തിമഥി ഇൻസ്റ്റിറ്റ്യൂട്ട് സ്ക്രിപ്ചർ സ്കൂൾ സീസൺ- 2 നാളെ മുതൽ

തിരുവല്ല: ലോക്ക്ഡൗൺ കാലത്തു കുട്ടികൾക്കായി തിമഥി ഇൻസ്റ്റിറ്റ്യൂട്ട് വചന പഠനത്തിന് പ്രാധാന്യം നൽകി ആരംഭിച്ച സ്ക്രിപ്ചർ സ്കൂൾ സീസൺ-2 നാളെ മുതൽ വീണ്ടും ആരംഭിക്കുന്നു. കുട്ടികൾ ആവേശത്തോടെ സ്വീകരിച്ച TIOSS (Timothy Institute Online Scripture

ലൈഫ് ലൈറ്റ് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ പ്രീ-മാരിറ്റൽ സെമിനാർ നവം. 27 മുതൽ

ബാംഗ്ലൂർ: ലൈഫ് ലൈറ്റ് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ പ്രീ മാരിറ്റൽ സെമിനാർ നവം. 27 മുതൽ ഡിസം. 18 വരെ നടത്തപ്പെടുന്നു. കുടുംബബന്ധങ്ങളുടെയും വൈവാഹിക ജീവിതത്തിന്റെ അനുഗ്രഹത്തിനും ശാക്തീകരണത്തിനും ഉതകുന്ന ഈ സെമിനാറിൽ യുവജനങ്ങളുടെയും

ബംഗ്ലാദേശിൽ ജനക്കൂട്ടം ക്രിസ്ത്യൻ ഗ്രാമം ആക്രമിച്ചു

ധാക്ക: - വടക്കൻ ബംഗ്ലാദേശിലെ ഒരു ക്രിസ്ത്യൻ ഭൂരിപക്ഷ ഗ്രാമം ഭൂമി തർക്കത്തെത്തുടർന്ന് ഒരുകൂട്ടം ജനം ആക്രമിച്ചു. ആക്രമണത്തെ തുടർന്ന് ഒരാൾക്ക് പരിക്കേൽക്കുകയും ഒരു പ്രാർത്ഥനാലയവും നിരവധി വീടുകളും കൊള്ളയടിക്കുകയും ചെയ്തു. നവംബർ 9 ന്

ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ, പട്ടം ഹെബ്രോൻ ചർച്ചിന്റെ നേതൃത്വത്തിൽ ഓൺലൈൻ ബൈബിൾ ക്ലാസ്സുകൾ ഇന്നുമുതൽ

തിരുവനന്തപുരം: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ തിരുവനന്തപുരം നോർത്ത്, പട്ടം ഹെബ്രോൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഇന്നു മുതൽ (നവംബർ 13,14,15) മൂന്നു ദിവസം ഓൺലൈനിൽ ബൈബിൾ ക്ലാസ്സുകൾ നടത്തപ്പെടുന്നു. ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ മുൻ ഓവർസിയർ റവ.

ശാരോൻ ഫെലോഷിപ്പ് ചർച്ച് നോർത്ത് സെൻട്രൽ റീജിയൻ വാർഷിക കൺവൻഷൻ നാളെ (നവം. 14 ന്) മുതൽ

ന്യൂഡൽഹി:  ശാരോൻ ഫെലോഷിപ്പ് ചർച്ച് നോർത്ത് സെൻട്രൽ റീജിയൻ വാർഷിക കൺവൻഷൻ നാളെ (നവം. 14 ന്) ആരംഭിക്കും, മറ്റെന്നാൾ (നവം. 15) സമാപിക്കും. ശാരോൻ ജനറൽ സെക്രട്ടറി പാസ്റ്റർ എബ്രഹാം ജോസഫ് ഉദ്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ഡാനിയേൽ

ഐ.പി.സി. കേരളാ സ്റ്റേറ്റ് കൺവൻഷൻ ഡിസം. 17 മുതൽ 20 വരെ നടക്കും.

കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ കേരളാ സ്റ്റേറ്റ് കൺവൻഷൻ ഡിസം. 17 മുതൽ 20 വരെ വിവിധ ഓൺലൈൻ വേദികളിലായി നടക്കും. ഡിസംബർ 17 ന് വ്യാഴാഴ്ച വൈകിട്ട് 6.30 ന് സംസ്ഥാന വൈസ് പ്രസിഡണ്ട് പാസ്റ്റർ സി.സി ഏബ്രഹാം ഉദ്ഘാടനം ചെയ്യും.

മലബാർ തിയോളജിക്കൽ സെമിനാരി മിഷൻ കോൺഫറൻസ് ഇന്നും നാളെയും

നിലമ്പൂർ: മലബാർ തിയോളജിക്കൽ കോളേജ് & സെമിനാരിയുടെ ആഭിമുഖ്യത്തിൽ ഒന്നാമത് വെർച്ച്വൽ മിഷൻ കോൺഫറൻസ് ഇന്നും നാളെയും (നവംബർ 13 -14) രാത്രി 8.00 മുതൽ 10.30 വരെ വിർച്വൽ പ്ലാറ്റ്ഫോമിൽ നടത്തപ്പെടുന്നു. കോവിഡ് അനന്തര സുവിശേഷ

തെള്ളിയൂർ കിഴക്കെപൊയ്കയിൽ പാസ്റ്റർ ചാക്കോ വർഗ്ഗീസിൻ്റെ ഭാര്യ കുഞ്ഞമ്മ ചാക്കോ നിത്യതയിൽ

വെണ്ണിക്കുളം: തെള്ളിയൂർ കിഴക്കെപൊയ്കയിൽ (പുളിക്കക്കുഴിയിൽ) പാസ്റ്റർ ചാക്കോ വർഗ്ഗീസിൻ്റെ ഭാര്യ കുഞ്ഞമ്മ ചാക്കോ നിത്യതയിൽ ചേർക്കപ്പെട്ടു. പരേത, പുല്ലാട് കിഴക്കേടത്ത് കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷ നവംബർ 16 തിങ്കളാഴ്ച്ച രാവിലെ 10.00ന്

BIBLE TODAY | നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 10 | Pastor Sabu Samuel

നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ - 10 മുൻകൂട്ടി കണ്ട് പ്രാർത്ഥിക്കുക " അടിയന് കാര്യം സാധിപ്പിച്ച് ഈ മനുഷ്യന്റെ മുമ്പാകെ എനിക്ക് ദയ ലഭിക്കുമാറാക്കേണമേ. ഞാൻ രാജാവിന്റെ പാനപാത്രവാഹകനായിരുന്നു. അർത്ഥഹ്ശഷ്ഠാ

ഭരണഘടന പരിഷ്കാരം: ആശങ്കയില്‍ അൾജീരിയന്‍ ക്രൈസ്തവര്‍

അൾജ്യേഴ്സ്: വടക്കേ ആഫ്രിക്കൻ രാജ്യമായ അൾജീരിയയിൽ പുതിയ ഭരണഘടനാ പരിഷ്കാരങ്ങൾ അംഗീകരിക്കുന്നതിനു വേണ്ടി വോട്ടെടുപ്പു നടത്തിയതിന് പിന്നാലെ ക്രൈസ്തീയ മതസ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിൽ കാര്യമായ നടപടി ഒന്നും ഉണ്ടാകില്ലെന്ന ആശങ്ക