പാസ്റ്റർ റ്റി.വി.ജോയിയുടെ ഭാര്യാമാതാവ് മറിയക്കുട്ടി (76) കർത്താവിൽ നിദ്ര പ്രാപിച്ചു.

വയനാട്: ഐ.പി.സി പുൽപ്പള്ളിഏരിയാ ശുശ്രൂഷകൻ പാസ്റ്റർ റ്റി.വി.ജോയിയുടെ ഭാര്യാമാതാവ്സുൽത്താൻ ബത്തേരി കുപ്പാടികിഴക്കൻപറമ്പിൽ, മറിയക്കുട്ടി (76)കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം നാളെ (ഡിസം.1 ചൊവ്വ). മക്കൾ: രാജൻ, റീന, സാനി, പാസ്റ്റർസാബു

തമിഴ്നാട്ടിൽ ആരാധനാലയം റവന്യൂ അധികാരികൾ അടപ്പിച്ചു

കോയമ്പത്തൂർ: തമിഴ്നാട്ടിൽ കോയമ്പത്തൂരിലെ കരുവല്ലൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്തിരുന്ന ഒരു ആരാധനാസ്ഥലം അനധികൃതമായി നിർത്തി വപ്പിച്ചു. സഭാശുശ്രൂഷകനായ പാസ്റ്റർ ഫ്രാൻസിസിന്റെ ഭവനത്തിൽ നടന്നു കൊണ്ടിരുന്ന "ഗ്രേയ്സ് പ്രയർ സെന്റർ ആണ് മറ്റൊരു

ഇന്തോനേഷ്യയിൽ വർഗ്ഗീയ തീവ്രവാദി ആരാധനാലയവും വീടുകളും തീയിട്ടു, നാലുപേരെ കൊലപ്പെടുത്തി

സുലവേസി: നവംബർ 27 ന്, ഇന്തോനേഷ്യയിലെ മധ്യ സുലവേസിയിലുള്ള സാൽ‌വേഷൻ ആർ‌മിയുടെ പ്രവർത്തന കേന്ദ്രം തീവ്രവാദി ആക്രമിച്ചതായി ഇന്റർനാഷണൽ ക്രിസ്ത്യൻ കൺ‌സേൺ (ഐ‌സി‌സി) റിപ്പോർട്ടു ചെയ്തു. നാലുപേരെ കൊലപ്പെടുത്തി. രാവിലെ എട്ടുമണിയോടെയാണ്, സെൻട്രൽ

ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ ഒരുക്കുന്ന വെബ്ബിനാർ (ഡിസം. 5) നാളെ

കുമ്പനാട്: ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ ഒരുക്കുന്ന വെബ്ബിനാർ ഡിസം. 5 ശനിയാഴ്ച വൈകിട്ട് 8.00 മണിക്ക് നടത്തപ്പെടും. "കോവിഡാനന്തര സഭ: പ്രതിസന്ധികളും പ്രതിവിധികളും" ( Post Covid church: Perils and Possibilities ) എന്നതാണ് സെമിനാർ വിഷയം. പാ.

ചരിത്രത്തിൽ ഇന്ന് | മേരി ചാപ്മാൻ മാവേലിക്കരയിൽ വിശ്രമിച്ചിട്ട് ഇന്നേക്ക് 93 ആണ്ട്

വാർത്ത: സുനിൽ.പി. വർഗീസ് മേരി ചാപ്മാൻ മാവേലിക്കരയിൽ വിശ്രമിച്ചിട്ട് ഇന്നേക്ക് 93 ആണ്ട് മേരി ചാപ്മാൻ, ഇന്ത്യ എന്ന് മഹാരാജ്യത്തിൽ, ദൈവരാജ്യത്തിന്റെ വ്യാപ്തിക്കായി സുവിശേഷ പ്രവർത്തനങ്ങൾക്ക് ഊന്നൽ കൊടുത്തും, ക്രിസ്തുവിന്റെ

