ഫ്രെൻഡ്സ് ഇൻ ജീസസ് ക്രൈസ്റ്റിന്റെ “ആർട്ട് ഫെസ്റ്റ്-2K20” രജിസ്ട്രേഷൻ ആരംഭിച്ചു

കൊല്ലം: ഫ്രെൻഡ്സ് ഇൻ ജീസസ് ക്രൈസ്റ്റ് (എഫ് ജെ സി) എന്ന ക്രിസ്തീയ യുവജന കൂട്ടായ്‌മ ഒരുക്കുന്ന വിന്റർ പെൻസിൽ ഡ്രോയിംഗ് മത്സരം, "ആർട്ട് ഫെസ്റ്റ്- 2K20" യുടെ രജിസ്ട്രേഷൻ ഇന്നു (നവംബർ 20) ആരംഭിക്കുന്നു. ഡിസംബർ 10 വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്.

കളഞ്ഞു കിട്ടിയ പണവും രേഖകളും പോലീസ് സ്റ്റേഷനിലേൽപിച്ച് പാസ്റ്റർ മാതൃകയായി

നിലമ്പൂർ: നിലമ്പൂരിൽ നിന്നും കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെ കളഞ്ഞു കിട്ടിയ പണം അടങ്ങുന്ന പേഴ്സ് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു പെന്തക്കോസ്ത് പാസ്റ്റർ മാതൃക ആയി. ബാംഗ്ലൂരിൽ അസംബ്ലീസ് ഓഫ് ഗോഡ് സഭാശുശ്രൂഷകനായ പാസ്റ്റർ സജി നിലമ്പൂർ ആണ്,

പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള പീഢനങ്ങൾ സംബന്ധിച്ച് ക്രിസ്ത്യൻ സഭകൾ അവബോധ സെമിനാർ…

കറാച്ചി: പാക്കിസ്ഥാനിലെ ക്രിസ്ത്യൻ സ്ത്രീകളെയും പെൺകുട്ടികളെയും തട്ടിക്കൊണ്ടുപോകൽ, നിർബന്ധിത വിവാഹം, നിർബന്ധിത മതപരിവർത്തനം എന്നിവയെക്കുറിച്ച് ബോധവത്കരിക്കാൻ പാകിസ്ഥാനിലെ സഭാനേതാക്കൾ കറാച്ചിയിൽ ഒരു ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

തീവ്ര വർഗ്ഗീയവാദികൾ ക്രിസ്തീയ പ്രാർത്ഥനക്കൂട്ടത്തിൽ നടത്തിയ ആക്രമണത്തിൽ വിശ്വാസിയുടെ കർണ്ണപുടം…

ഹൈദരാബാദ്: ഹൈദരാബാദിനടുത്ത് നടന്ന പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്ത ഒരു കൂട്ടം ക്രിസ്ത്യാനികളെ തീവ്ര ദേശീയവാദികൾ ക്രൂരമായി ആക്രമിച്ചു, ഒരു വിശ്വാസിയുടെ ചെവി പൂർണ്ണമായും തകർത്തു. "പെർസിക്യൂഷർ വാച്ച്ഡോഗ് ഇന്റർനാഷണൽ" പ്രകാരം, നവംബർ 4-ാം

അമ്പതിലധികം ബർമീസ് സുവിശേഷകന്മാർക്ക് ഭക്ഷണമെത്തിച്ച് ഐ.സി.സി

യാംഗൂൺ: ഡസൻ കണക്കിന് പാസ്റ്റർമാർക്കും മിഷനറിമാർക്കും അവർ സേവിക്കുന്ന സഭകളിൽ നിന്ന് ഉപജീവന പിന്തുണയോ ശമ്പളമോ ലഭിക്കില്ല എന്ന് മ്യാൻമർ ബാപ്റ്റിസ്റ്റ് ചർച്ച്സ് യൂണിയനിൽ നിന്ന് (എം‌ബി‌സിയു) ഐ‌സി‌സിക്ക് വിവരം ലഭിച്ചിരുന്ന അടിസ്ഥാനത്തിൽ

