ലോകത്തിലെ ആദ്യത്തെ ക്രിസ്ത്യൻ എയർലൈൻ 2021ൽ ലോഞ്ചിങ്ങിന് : മിഷനറിമാരെ ലോകമെമ്പാടും എത്തിക്കുക…

ലൂസ്യാന: യേശുക്രിസ്തുവിന്റെ സുവിശേഷം ലോകമെമ്പാടും പ്രചരിപ്പിക്കാൻ ആഗ്രഹിക്കുന്ന മിഷനറിമാർക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം നൽകുവാനായി അടുത്ത വർഷം ആദ്യമാസങ്ങളിൽ എയർലൈൻ ആരംഭിക്കാൻ, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു ക്രിസ്ത്യൻ സംഘടന

വർഗ്ഗീയ വാദികളാൽ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾക്ക് അനുകൂല നിലപാടെടുത്ത് ഇന്ത്യൻ ഹൈക്കോടതി

റായ്പ്പൂർ: ക്രിസ്തുമതത്തിൽ പുന:പരിവർത്തനം ചെയ്യാൻ വിസമ്മതിച്ചതിന്റെ പേരിൽ വീടുകൾ തകർക്കപ്പെട്ട ക്രിസ്തീയ വിശ്വാസികൾക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ വരാതെ അവരുടെ ആചാരാനുഷ്ഠാനങ്ങൾ നടത്താൻ അനുവാദമുണ്ടെന്ന ഛത്തീസ്ഗഡ് ഹൈക്കോടതി വിധി അനേക

BIBLE TODAY | നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 13 | Pastor Sabu Samuel

നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ - 13 വാടിയ മുഖങ്ങൾ "രാജാവ് എന്നോട് “നിന്റെ മുഖം വാടിയിരിക്കുന്നത് എന്ത്? നിനക്ക് രോഗം ഒന്നും ഇല്ലല്ലോ. ഇത് മനോവേദനയല്ലാതെ മറ്റൊന്നുമല്ല എന്ന് പറഞ്ഞു;" (നെഹമ്യാവു 2:2) നിന്റെ മുഖം

ചൈനയിൽ സർക്കാർ ആരാധനാലയങ്ങൾ പൊളിക്കുകയും ഫാക്ടറികളാക്കി മാറ്റുകയും ചെയ്യുന്നുവെന്ന് വാർത്ത

ജിയാങ്‌സു: ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ ക്രിസ്ത്യാനികൾ ഒത്തുകൂടുന്നതിനും ശുശ്രൂഷകളും കൂട്ടായ്മകളും നടത്തുന്നതിനും തടയിടുന്നതിനായി ആരാധനാലയങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുന്നുവെന്ന് റിപ്പോർട്ടുകൾ.

കൃപാസനം ധ്യാനകേന്ദ്രത്തിനെതിരെ കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് കേസ്

ചുങ്കം, ആലപ്പുഴ: ആലപ്പുഴയിലെ പ്രശസ്തമായ കത്തോലിക്കാ ധ്യാനകേന്ദ്രം കൃപാസനത്തിനെതിരെ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ആളുകൾ കൂട്ടം കൂടി എന്ന പരാതിയിൽ ആലപ്പുഴ, മാരാരിക്കുളം പോലീസ് കേസെടുത്തു. പരാതിയിന്മേൽ അന്വേഷണത്തിനെത്തിയ പോലീസ്,

ദി പെന്തക്കോസ്റ്റൽ മിഷൻ ചെന്നൈയുടെ “സ്പെഷ്യൽ യൂത്ത് ക്യാമ്പ്” നവംബർ 26 – 29…

ഇരുമ്പല്ലിയൂർ, ചെന്നൈ: ദി പെന്തെക്കൊസ്ത് മിഷൻ സഭാ ആസ്ഥാനമായ ചെന്നൈ ഇരുമ്പല്ലിയൂർ ഹെഡ് ഫെയ്ത്തു ഹോമിൽ നവംബർ 26 വ്യാഴാഴ്ച മുതൽ 29 ഞായറാഴ്ച വരെ യുവജനങ്ങൾക്കായുള്ള സ്പെഷ്യൽ മീറ്റിങ്ങുകൾ നടത്തപ്പെടും. സർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങൾ

യു.കെ. ലോക്ഡൗൺ: ഒരു സഭയുടെ സ്നാന ശുശ്രൂഷ പോലീസ് തടഞ്ഞു

ലണ്ടൻ: പുതിയ കോവിഡ് -19 ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ ധിക്കരിച്ച് ഒത്തുകൂടിയെന്ന് ആരോപിച്ച് ഒരു പാസ്റ്ററെയും സഭയെയും സ്നാന ശുശ്രൂഷ നടത്തുന്നതിൽ നിന്ന് ലണ്ടൻ പോലീസ് തടഞ്ഞു. ലണ്ടനിന്റെ പ്രാന്തപ്രദേശമായ ഇസ്ലിംഗ്ടണിൽ ഏഞ്ചൽ ചർച്ചിലെ 30 ഓളം

നവി മുംബൈ പെന്തെക്കോസ്തൽ ഫെലോഷിപ്പിന്റെ വാർഷിക കൺവെൻഷൻ നാളെ മുതൽ

നവി മുംബൈ: നവി മുംബൈ പെന്തെക്കോസ്തൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ വർഷത്തെ ത്രിദിന കൺവെൻഷൻ നവംബർ 23 (തിങ്കൾ) മുതൽ 25 (ബുധൻ) വരെ തീയതികളിൽ വൈകിട്ട് 7.30 മണി മുതൽ 9.30 വരെ ഓൺലൈനിൽ നടത്തപെടും. മുഖ്യമായും

റവ. രാജു സി. ഫിലിപ്പോസിന്റെ മാതാവ് മേരിക്കുട്ടി ഫിലിപ്പോസ് (76) നിത്യതയിൽ

വേങ്ങൂർ: മങ്കാട്ട് എബനേസർ ഹോമിൽ റിട്ട. അധ്യാപകൻ ജി. ഫിലിപ്പോസിന്റെ സഹധർമ്മിണി മേരിക്കുട്ടി ഫിലിപ്പോസ് (76) ഇന്നലെ നിര്യാതയായി. ചർച്ച് ഓഫ് ക്രൈസ്റ്റ് എക്സിക്യട്ടീവ് ബോർഡ് മെമ്പറും ബൈബിൾ കോളജ് അധ്യാപകനുമായ റവ. രാജു സി. ഫിലിപ്പോസിന്റെ

‘എൻറിച്ച്മെന്റ്’ ഓൺലൈൻ ബൈബിൾ ക്വിസ്: ബെറ്റി അലക്സ് വിജയി

ഇടയ്ക്കാട് : യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പ് സംഘടിപ്പിച്ച ഓൺലൈൻ ബൈബിൾ ക്വിസ് മത്സരം സമാപിച്ചു. ബെറ്റി അലക്സ് ഏറ്റവും കൂടുതൽ പോയിന്റ് നേടി ഒന്നാം സ്ഥാനത്തിന് അർഹയായി. സോജി ബിൻസനാണ് രണ്ടാം സ്ഥാനം. ജോളി വർഗീസ്, ജോൺ തോമസ് എന്നിവർ യഥാക്രമം