ഐ. പി. സി. ഡൽഹി സ്റ്റേറ്റ് വെൽഫെയർ ബോർഡിന് പുതിയ നേതൃത്വം

ഡൽഹി : ഐ.പി.സി ഡൽഹി സ്റ്റേറ്റ് വെൽഫയർ ബോർഡിന്റെ 2021-24 പ്രവർത്തന വർഷത്തേക്കുള്ള പുതിയ പ്രവർത്തക സമിതി നിലവിൽ വന്നു. ഐ.പി.സി ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഷാജി ദാനിയേൽ രക്ഷാധികാരിയായി പ്രവർത്തിക്കും. ബോർഡ് ചെയർമാൻ പാസ്റ്റർ

തിമൊഥി ഇൻസ്റ്റിറ്റ്യൂട്ടും ഒലിവ് തിയോളജിക്കൽ സെമിനാരിയും സംയുക്തമായി ഒരുക്കുന്ന കോവിഡ്കാല കൗൺസിലിംഗ്…

തിരുവല്ല: തിമൊഥി ഇൻസ്റ്റിറ്റ്യൂട്ടും ഒലിവ് തിയോളജിക്കൽ സെമിനാരിയും സംയുക്തമായി കൗമാരപ്രായക്കാർക്കായി ഒരുക്കുന്ന സൗജന്യ കൗൺസിലിംഗ് ക്ലാസ്സുകൾ ജൂൺ 12-ാം തീയതി ശനിയാഴ്ച പകൽ 10.00 മണി മുതൽ ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടത്തപ്പെടുന്നു. "മഹാമാരിക്കാലത്തെ

ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി അധ്യയന വർഷാരഭവും മ്യൂസിയം സമർപ്പണവും ജൂൺ 16 ന്

അടൂർ: മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയുടെ 52-ാമത് അധ്യയന വർഷവും (2021-’22 ), മ്യൂസിയം സമർപ്പണവും ജൂൺ 16-ാം തീയതി ബുധനാഴ്ച രാവിലെ 10.00 മണിക്ക് ഓൺലൈൻ മാധ്യമത്തിലൂടെ നിർവഹിക്കും. പ്രിൻസിപ്പൽ ഡോ. ആനി ജോർജ്ജ് അധ്യക്ഷത വഹിക്കും. ഡെറാഡൂൺ

അറ്റ്ലാന്റ ചർച്ച് ഓഫ് ഗോഡ് ഒരുക്കുന്ന എക്സൽ വിബിഎസ് “TAG-21” ജൂൺ 25-27 തീയതികളിൽ

അറ്റ്ലാന്റ: അറ്റ്ലാന്റ ചർച്ച് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എക്സൽ വിബിഎസ് "Trees and Green" (TAG-21) ജൂൺ 25-ാം തീയതി തൽ 27 വരെ (വെള്ളി - ഞായർ) തീയതികളിൽ വൈകുന്നേരം 6.30 മുതൽ 8.00 വരെ ഓൺലൈനിൽ നടത്തപ്പെടും. രജിസ്ട്രേഷൻ

രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകൾ രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഒരു ലക്ഷത്തിൽ താഴെയായി

ദില്ലി: രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകൾ രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഒരു ലക്ഷത്തിൽ താഴെയായി. പുതുതായി 86,498 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2123 പേരുടെ മരണമാണ് 24 മണിക്കൂറിനിടെ കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. പ്രതിദിന ടെസ്റ്റ്

ഹെരോദാ രാജാവ് നിർമ്മിച്ച പടുകൂറ്റൻ മന്ദിരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

അഷ്കലോണ്‍: വേദപുസ്തകത്തിലെ പുതിയ നിയമത്തില്‍ വിവരിക്കുന്ന ഹെരോദാ രാജാവ് നിർമ്മിച്ചതെന്നു കരുതപ്പെടുന്ന പടുകൂറ്റൻ മന്ദിരത്തിന്റെ അവശിഷ്ടങ്ങൾ ഇസ്രായേലിലെ അഷ്കലോണിൽ പുരാവസ്തു ഗവേഷകർ കണ്ടെത്തിയതായി വാർത്ത. ഇംഗ്ലീഷിൽ ബസിലിക്ക

എക്സൽ മിനിസ്ട്രീസ് പ്രയർ ഫെല്ലോഷിപ്പ് പ്രാർത്ഥനാ സംഗമം നാളെ നടക്കും

കോഴഞ്ചേരി: എക്സൽ മിനിസ്ട്രീസ് പ്രയർ ഫെല്ലോഷിപ്പ് പ്രാർത്ഥനാ സംഗമം നാളെ (ജൂൺ 9-ാം തീയതി ബുധനാഴ്ച) രാത്രി 7.00 മുതൽ 9.00 വരെ സൂമിൽ നടക്കും. പ്രസ്തുത മീറ്റിംഗിൽ പാസ്റ്റർ ബാബു ചെറിയാൻ മുഖ്യ സന്ദേശം നൽകും.ശമുവേൽ, ഗ്ലാഡ്സൺ ജയിംസ് എന്നിവർ

ന്യൂ ഇന്ത്യ ബൈബിൾ സെമിനാരിയിലെ 2020-21 അധ്യയന വർഷത്തേക്കുള്ള ക്ലാസുകൾ ആരംഭിച്ചു

പായിപ്പാട്: ന്യൂ ഇന്ത്യ ബൈബിൾ സെമിനാരിയിലെ 2020-21 അധ്യയന വർഷത്തേക്കുള്ള ക്ലാസുകൾ ആരംഭിച്ചു. സെമിനാരി പ്രിൻസിപ്പൽ ഡോ. ജെയിസൺ തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ന്യൂ ഇന്ത്യ ഇവാഞ്ചെലിസ്റ്റിക് അസോസിയേഷൻ ഡയറക്ടർ ഡോ. അലക്‌സാണ്ടർ ഫിലിപ്പ്

ഐ.പി.സി കിളിമാനൂർ ഏരിയും ഐപിസി എബനേസർ അജ്‌മാനും സംയുക്തമായി നടത്തുന്ന കൺവെൻഷൻ ജൂൺ 10-12 തീയതികളിൽ

തിരുവനന്തപുരം: ഐ.പി.സി കിളിമാനൂർ ഏരിയും ഐപിസി എബനേസർ അജ്‌മാനും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന ത്രിദിന വെർച്വൽ കൺവെൻഷൻ ജൂൺ 10 വ്യാഴം മുതൽ 12 ശനി വരെ ദിവസവും വൈകുന്നേരം ഇന്ത്യൻ സമയം 8.00 pm മുതൽ 10.00 pm വരെ ( യു.എ.ഇ സമയം 6.30 pm-8.30 pm)

പ്രമുഖ ദൈവദാസന്മാരുടെ വ്യജ ഫെയ്സ് ബുക്ക് അകൗണ്ടുകൾ നിർമ്മിച്ച് തട്ടിപ്പ് നടത്തുന്നു

തിരുവല്ല: പ്രമുഖ ദൈവദാസന്മാരുടെ വ്യജ അകൗണ്ടുകൾ നിർമ്മിച്ച് തട്ടിപ്പ് നടത്തുന്നതായി റിപ്പോർട്ടുകൾ. പ്രശസ്ത ക്രിസ്ത്യൻ മാധ്യമ പ്രവർത്തകൻ മരുപ്പച്ച പത്രാധിപർ അച്ചൻകുഞ്ഞ് ഇലന്തൂരിൻ്റെയും പ്രവാചക ശുശ്രൂഷകൻ പാസ്റ്റർ സജി കാനത്തിൻ്റെയും പേരിൽ