ജറുസലേം തങ്ങളുടേതെന്ന് തുർക്കി പ്രസിഡന്റ് എർദോഗൻ

ഇസ്താംബൂൾ: തുർക്കി പ്രസിഡന്റ് റസീപ് തയ്യിപ് എർദോഗൻ തുർക്കി പാർലമെന്റിന്റെ നിയമസഭാ സമ്മേളനത്തിൽ ജറുസലേം നഗരത്തെയും പലസ്തീൻ ജനതയെയും പരാമർശിച്ചു ചെയ്ത ഒരു നീണ്ട പ്രസംഗത്തിൽ പറഞ്ഞു: "ജറുസലേം ഞങ്ങളുടെ നഗരമാണ്." തന്റെ അവകാശവാദത്തെ

BIBLE TODAY | നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 14 | Pastor Sabu Samuel

നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ - 14 എങ്ങനെ വാടാതിരിക്കും? "അപ്പോൾ ഞാൻ ഏറ്റവും ഭയപ്പെട്ട് രാജാവിനോട്: രാജാവ് ദീർഘായുസ്സായിരിക്കട്ടെ. എന്റെ പിതാക്കന്മാരുടെ കല്ലറകൾ ഉള്ള പട്ടണം ശൂന്യമായും അതിന്റെ വാതിലുകൾ തീകൊണ്ട്

സീയോൻ ഐ.പി.സി. വെട്ടിപ്പുറം ഒരുക്കുന്ന ത്രിദിന വെർച്വൽ കൺവെൻഷൻ ഇന്നുമുതൽ

പത്തനംതിട്ട: വെട്ടിപ്പുറം സീയോൻ ഐ.പി.സി, പത്തനംതിട്ട ഒരുക്കുന്ന ത്രിദിന വെർച്വൽ കൺവെൻഷൻ ഇന്ന് മുതൽ നവംബർ-21 വരെ നടത്തപ്പെടും. സൂം ആപ്ലിക്കേഷനിൽ വൈകിട്ട് 7.00 മണി മുതൽ 8.30 വരെയാണ് മീറ്റിംഗ് സമയം. ഐ പി.സി പത്തനംതിട്ട സെന്റർ സെക്രട്ടറി

ഐ.സി.പി.എഫ് കൊല്ലം ഡിസ്ട്രിക്റ്റ് ഒരുക്കുന്ന സ്പെഷ്യൽ പ്രോഗ്രാം “ദ 2020 മിഷണറി” നവംബർ 21…

വാർത്ത: വിനിഷ വിനോയ് (ഐ.സി.പി.ഫ്., കൊല്ലം) കൊല്ലം: ഐ.സി.പി.എഫ് കൊല്ലം ഡിസ്ട്രിക്റ്റിന്റെ ആഭിമുഖ്യത്തിൽ വ്യത്യസ്ത മാധ്യമ രംഗത്ത് അഭിരുചിയുള്ളവർക്കായി തയാറാക്കിയിരിക്കുന്ന സ്പെഷ്യൽ പ്രോഗ്രാം "ദ 2020 മിഷണറി" നവംബർ 21 ശനിയാഴ്ച വൈകിട്ട് 5.30

ചൈനയിൽ ഭവന സഭാരാധന റെയ്ഡിൽ പ്രസംഗകനെയും അംഗങ്ങളെയും തടവിലാക്കി വിട്ടയച്ചു

ഷാങ്സി, ചൈന: നവംബർ 15 ന് ഷാങ്‌സി പ്രവിശ്യയിലെ തായുവാൻ ഗ്രാമത്തിലെ ഒരു ഭവനസഭയിൽ പ്രാദേശിക അധികാരികൾ റെയ്ഡ് നടത്തുകയും പ്രസംഗകനെയും മറ്റ് ആറ് അംഗങ്ങളെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസണിന് (ഐ.സി.സി)