പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിക്ക് നിർബ്ബന്ധിത വിവാഹം നടത്തിയ മതപുരോഹിതന് അറസ്റ്റ് വാറണ്ട്

ലാഹോർ: പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടി ആർസൂ രാജയെ നിർബ്ബന്ധിച്ച് വിവാഹം കഴിപ്പിക്കുവാനും ഇസ്ലാം മതം സ്വീകരിക്കുവാനും സഹായങ്ങൾ ചെയ്തു നൽകിയ ഒരു പുരോഹിതന് പാകിസ്ഥാൻ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

ഐപിസി യുഎഇ റീജിയൻ വാർഷിക കൺവെൻഷൻ നവംബർ 23 മുതൽ

ദുബായ്: ഐപിസി യു.എ.ഇ റീജിയൻ വാർഷിക കൺവെൻഷൻ നവംബർ 23, 24, 25 തീയതികളിൽ ഓൺലൈനിൽ ദിവസവും വൈകിട്ട് 7:30 മുതൽ 9:30 വരെ നടക്കും. റീജിയൻ പ്രസിഡണ്ട് പാസ്റ്റർ രാജൻ എബ്രഹാം ഉൽഘാടനം ചെയ്യുന്ന കൺവെൻഷനിൽ പാസ്റ്റർമാരായ കെ.എം ജോസഫ് പെരുമ്പാവൂർ,

BIBLE TODAY | നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 11 | Pastor Sabu Samuel

നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ - 11 ഇനിയും പ്രത്യേകമായ വിളി ആവശ്യമോ? "അർത്ഥഹ്ശഷ്ടാരാജാവിന്റെ ഇരുപതാം ആണ്ടിൽ നീസാൻ മാസത്തിൽ ഒരു ദിവസം ഞാൻ രാജാവിന്റെ മുമ്പിൽ ഇരുന്ന വീഞ്ഞ് എടുത്ത് അവന് കൊടുത്തു;" (നെഹെമ്യാവു 2:1)

ഇത് നരകത്തിന്‍റെ ശബ്ദം: പ്രപഞ്ചത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന ശബ്ദം പുറത്ത് വിട്ട് നാസ

വാഷിംഗ്ടൺ DC: പ്രപഞ്ചത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന ശബ്ദം പുറത്തുവിട്ട് നാസ. ഒരു നെബുലയുടെ ശബ്ദത്തിന്റെ 'സോണിഫിക്കേഷന്‍' വിഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ബഹിരാകാശ ഏജന്‍സിയായ നാസ. ഈ വീഡിയോ ഹെഡ് സെറ്റ് ഉപയോഗിച്ച് കേട്ട ഭൂരിഭാഗം പേരും പല

ശാരോൻ ഫെലോഷിപ്പ് സൺഡേ സ്കൂൾ ഓൺലൈൻ അർദ്ധവാർഷിക പരീക്ഷ നവം.29 ന്

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് സൺഡേ സ്കൂൾ അസോസിയേഷൻ ഈ വർഷത്തെ അർദ്ധവാർഷിക പരീക്ഷ 2020 നവംബർ മാസം 29 ഞായറാഴ്ച രാവിലെ 8 മണി മുതൽ 9 മണിവരെ ഓൺലൈൻ ആയി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഒരു ഫോണിൽ നിന്നും ഒന്നിലധികം വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്ന

ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവൻഷൻ നവംബർ 26 മുതൽ

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ, കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷൻ നവംബർ 26 മുതൽ 29 വരെ രാത്രി 7.00 മുതൽ 9.00 വരെ നടക്കും. സൂം ആപ്ലിക്കേഷനിൽ നടത്തപ്പെടുന്ന ഈ ആത്മീക സമ്മേളനം ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ എം.

ചെറുവക്കൽ കൺവൻഷൻ ഡിസംബർ 20 – 27 തീയതികളിൽ

ചെറുവക്കൽ: ഐപിസി വേങ്ങൂർ സെന്ററിന്റെയും, കിളിമാനൂർ ഏരിയയുടെയും, ന്യുലൈഫ് ബിബ്ലിക്കൽ സെമിനാരിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ 28-ാമത് ചെറുവക്കൽ കൺവൻഷൻ ഡിസംബർ 20 ഞായർ മുതൽ 27 ഞായർ വരെ ഇന്ത്യൻ സമയം വൈകിട്ട് 7.00 മണി മുതൽ 9.00 വരെ, ന്യൂലൈഫ്

ശിശുദിന ചിന്തകൾ

ശിശുദിന ചിന്തകൾ ഇന്ന് നവംബർ 14, ദേശീയ ശിശുദിനം. രാജ്യമൊടുക്കുയുള്ള കുട്ടികളുടെ ദിവസമാണിന്ന്. ലോകമാകമാനമുള്ള മിക്ക രാജ്യങ്ങളും ശിശുദിനം ആചരിക്കുന്നുണ്ട്. ഓരേ ദേശത്തിന്റെയും സംസ്കാരത്തിനും ചരിത്രത്തിനും അനുസരിച്ച് അവ വ്യത്യസ്തവുമാണ്.

മെൻസാ ഐക്യൂ ടെസ്റ്റിൽ പരമാവധി സ്‌കോർ നേടി പതിനൊന്നു വയസ്സുകാരി മലയാളി പെൺകുട്ടി

റോച്ചസ്റ്റർ (കെന്റ്, UK): കെന്റിൽ നിന്നുള്ള 11 വയസ്സുള്ള സ്കൂൾ പെൺകുട്ടി എലീന ജിനു പാഡി ബ്രിട്ടീഷ് മെൻസ ഐക്യു ടെസ്റ്റിൽ പരമാവധി സ്കോർ നേടി. ലോകത്തിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ ഉയർന്ന ഐക്യു സൊസൈറ്റി "മെൻസ"യിൽ അംഗത്വം നേടി.

ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ, കോരമംഗല വൈ.പി.ഇ.യുടെ കൗൺസലിംഗ് വെബിനാർ ഇന്ന്

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇൻഡ്യ, ബാംഗ്ലൂർ കോരമംഗല ചർച്ച് വൈ.പി.ഇ.യുടെ ആഭിമുഖ്യത്തിൽ ഇന്ന് (നവം.14 ശനി) യുവാക്കൾക്കായി കൗൺസലിംഗ് വെബിനാർ നടത്തുന്നു. "മുഖാവരണമില്ലാത്ത ക്രിസ്തീയ ജീവിതം" (Unmasked Christian life) എന്നതാണ്