ടി.പി.എം സഭാംഗം ഷെറിൻ യോഹന്നാന് ഡോക്ടറേറ്റ് ലഭിച്ചു

കോട്ടയം: ചിങ്ങവനം കാട്ടൂർ കെ. യോഹന്നാന്റെയും ലൗലി യോഹന്നാന്റെയും മകൾ, ടി.പി.എം. ചിങ്ങവനം സഭാംഗമായ ഷെറിൻ യോഹന്നാന് സൈക്യാട്രിക് സോഷ്യൽ വർക്കിൽ പി എച്ച് ഡി (നിംഹാൻസ് ബാഗ്ലൂർ) ലഭിച്ചു. ഗ്ലോസ്റ്റർഷെർ കൗണ്ടി കൗൺസിൽ (യു.കെ) സോഷ്യൽ വർക്കർ ആയി

BIBLE TODAY | നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 7 | Pastor Sabu Samuel

നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ - 7 നമ്മുടെ പ്രാർത്ഥനകൾ "ഞങ്ങൾ നിന്നോട് ഏറ്റവും വഷളത്തമായി പ്രവർത്തിച്ചിരിക്കുന്നു; നിന്റെ ദാസനായ മോശെയോടു നീ കല്പ്പിച്ച കല്പനകളും ചട്ടങ്ങളും വിധികളും ഞങ്ങൾ പ്രമാണിച്ചിട്ടുമില്ല".

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായുള്ള കേന്ദ്ര സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് അപേക്ഷ തീയതി നീട്ടി

ന്യൂഡല്‍ഹി: ക്രൈസ്തവർ അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള കേന്ദ്ര സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പുകള്‍ക്ക് നവംബര്‍ 30 വരെ അപേക്ഷിക്കാം. പ്രീമെട്രിക്, പോസ്റ്റ് മെട്രിക്, മെറിറ്റ് സ്‌കോളര്‍ഷിപ്പുകള്‍ക്കാണ്

PYPA മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ടിന്റെ ഏകദിന ക്യാമ്പ് നാളെ

മാവേലിക്കര: PYPA മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ ഏകദിന ക്യാമ്പ് നാളെ (നവം.18) നടത്തപ്പെടും. സൂമിൽ ക്രമീകരി ച്ചിരിക്കുന്ന ഈ ക്യാമ്പ് ഐ.പി.സി. മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് സെന്റർ ശുശ്രുഷകൻ പാസ്റ്റർ തോമസ് ഫിലിപ്പ്

ബെഥേൽ ബൈബിൾ കോളേജ്: പൂർവ്വ വിദ്യാർത്ഥി സംഗമം നവം. 11ന്

പുനലൂർ: ബെഥേൽ ബൈബിൾ കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ വാർഷിക സമ്മേളനം നവംബർ 11ന് വൈകിട്ട് 7-00 മണി മുതൽ 9.00 മണി വരെ നടക്കും. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഈ വർഷം സൂമിലൂടെയാണ് നടക്കുക. യോഗത്തിൽ പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ്

BIBLE TODAY | നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 6 | Pastor Sabu Samuel

നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ - 6 പ്രമാണത്തിലെ സ്നേഹവും അനുസരണവും “സ്വർഗ്ഗത്തിലെ ദൈവമായ യഹോവേ അങ്ങയെ സ്നേഹിച്ച് അങ്ങയുടെ കല്പനകളെ പ്രമാണിക്കുന്നവർക്ക് നിയമവും ദയയും പാലിക്കുന്ന മഹാനും ഭയങ്കരനുമായ യഹോവേ…"

പി.വൈ.പി.എ (യു.എ.ഇ റീജിയൻ): സിൽവർ ജൂബിലി കൺവൻഷന് നാളെ (നവം.10) തുടക്കം

ഷാർജ: പി.വൈ.പി.എ യു.എ.ഇ റീജിയൻ  സിൽവർ ജൂബിലി  കൺവൻഷൻ നാളെ (നവം.10) തുടങ്ങുന്നു. 12-ാം തീയതിയാണ്‌ സമാപിക്കുന്നത്. വൈകിട്ട് 7:30 മുതൽ 10.00 വരെ ഓൺലൈനിലാണ് മീറ്റിംഗുകൾ നടത്തപ്പെടുക. പാസ്റ്റർമാരായ ഷിബിൻ ശാമുവേൽ, ഷിബു തോമസ് ഒക്കലഹോമ ,

നൈജീരിയയിൽ ബൊക്കോഹറാമിന്റെ ക്രൈസ്തവഹത്യയും പീഢനങ്ങളും തുടരുന്നു

ലാഗോസ്: നൈജീരിയയില്‍ ഒരു സുവിശേഷപ്രഘോഷകന്‍ ഉള്‍പ്പെടെ 12 ക്രൈസ്തവരെ കൊലപ്പെടുത്തുകയും സ്ത്രീകളെയും പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടുപോവുകയും ചെയ്തതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബര്‍ 1 ഞായറാഴ്ച രാവിലെ നൈജീരിയയുടെ

മല്ലപ്പള്ളി യു.പി.എഫ് 17-മത് കൺവെൻഷൻ നവം. 26 മുതൽ

മല്ലപ്പള്ളി: മല്ലപ്പള്ളിയിലും സമീപ പ്രദേശങ്ങളിലുമുള്ള വിവിധ പെന്തെക്കോസ്ത് സഭകളുടെ ഐക്യ വേദിയായ എം.യു.പി.എഫ് 17-മത് കൺവൻഷൻ നവംബർ 26 വ്യാഴം മുതൽ 29 ഞായർ വരെ നടക്കും. ദിവസവും വൈകിട്ട് 7.30 മുതൽ സൂം പ്ലാറ്റ്ഫോമിലാണ് നടത്തപ്പെടുന്നത്.

ബ്രദർ സുരേഷ് എ.ആർ (55) നിത്യതയിൽ

വള്ളിയോട്: പാലക്കാട്, പീച്ചിറോഡ്‌, വള്ളിയോട് അയപ്പത്ത് എ.ആർ. സുരേഷ് (55) നിര്യാതനായി. സംസ്കാര ശുശ്രൂഷ നവംബർ 9 തിങ്കളാഴ്ച ബെത്‌ലഹേം കമ്മ്യൂണിറ്റി ചർച്ചിന്റെ നേതൃത്വത്തിൽ രാവിലെ 10.00 ആരംഭിച്ച് 12.30 ന്. ഭാര്യ: രമണി എ.ആർമക്കൾ: സുരഭി