മലപ്പുറം ഐ.സി.പി.എഫ്. ഒരുക്കുന്ന ഡിസ്ട്രിക്ട് ക്യാമ്പ് “Battlers of Christ” നാളെ മുതൽ

മലപ്പുറം: ഇന്റർ കോളേജിയേറ്റ് പ്രെയർ ഫെല്ലോഷിപ്പ് (ഐ.സി.പി.എഫ്) മലപ്പുറം ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ ക്യാമ്പ് "Battlers of Christ",2020 ഡിസംബർ 25,26,27 എന്നീ ദിവസങ്ങളിൽ സൂം പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെടുന്നു. ദിവസവും വൈകുന്നേരം

നവംബര്‍ 26 വ്യാഴാഴ്ച ദേശീയ പൊതു പണിമുടക്ക്

ന്യൂഡൽഹി: നവംബര്‍ 26 വ്യാഴാഴ്ച രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്ത് തൊഴിലാളി സംഘടനകള്‍. 25 ന് അര്‍ധരാത്രി മുതല്‍ 26 ന് അര്‍ധരാത്രി വരെ 24 മണിക്കൂര്‍ സമയത്തേക്കാണ് പണിമുടക്ക്. നവംബര്‍ 16ന് യോഗം ചേര്‍ന്ന ട്രേഡ് യൂണിയനുകളുടെ സംയുക്ത

പൊലീസും പ്രാർത്ഥനാ സംഘത്തോടു ചേർന്നു പ്രാർത്ഥിക്കുന്നു: കൊടുങ്കാറ്റിൽ തകർന്ന് ഹോണ്ടുറസ്

തെഗുസിഗൽപ: ഈയാഴ്ച ഹോണ്ടുറാസിൽ വീശിയടിച്ച അയോട്ട ചുഴലിക്കാറ്റ് രാജ്യവ്യാപകമായി നാശം വിതച്ചതിനെ തുടർന്ന് അനേക സഭകളിൽ പ്രാർത്ഥനാ കൂട്ടത്തിൽ പ്രാദേശിക പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് ദൈവത്തോടു നിലവിളിക്കുന്നു. നവംബർ 3 ന്

എക്ലീസിയ അപ്പോളജറ്റിക്സ്‌ മിനിസ്ട്രിയുടെ “യൂത്ത് കോൺഫറൻസ്” ഇന്ന്

തിരുവല്ല: ക്രൈസ്തവ ഇസ്ലാം വിശ്വാസ സംഹിതകളുടെ വൈരുദ്ധ്യങ്ങളെയും ഇസ്ലാം ദാവാ പ്രഭാഷകരുടെ ക്രിസ്തുനിന്ദ, നിർബന്ധിത - പ്രണയ, മതംമാറ്റ ചതിക്കുഴികളെയും തുറന്നുകാണിക്കുന്നതിനായി എക്ലീസിയ അപ്പോളജറ്റിക്സ്‌ മിനിസ്ട്രി സംഘടിപ്പിക്കുന്ന സംവാദ

നെടുങ്കുന്നം വലിയപറമ്പിൽ പെണ്ണമ്മ (83) കർത്താവിൽ നിദ്ര പ്രാപിച്ചു.

ചേലക്കൊമ്പ്: നെടുങ്കുന്നം ചേലക്കൊമ്പ് വലിയപറമ്പിൽ പരേതനായ വി.കെ.രാജന്റെ ഭാര്യ പെണ്ണമ്മ (83) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം ഇന്ന് (നവം.21ശനി) 11 ന് വെള്ളിയാമാവ് ഐപിസി ശാലേം വർഷിപ്പ് സെന്റർ സെമിത്തേരിയിൽ.മക്കൾ: കുഞ്ഞുഞ്ഞ്,