ചർച്ച് ഓഫ് ഗോഡ് ക്രോസ് കൾചറൽ മിനിസ്ട്രീസിന്റെ സിൽവർ ജൂബിലി കോൺഫറൻസ് നവംബർ 28, 29 തീയതികളിൽ

ലണ്ടൻ: ചർച്ച് ഓഫ് ഗോഡ്‌ ക്രോസ് കൾചറൽ മിനിസ്ട്രീസിന്റെ (UKCCM) 25-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി യു.കെ.സി.സി.എമ്മും യുകെ & യൂറോപ്പ് മലയാളം ചർച്ച് ഓഫ് ഗോഡ്‌ സഭകളും ചേർന്നൊരുക്കുന്ന സംയുക്ത ഓൺലൈൻ കോൺഫറൻസ് നവംബർ 28, 29 തീയതികളിൽ യുകെ സമയം

ശാലോം ധ്വനി വാർഷികാഘോഷങ്ങളും സ്തോത്ര സമ്മേളനങ്ങളും ഇന്നു മുതൽ

കോട്ടയം: ഓൺലൈൻ പത്രമാധ്യമരംഗത്ത് ഇതിനകം തന്നെ തനതായ സ്ഥാനമുറപ്പിച്ച ക്രിസ്ത്യൻ പത്രം ശാലോം ധ്വനി നാലാം വർഷത്തിലേക്ക് പ്രവേശിക്കുന്നു. വാർഷികാഘോഷ പരിപാടികൾ ഇന്നു (നവംബർ 27) മുതൽ 29 വരെ ഓൺലൈനിൽ നടത്തപ്പെടും. നെഹെമ്യാവ് 2:18 ലെ

ഞായറാഴ്ചക്കു ശേഷം ഖത്തറിൽനിന്ന് പുറത്തു പോകുന്നവർക്ക് റീ എൻട്രി പെർമിറ്റ് ആവശ്യമില്ല,പുതിയ നിബന്ധനകൾ

ദോഹ: ഖത്തറിൽ നിന്നും പുറത്തേക്ക് യാത്ര ചെയ്യുന്നവർ തിരിച്ചു വരുമ്പോൾ ഇനി മുതൽ റീ പെർമിറ്റിന് അപേക്ഷിക്കേണ്ടതില്ലെന്ന് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് (ക്യൂ.സി.ഓ) അറിയിച്ചു. അതേസമയം നിലവിൽ ഖത്തറിന് പുറത്തുള്ളവർക്ക് രാജ്യത്തേക്ക്

അന്തർദേശീയ വിമാന സർവീസകൾ പുനരാരംഭിക്കുന്നത് ഡിസം.31 വരെ നീട്ടി

ന്യൂഡൽഹി: രാജ്യത്ത് അന്തർദേശീയ വിമാന സർവീസുകൾ പുനരാരംഭിക്കുന്ന സമയം വീണ്ടും നീട്ടി. ഡിസംബർ 31 വരെയാണ് നീട്ടിയിരിക്കുന്നതെന്ന് ഡിജിസിഎ അറിയിച്ചു. എന്നാൽ അന്താരാഷ്ട്ര കാർ​ഗോ സർവീസുകൾക്കും ഡിജിസിഎ അനുമതി നൽകിയ വിമാന സർവീസുകൾക്കും വിലക്ക്

ലേഖനം | അനുസരിക്കുന്നവരെ അനുഗ്രഹിക്കുന്ന ദൈവം | പാസ്റ്റർ ബാബു പയറ്റനാൽ

അനുസരിക്കുന്നവരെ അനുഗ്രഹിക്കുന്ന ദൈവം ദൈവമക്കൾ ബൈബിളിൽ എഴുതിയിരിക്കുന്ന ദൈവ വചനങ്ങൾക്ക് വിപരീതമായി പ്രവർത്തിക്കരുത് എന്ന് ബൈബിളിൽ എഴുതിയിട്ടുണ്ടോ? ദൈവമക്കൾ ദൈവവചനം പൂർണ്ണമായി അനുസരിക്കണം എന്ന് വിശുദ്ധവേദ പുസ്തകത്തിൽ പല