിച്ചു

ഒക്കലഹോമ: വ്യാപകമായികൊണ്ടിരിക്കുന്ന കോവിഡ്19 മഹാമാരിയിൽ നിന്നും മോചനം ലഭിക്കുന്നതിനു പ്രത്യേക പ്രാർത്ഥനക്കും ഉപവാസത്തിനുമായി ഡിസംബർ 3 വേർതിരിച്ചിരിക്കുന്നതായി അമേരിക്കയിലെ ഒക്കലഹോമ സ്റ്റേറ്റ് ഗവർണർ കെവിൻ സ്റ്റിറ്റ് അറിയിച്ചു.

യുഎഇയിലെ പെന്തെക്കോസ്ത് സഭകളുടെ സംയുക്ത ആരാധനകൾക്ക് തുടക്കമായി

ദുബായ്: യുഎഇയിലെ പ്രമുഖ പെന്തെക്കോസ്ത് സഭകളുടെ റീജിയൻ സംയുക്ത ആരാധനകൾക്ക് ഇന്നലെ (ഡിസം. 2) ആരംഭം കുറിച്ചു. ഐപിസി, എ.ജി., ചർച്ച് ഓഫ് ഗോഡ്, ശാരോൻ സഭകളുടെ സംയുക്ത ആരാധനകളാണ് സൂം പ്ലാറ്റ് ഫോമിൽ നടന്നത്. ഇന്നലെ രാവിലെ 9:30 മുതൽ 12:30

ഗിൽഗാൽ ബിബ്ലിക്കൽ സെമിനാരി ബിരുദദാന സമ്മേളനം ഇന്ന്

ഷാർജ: മിഡിൽ ഈസ്റ്റിലെ പ്രശസ്ത ബൈബിൾ പഠനശാലയായ ഗില്ഗാൽ ബിബ്ലിക്കൽ സെമിനാരിയുടെ പന്ത്രണ്ടാമത് ബിരുദദാന ശുശ്രൂഷ ഇന്ന് (ഡിസംബർ 3 വ്യാഴം) വൈകുന്നേരം യു.എ.ഇ. സമയം 7:30 ന് ഷാർജ വർഷിപ്പ് സെന്ററിൽ നടക്കും. സെമിനാരി വൈസ് പ്രസിഡന്റ് ബിഷപ്പ് ഷാൻ

അനുഗ്രഹീത ക്രൈസ്തവ ഗായിക ഏലിയാമ്മ രാജു നിത്യതയിൽ

കോട്ടയം: അനുഗ്രഹീത ക്രൈസ്തവ ഗായിക ഏലിയാമ്മ രാജു ഇന്നു പുലർച്ചെ താൻ പ്രിയംവെച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. പ്രശസ്ത ക്രൈസ്തവ ഗായകൻ പരേതനായ മാവേലിക്കര രാജുവിൻ്റെ സഹധർമ്മിണിയാണ്. ക്രിസ്തീയ ഗായകൻ പാസ്റ്റർ TD ലാലു (Divine Voice

SPECIAL REPORT |യുണൈറ്റഡ് അറബ് എമിറേറ്റ്സ് ദേശീയ ദിനം| Jez Issac Kulangara

Special Report By Jez Issac Kulangara ലോകത്തിന്റെ നെറുകയിൽ സ്നേഹത്തിന്റെയും ഐഖ്യതയുടെയും സഹിഷ്ണതയുടേയും പ്രതീകമായി ഒരു രാജ്യം നിലനിൽക്കുന്നുണ്ട് ആ രാജ്യത്തിന്റെ പേരാണ് UAE അല്ലെങ്കിൽ യുനൈറ്റഡ് അറബ് എമിറേറ്റ്സ്..ആ രാജ്യം ഇന്ന്

ലോകത്തെ മികച്ച ജീവശാസ്ത്രജ്ഞരിൽ ഇന്ത്യൻ ജെസ്യൂട്ട് വൈദികനും

പാളയംകോട്ടൈ: ലോകത്തിലെ ഏറ്റവും മികച്ച ജീവശാസ്ത്രജ്ഞരുടെ പട്ടികയിലെ ആദ്യസ്ഥാനങ്ങളിലൊന്നില്‍ തമിഴ്‌നാട്ടിലെ പാളയംകോട്ടയിലുള്ള നിന്നുള്ള ജസ്യൂട്ട് വൈദികനും. കോയമ്പത്തൂരിലെ ഭാരതിയാര്‍ സര്‍വകലാശാല, ചെന്നൈയിലെ മദ്രാസ് സര്‍വകലാശാല

ലോകമാന ക്രൈസ്തവപീഡനങ്ങള്‍ നിരീക്ഷിക്കുന്നതിന് പുതിയ സംഘടന ഓ.പി.എ.സി. നിലവിൽ വന്നു

വാഷിംഗ്‌ടണ്‍ ഡി.സി: ആഗോള തലത്തിൽ ക്രൈസ്തവർക്കെതിരായ മതപീഡനങ്ങള്‍ വെളിച്ചത്തു കൊണ്ടുവരുവാനും, പ്രതിരോധിക്കുവാനുമായി യാഥാസ്തിതിക കൈസ്തവ സഭകളുടെ നേതൃത്വത്തിൽ പുതിയ സംഘടന നിലവില്‍ വന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച വാഷിംഗ്‌ടണില്‍വെച്ചായിരുന്നു