ടി.പി.എം ബെംഗളുരു ജാലഹള്ളി സഭാംഗം കാക്കരത്ത് ചിന്നമ്മ (80) നിത്യതയിൽ

ബെംഗളുരു: ദി പെന്തെക്കൊസ്ത് മിഷൻ ജാലഹള്ളി സഭാംഗം ടി.ദാസറഹള്ളി പ്രശാന്ത് നഗറിൽ പരേതനായ കെ.പി.എസ്. ഉണ്ണിയുടെ ഭാര്യ ചിന്നമ്മ -80 (കാക്കരത്ത് ചിന്നമ്മ) നിര്യാതയായി. സംസ്കാരം നാളെ (നവംബർ 21) രാവിലെ 10.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം

സൗത്ത് ഏഷ്യ ബൈബിൾ കമന്ററിയുടെ (എസ്‌.എ.ബി‌.സി) ഹിന്ദി പതിപ്പ് പ്രകാശനം ഇന്ന്

നവാപ്പൂർ: ഓപ്പൺ ഡോർസ് പ്രസിദ്ധീകരിക്കുന്ന സൗത്ത് ഏഷ്യ ബൈബിൾ കമന്ററി (എസ്‌.എ.ബി‌.സി) യുടെ ഹിന്ദി പതിപ്പ് ഇന്ന് പ്രകാശനം ചെയ്യപ്പെടും. ഫിലാഡെൽഫിയ ഫെലോഷിപ്പ് ചർച്ചിന്റെ നാൽപതാം വാർഷിക കൺവെൻഷന്റെ (നവാപ്പൂർ കൺവെൻഷൻ ) രണ്ടാം ദിനമായ ഇന്ന്

ലോക പ്രശസ്ത ക്രിസ്ത്യൻ നേതൃത്വ പരിശീലകൻ ഡോ.ജോണ്‍ എഡ്മണ്ട് ഹഗ്ഗായി നിത്യതയില്‍

യു.എസ്.എ.: ലോകപ്രശസ്ത ക്രിസ്ത്യൻ നേതൃത്വ പരിശീലന സ്ഥാപനമായ ഹഗ്ഗായി ഇന്‍റര്‍നാഷണല്‍ മിനിസ്ട്രി സ്ഥാപകന്‍ ഡോ.ജോണ്‍ എഡ്മണ്ട് ഹഗ്ഗായി ഇന്നലെ (നവംബര്‍ 19) രാവിലെ നിത്യതയിൽ ചേര്‍ക്കപ്പെട്ടു. 1924-ല്‍ അമേരിക്കന്‍ സംസ്ഥാനമായ കെന്‍റക്കിയിലെ

BIBLE TODAY | നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 15 | Pastor Sabu Samuel

നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ - 15 "ഇൻസ്റ്റന്റ്" പ്രാർത്ഥന "രാജാവ് എന്നോട്: “നിന്റെ അപേക്ഷ എന്ത് ” എന്ന് ചോദിച്ചു: ഉടനെ ഞാൻ സ്വർഗ്ഗത്തിലെ ദൈവത്തോടു പ്രാർത്ഥിച്ചിട്ട്…" (നെഹെമ്യാവു 2:4) നിർണ്ണായക നിമിഷങ്ങൾ

മലയാളി പെന്തക്കോസ്ത് സമൂഹത്തിന് അഭിമാനമായ കേഡറ്റ് ഗായോസിനെ അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്റ്റ്…

കോഴിക്കോട്: ഈ വർഷം ജനുവരി 1 മുതൽ 29 വരെ ന്യൂഡൽഹിയിൽ നടന്ന എൻ.സിസിയുടെ RDC ക്യാമ്പിലെ ഇവൻറ് കൾച്ചറൽ പ്രോഗ്രാമിൽ പങ്കെടുത്ത് മെഡലുകളും പ്രശസ്തി പത്രവും കരസ്ഥമാക്കിയ, ബത്തേരി സെക്ഷനിലെ മാടക്കര സഭാംഗമായ കേഡറ്റ് ഗായോസിനെ ഡിസ്ട്രിക്റ്റ് CA