പാസ്റ്റർ ജോസഫ് ജോണി (ചർച്ച് ഓഫ് ഗോഡ്, ബാംഗ്ലൂർ) ന്റെ മാതാവ് മേരി ജോൺ നിത്യതയിൽ

പുനലൂർ: ഇടമൺ തൈപറമ്പിൽ ബേബി ജോൺ (റിട്ട. ഓഫീസ് സൂപ്രണ്ട്, എം.ഇ.എസ്)ൻ്റെ സഹധർമ്മിണി മേരി ജോൺ (കുഞ്ഞുമോൾ-74) നിര്യാതയായി. കർണാടക ചർച്ച് ഓഫ് ഗോഡ് സൗത്ത് സെന്റർ മിനിസ്റ്ററും വൈ.പി.ഇ പ്രസിഡന്റുമായ പാസ്റ്റർ ജോസഫ് ജോണിന്റെ മാതാവാണ്. സംസ്കാരം

ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെലോഷിപ്പ് മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെലോഷിപ്പ് ഇൻഡ്യ അംഗത്വ ശേഖരണ ക്യാമ്പയിൻ ആരംഭിച്ചു. മുളക്കുഴയിൽ നടന്ന ചടങ്ങിൽ റൈറ്റേഴ്സ് ഫെലോഷിപ്പ് പ്രസിഡന്റ് പാസ്റ്റർ ജെ ജോസഫ് പാസ്റ്റർ വി.പി. തോമസിനും, വൈസ് പ്രസിഡൻറ് പാസ്റ്റർ ഷിബു കെ. മാത്യു

അർമേനിയൻ അഭയാർഥികൾക്ക് ഒരു വിമാനം നിറയെ ദുരിതാശ്വാസ സഹായവുമായി സമരിറ്റൻസ് പഴ്സ്

ന്യൂയോർക്ക്: ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷന്റെ അന്താരാഷ്ട്ര ചാരിറ്റി വിഭാഗമായ സമരിറ്റൻസ് പഴ്സ്, സംഘടനയുടെ ഡിസി -8 വിമാനം ശീതകാല ദുരിതാശ്വാസ സാമഗ്രികൾ നിറച്ച് അർമേനിയയിലെ യെരേവനിലേക്ക് അയച്ചു. അർമേനിയയും അസർബൈജാനും തമ്മിലുള്ള

ചൈനയിൽ ഓൺലൈൻ പ്രഭാഷണങ്ങൾ നടത്തുന്നതിൽ നിന്ന് സുവിശേഷകന് പോലീസ് വിലക്ക്

ബെയ്ജിംഗ്: ക്രിസ്ത്യാനിത്വത്തെക്കുറിച്ചും ചൈനീസ് സംസ്കാരത്തെക്കുറിച്ചും ഒരു വെബിനാർ ഹോസ്റ്റ് ചെയ്യാൻ തുടങ്ങുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് 'റാൻ യുൻഫെയ്' എന്ന സുവിശേഷകനെ ചൈനീസ് പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചു. 2016 ൽ

ഗുജറാത്ത് സെന്റർ CEM ന്റെ ആഭിമുഖ്യത്തിൽ ത്രിദിന ക്യാമ്പ് നാളെ മുതൽ

അഹമ്മദാബാദ്: CEM ഗുജറാത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ 16, 17, 18 തീയതികളിൽ ത്രിദിന ക്യാമ്പ് നടത്തപ്പെടുന്നു. CEM ജനറൽ സെക്രട്ടറി പാ. ജോമോൻ ജോസഫ് ഉത്‌ഘാടനം ചെയ്യുന്ന ക്യാമ്പിൽ ഡോ. സജികുമാർ കെ. പി., പാ. ഫിന്നി മാത്യു എന്നിവർ മുഖ്യ

ന്യൂ ഇന്ത്യ ദൈവസഭ സൺഡേ സ്കൂൾ ക്ലാസുകൾ ഓൺലൈനിൽ ആരംഭിക്കുന്നു

ചിങ്ങവനം: ന്യൂ ഇന്ത്യ ദൈവസഭ സൺഡേ സ്കൂൾ ക്ലാസുകൾ ഓൺലൈനിൽ ആരംഭിക്കുന്നു. ഇനി മുതൽ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ നേഴ്സറി മുതൽ പതിനൊന്നാം ക്ലാസ്സ് വരെയുള്ള സൺഡേ സ്കൂൾ വിദ്യാർത്ഥികൾക്ക് തിരുവചനം പഠിക്കുവാൻ അവസരം ലഭിക്കും. പാ. പ്രിൻസ്

വിക്ലിഫ് പ്രാർത്ഥനാദിനം നാളെ

തിരുവല്ല: ബൈബിൾ പരിഭാഷാ രംഗത്തു പ്രവർത്തിക്കുന്ന വിക്ലിഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നാളെ (നവംബർ 11) ലോകപ്രാർത്ഥനാ ദിനമായി ആചരിക്കും. സൂം ആപ്ലിക്കേഷനിലൂടെയായിരിക്കും ഈ പ്രാർത്ഥനാ സമ്മേളനം നടത്തുക. അനുഗ്രഹീതമായ ഈ പ്രാർത്ഥനായോഗത്തിൽ

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ വാർഷിക കൺവൻഷൻ നാളെ മുതൽ

കുവൈറ്റ്: ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ വാർഷിക കൺവൻഷൻ നവംബർ 11-13 വരെ നടത്തപ്പെടും. പ്രാദേശിക സമയം വൈകിട്ട് 6.30 മുതൽ 8.30 വരെയാണ് യോഗങ്ങൾ നടക്കുക. സൂം ആപ്ലിക്കേഷനിൽ നടത്തപ്പെടുന്ന മീറ്റിങ്ങുകളിൽ പാസ്റ്റർമാരായ സി. സി. തോമസ്

പാട്ന ക്രിസ്ത്യന്‍ ലീഡേഴ്സ് ഫെല്ലോഷിപ്പ് കോർഡിനേറ്റർ ദേവേഷ് ഹരീഷ് ലാല്‍ നിത്യതയില്‍

പാറ്റ്ന: ക്രിസ്ത്യന്‍ ലീഡേഴ്സ് ഫെല്ലോഷിപ്പ് (PCLF) കോര്‍ഡിനേറ്ററും, വിവ മിഷന്‍ കണ്‍സല്‍ട്ടന്റുമായ ബ്രദര്‍ ദേവേഷ് ഹരീഷ് ലാല്‍ നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ഇന്ന് (നവം.10 ചൊവ്വ) പാറ്റ്ന പിര്‍മോഹാനി

ഉഗാണ്ടയിൽ റേഡിയോ പ്രഭാഷകനായ പാസ്റ്റർ കൊല്ലപ്പെട്ടു

കംപാല: വടക്കൻ ഉഗാണ്ടയിൽ ശനിയാഴ്ച (ഒക്ടോബർ 31) ഒരു റേഡിയോ പ്രക്ഷേപണത്തിൽ ക്രിസ്തുമതത്തെയും ഇസ്ലാമിനെയും താരതമ്യം ചെയ്തു സംസാരിച്ച പാസ്റ്ററെ മുസ്ലീം തീവ്രവാദികൾ കൊലപ്പെടുത്തി. ക്രിസ്ത്യൻ ചർച്ച് സെന്ററിലെ പാസ്റ്ററും പ്രദേശത്തെ